• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

തിരഞ്ഞെടുപ്പ് ‘ജില്ലാ പഞ്ചായത്ത് ചങ്ങരംകുളം ഡിവിഷന്‍ ഇത്തവണ പൊടിപാറും’എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെവി ഷെഹീറും,യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി അഷ്ഹര്‍ പെരുമുക്കും മത്സരിക്കും

ckmnews by ckmnews
November 18, 2025
in UPDATES
A A
തിരഞ്ഞെടുപ്പ് ‘ജില്ലാ പഞ്ചായത്ത് ചങ്ങരംകുളം ഡിവിഷന്‍ ഇത്തവണ പൊടിപാറും’എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെവി ഷെഹീറും,യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി അഷ്ഹര്‍ പെരുമുക്കും മത്സരിക്കും
0
SHARES
408
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

യുഡിഎഫും എല്‍ഡിഎഫും ജില്ലാ പഞ്ചായത്ത് ചങ്ങരംകുളം ഡിവിഷന്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ തെരെഞ്ഞെടുപ്പ് പ്രചരണത്തിന് ചൂടേറി.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂടിയായ കെവി ഷെഹീറിനെയാണ് സിപിഎം പ്രഖ്യാപിച്ചത്,യുഡിഎഫ് ആകട്ടെ എംഎസ്എഫ് സംസ്ഥാന ട്രഷറര്‍ കൂടിയായ അഷ്ഹര്‍ പെരുമുക്കിനെയാണ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.കഴിഞ്ഞ തവണ എല്‍ഡിഎഫ് പ്രതിനിധി ആരിഫാ നാസര്‍ ആണ് ചങ്ങരംകുളം ഡിവിഷനില്‍ ജയിച്ച് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആയത്.എല്‍ഡിഎഫ് സിറ്റിങ് സീറ്റ് നില നിര്‍ത്താനും യുഡിഎഫ് എല്‍ഡിഎഫില്‍ നിന്ന് സീറ്റ് പിടിച്ചെടുക്കാനും ആയി കളത്തിലിറക്കിയ സ്ഥാനാര്‍ത്ഥികള്‍ ഇതിനോടകം പ്രചരണ രംഗത്തും സജീവമായിട്ടുണ്ട്.ബിജെപി ജില്ലാ പഞ്ചായത്തിലേക്ക് വൈകിയിട്ടോടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചേക്കും

Related Posts

ചങ്ങരംകുളം പള്ളിക്കര വാക്കാട്ട് പറമ്പ്പള്ളത്ത് മരക്കാർ നിര്യാതനായി
UPDATES

ചങ്ങരംകുളം പള്ളിക്കര വാക്കാട്ട് പറമ്പ്പള്ളത്ത് മരക്കാർ നിര്യാതനായി

August 4, 2026
354
മൂക്കുതല രക്തേശ്വരം ശിവ ക്ഷേത്രത്തിന് സമീപം പെരുമ്പാത്തേൽ ജാനകി നിര്യാതയായി
UPDATES

മൂക്കുതല രക്തേശ്വരം ശിവ ക്ഷേത്രത്തിന് സമീപം പെരുമ്പാത്തേൽ ജാനകി നിര്യാതയായി

August 4, 2026
49
കടവല്ലൂര്‍ പാടത്ത് തോട്ടില്‍ വീണ കാറ് വെള്ളത്തിനടിയില്‍തന്നെ…കരക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ പാളി
UPDATES

കടവല്ലൂര്‍ പാടത്ത് തോട്ടില്‍ വീണ കാറ് വെള്ളത്തിനടിയില്‍തന്നെ…കരക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ പാളി

August 4, 2026
282
കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എസ്. ജാനകി അനുസ്മരണം ആഗസ്ത് 8ന് നടക്കും
UPDATES

കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എസ്. ജാനകി അനുസ്മരണം ആഗസ്ത് 8ന് നടക്കും

August 4, 2026
17
പൊന്നാനി ബിയ്യത്ത് വീടുകളില്‍ നിന്ന് തേങ്ങ മോഷ്ടിച്ച് വില്‍പന നടത്തിയ മൂന്ന് പേർ പിടിയിൽ
UPDATES

പൊന്നാനി ബിയ്യത്ത് വീടുകളില്‍ നിന്ന് തേങ്ങ മോഷ്ടിച്ച് വില്‍പന നടത്തിയ മൂന്ന് പേർ പിടിയിൽ

August 3, 2026
677
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
UPDATES

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

August 3, 2026
90
Next Post
‘ലോകത്തിന് സ്‌കാന്‍ഡിനേവിയ പോലെയാണ് ഇന്ത്യയ്ക്ക് കേരളം, പറഞ്ഞത് കമ്മ്യൂണിസത്തെ വിമര്‍ശിക്കുന്ന എക്കണോമിസ്റ്റ്’

'ലോകത്തിന് സ്‌കാന്‍ഡിനേവിയ പോലെയാണ് ഇന്ത്യയ്ക്ക് കേരളം, പറഞ്ഞത് കമ്മ്യൂണിസത്തെ വിമര്‍ശിക്കുന്ന എക്കണോമിസ്റ്റ്'

Recent News

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനം ആരംഭിച്ചു; മണിക്കൂറില്‍ 300 ഭക്തര്‍ക്ക് ദര്‍ശനം നടത്താം

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനം ആരംഭിച്ചു; മണിക്കൂറില്‍ 300 ഭക്തര്‍ക്ക് ദര്‍ശനം നടത്താം

August 4, 2026
18
കാശ് വേണ്ടാത്ത KSRTC ബസിൽ സ്ത്രീകൾ തള്ളി കയറുന്നു; മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളുകളിൽ ചേർക്കും; വിവാദ പരാമർശവുമായി ഗതാ​ഗത മന്ത്രി

കാശ് വേണ്ടാത്ത KSRTC ബസിൽ സ്ത്രീകൾ തള്ളി കയറുന്നു; മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളുകളിൽ ചേർക്കും; വിവാദ പരാമർശവുമായി ഗതാ​ഗത മന്ത്രി

August 4, 2026
20
തൃഷക്കെതിരായ പരാമർശം; ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ

തൃഷക്കെതിരായ പരാമർശം; ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ

August 4, 2026
55
ചങ്ങരംകുളം പള്ളിക്കര വാക്കാട്ട് പറമ്പ്പള്ളത്ത് മരക്കാർ നിര്യാതനായി

ചങ്ങരംകുളം പള്ളിക്കര വാക്കാട്ട് പറമ്പ്പള്ളത്ത് മരക്കാർ നിര്യാതനായി

August 4, 2026
354
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025