പൊന്നാനി നിയോജകമണ്ഡലം മുസ്ലിം ലീഗ് മുൻ പ്രസിഡണ്ടും പെരുമ്പടപ്പ് പുത്തൻപള്ളി ജാറം ഹോസ്പിറ്റൽ കമ്മിറ്റി മുൻ ജനറൽ സെക്രട്ടറി യും ആയ പരേതനായ മലയംകുളത്തേല്‍ മുഹമ്മദ് ശരീഫ് ഭാര്യ ഫാത്തിമ(73)നിര്യാതയായി.മക്കൾ ;സത്താർ,ഹാറൂൺ, സജീബ് (അധ്യാപകൻ AMMUPS പെരുമ്പടപ്പ്),മുംതാസ് ,സബാഹ്,ഷഫീക്.മരുമക്കൾ:സൈനുദ്ധീൻ പുന്നയൂർ,ആരിഫ
ഫാത്തിമ്മ,സബീല (ടീച്ചർ AM MUPS )സഫീറ,മുബീന.ഖബറടക്കം തിങ്കളാഴ്ച രാവിലെ 9 മണിക്ക് പുത്തൻ പള്ളി ഖബർസ്ഥാനിൽ











