• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്ന നളിനി സരോജത്തിന് സ്രീകരണം നല്‍കി

ckmnews by ckmnews
November 16, 2025
in UPDATES
A A
സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്ന നളിനി സരോജത്തിന് സ്രീകരണം നല്‍കി
0
SHARES
306
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി: സിപിഎം ഏരിയ കമ്മിറ്റി മെമ്പറും, എടപ്പാൾ ബ്ലോക്ക് പഞ്ചായത്ത് ചെയർമാനും ആയിരുന്ന നളിനി സരോജം കോൺഗ്രസിൽ ചേർന്നു. മൂന്നുതവണ പൊന്നാനി നഗരസഭ കൗൺസിലറും, മഹിള, കർഷകസംഘം ജില്ലാ കമ്മിറ്റി മെമ്പറും,ബാലസംഘം സംസ്ഥാന കമ്മിറ്റി മെമ്പറും ആയിരുന്നു.നിലവിൽ സംസ്ഥാന ശിശുക്ഷേമ സമിതി അംഗം കൂടിയാണ്.പൊന്നാനിയിലെ മുൻ എംഎൽഎ കെ ശ്രീധരന്റെ മരുമകന്റെ ഭാര്യ കൂടിയാണ് നളിനി സരോജം.നഗരസഭയിലെ ഏതെങ്കിലും വാർഡിൽ മത്സരിപ്പിക്കുവാനുള്ള ശ്രമത്തിലാണ് യുഡിഎഫ് കമ്മിറ്റി.മുൻ എം പി സി ഹരിദാസ്, ഡിസിസി ജനറൽ സെക്രട്ടറി എൻ എ ജോസഫ്,മുസ്തഫ വടമുക്ക്, എ പവിത്രകുമാർ, എൻ പി നബീൽ, കെ ജയപ്രകാശ്, എം അബ്ദുല്ലത്തീഫ്,ഉണ്ണികൃഷ്ണൻ പൊന്നാനി, കെ സദാനന്ദൻ, കെ വി അബ്ദുറഹ്മാൻ ,മുസ്ലിം ലീഗ് നേതാവ് റഫീഖ് എന്നിവർ ചേർന്ന് നളിനി സരോജത്തെ കോൺഗ്രസിലേക്ക് സ്വീകരിച്ചു.

Related Posts

ചങ്ങരംകുളം ചെറവല്ലൂരില്‍ യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
UPDATES

ചങ്ങരംകുളം ചെറവല്ലൂരില്‍ യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

September 25, 2026
1.5k
മലപ്പുറത്ത് അഞ്ചു മാസം പ്രായമായ പെണ്‍കുട്ടി തീ പൊള്ളലേറ്റു മരിച്ചു
UPDATES

മലപ്പുറത്ത് അഞ്ചു മാസം പ്രായമായ പെണ്‍കുട്ടി തീ പൊള്ളലേറ്റു മരിച്ചു

September 25, 2026
237
പാവിട്ടപ്പുറം അസ്സബാഹ് റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ വാക്കത്തോണും തൂഫാൻ കമാൻഡോ പ്രഖ്യാപനവും നടത്തി
UPDATES

പാവിട്ടപ്പുറം അസ്സബാഹ് റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ വാക്കത്തോണും തൂഫാൻ കമാൻഡോ പ്രഖ്യാപനവും നടത്തി

September 25, 2026
58
ചങ്ങരംകുളം പള്ളിക്കര വക്കാട്ടുപറമ്പിൽ താമസിക്കുന്നമെച്ചിനാത്ത് വളപ്പിൽ ജമാൽ നിര്യാതനായി
UPDATES

ചങ്ങരംകുളം പള്ളിക്കര വക്കാട്ടുപറമ്പിൽ താമസിക്കുന്നമെച്ചിനാത്ത് വളപ്പിൽ ജമാൽ നിര്യാതനായി

September 25, 2026
507
ലെസ്സൺ ലെൻസ് അഡ്മിഷൻ ടെസ്റ്റ് ഒക്ടോബർ 10-ന്നടക്കും’ മികച്ച വിജയത്തിന് മലേഷ്യൻ സർവകലാശാലാ സന്ദർശനവും പൂർണ്ണ സ്കോളർഷിപ്പും
UPDATES

ലെസ്സൺ ലെൻസ് അഡ്മിഷൻ ടെസ്റ്റ് ഒക്ടോബർ 10-ന്നടക്കും’ മികച്ച വിജയത്തിന് മലേഷ്യൻ സർവകലാശാലാ സന്ദർശനവും പൂർണ്ണ സ്കോളർഷിപ്പും

September 24, 2026
138
വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും; അഞ്ച് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്
UPDATES

വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും; അഞ്ച് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്

September 24, 2026
46
Next Post
എം.എ യൂസഫലിക്ക് വേറിട്ട പിറന്നാള്‍ സമ്മാനമൊരുക്കി വിദ്യാര്‍ത്ഥി കൂട്ടായ്മ; ജീവകാരുണ്യത്തിന്റെ വഴിയെ സ്വന്തം സ്‌കൂളിലെ കുട്ടികളും

എം.എ യൂസഫലിക്ക് വേറിട്ട പിറന്നാള്‍ സമ്മാനമൊരുക്കി വിദ്യാര്‍ത്ഥി കൂട്ടായ്മ; ജീവകാരുണ്യത്തിന്റെ വഴിയെ സ്വന്തം സ്‌കൂളിലെ കുട്ടികളും

Recent News

ബോട്ട് അപകടത്തിൽ തൊഴിലാളികളെ രക്ഷിച്ച മത്സ്യതൊഴിലാളികൾക്ക് കോസ്റ്റൽ പോലീസിന്റെ ആദരം

ബോട്ട് അപകടത്തിൽ തൊഴിലാളികളെ രക്ഷിച്ച മത്സ്യതൊഴിലാളികൾക്ക് കോസ്റ്റൽ പോലീസിന്റെ ആദരം

September 25, 2026
41
സമ്പത്ത് കാട്ടി വീഡിയോ പങ്കുവച്ചു, പിന്നാലെ യൂട്യൂബറുടെ വീട്ടിൽ മോഷണം; 118 പവനും പണവും കവർന്നു

സമ്പത്ത് കാട്ടി വീഡിയോ പങ്കുവച്ചു, പിന്നാലെ യൂട്യൂബറുടെ വീട്ടിൽ മോഷണം; 118 പവനും പണവും കവർന്നു

September 25, 2026
404
പൊന്നാനിയിൽ മൂന്ന് ഗ്രാം എംഡിഎംഎ ആയി ഓട്ടോ ഡ്രൈവർ പൊന്നാനി പോലീസ് പിടിയിൽ

പൊന്നാനിയിൽ മൂന്ന് ഗ്രാം എംഡിഎംഎ ആയി ഓട്ടോ ഡ്രൈവർ പൊന്നാനി പോലീസ് പിടിയിൽ

September 25, 2026
239
സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; അന്‍സിബയുടെ പരാതിയിൽ ലക്ഷ്മി പ്രിയയ്‌ക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം

സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; അന്‍സിബയുടെ പരാതിയിൽ ലക്ഷ്മി പ്രിയയ്‌ക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം

September 25, 2026
50
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025