• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, November 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചങ്ങരംകുളത്ത് കിണറ്റില്‍ വീണ് മരണത്തിലേക്ക് അടുത്ത പശുവിന് പുനര്‍ജന്മം’സിപിആര്‍ നല്‍കി പശുവിന്റെ ജീവന്‍ തിരിച്ച് പിടിച്ചത് പൊന്നാനിയിലെ ഫയര്‍ഫോഴ്സ് സംഘം

ckmnews by ckmnews
November 25, 2026
in UPDATES
A A
ചങ്ങരംകുളത്ത് കിണറ്റില്‍ വീണ് മരണത്തിലേക്ക് അടുത്ത പശുവിന് പുനര്‍ജന്മം’സിപിആര്‍ നല്‍കി പശുവിന്റെ ജീവന്‍ തിരിച്ച് പിടിച്ചത് പൊന്നാനിയിലെ ഫയര്‍ഫോഴ്സ് സംഘം
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:കിണറ്റില്‍ വീണ മരണത്തിലേക്ക് അടുത്ത പശുവിന്റെ ജീവന്‍ സിപിആര്‍ നല്‍കി തിരിച്ച് പിടിച്ച് പൊന്നാനിയിലെ ഫയര്‍ഫോഴ്സ് സംഘം.ചൊവ്വാഴ്ച വൈകിയിട്ട് ആറ് മണിയോടെ ചങ്ങരംകുളം ചിയ്യാനൂരിലാണ് സംഭവം.ചിയ്യാനൂര്‍ സ്വദേശി തൊണ്ടന്‍ ചിറക്കല്‍ ഇബ്രാഹിമിന്റെ പശുവാണ് അബദ്ധത്തില്‍ സമീപത്തെ പറമ്പിലെ ആഴമേറിയ കിണറ്റില്‍ വീണത്.നിറയെ വെള്ളമുണ്ടായിരുന്ന കിണറ്റില്‍ നിന്ന് പശുവിനെ കയറ്റാന്‍ കഴിയാതെ വന്നതോടെയാണ് പൊന്നാനിയില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയത്.ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം നാട്ടുകാരുടെ സഹായത്തോടെ പശുവിനെ കരക്ക് എത്തിച്ചെങ്കിലും പശുവിന്റെ ശ്വാസം നിലച്ച അവസ്ഥയിലായിരുന്നു.ഉടനെ തന്നെ ഉദ്ധ്യോഗസ്ഥര്‍ പശുവിന് സിപിആര്‍ നല്‍കി.ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം പശുവിന്റെ ജീവന്‍ തിരിച്ച് പിടിച്ചാണ് സേനാംഗങ്ങള്‍ മടങ്ങിയത്

Related Posts

തൃത്താല യില്‍ ക്ളാസ് മുറിയില്‍ തോക്കുമായി എത്തിയ വിദ്യാര്‍ത്ഥി വെടിയുതിര്‍ത്തു’സഹപാഠിക്ക് ഗുരുതരപരിക്ക് ‘ വെടിയുതിര്‍ത്ത ഒമ്പതാം ക്ളാസുകാരന്‍ കസ്റ്റഡിയില്‍’സംഭവം തൃത്താലയില്‍
UPDATES

November 24, 2026
39
കല്ലുര്‍മ്മ തരിയത്ത് സ്വദേശി മണാളത്ത് മൊയ്തുട്ടി ഹാജി നിര്യാതനായി

43
ചങ്ങരംകുളം കാളാച്ചാൽ ഭഗവതിപ്പറമ്പിൽ പരേതനായ കേശവൻ ഭാര്യ അമ്മുകുട്ടി നിര്യാതയായി

6
അടച്ചിട്ട വീട്ടിൽ മോഷണം; നിരവധി കേസുകളിലെ പ്രതി പൊന്നാനി പോലീസിന്റെ പിടിയിൽ

15
റാസല്‍ഖൈമ അപകടം: മരിച്ചവരില്‍ നിരവധി മലയാളികള്‍; മരണസംഖ്യ 13 ആയി

96
കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്.ഡി. കരസ്ഥമാക്കി വട്ടംകുളം സ്വദേശിനി സുലൈഖ

196

Recent News

ചങ്ങരംകുളത്ത് കിണറ്റില്‍ വീണ് മരണത്തിലേക്ക് അടുത്ത പശുവിന് പുനര്‍ജന്മം’സിപിആര്‍ നല്‍കി പശുവിന്റെ ജീവന്‍ തിരിച്ച് പിടിച്ചത് പൊന്നാനിയിലെ ഫയര്‍ഫോഴ്സ് സംഘം

ചങ്ങരംകുളത്ത് കിണറ്റില്‍ വീണ് മരണത്തിലേക്ക് അടുത്ത പശുവിന് പുനര്‍ജന്മം’സിപിആര്‍ നല്‍കി പശുവിന്റെ ജീവന്‍ തിരിച്ച് പിടിച്ചത് പൊന്നാനിയിലെ ഫയര്‍ഫോഴ്സ് സംഘം

November 25, 2026
2
തൃത്താല യില്‍ ക്ളാസ് മുറിയില്‍ തോക്കുമായി എത്തിയ വിദ്യാര്‍ത്ഥി വെടിയുതിര്‍ത്തു’സഹപാഠിക്ക് ഗുരുതരപരിക്ക് ‘ വെടിയുതിര്‍ത്ത ഒമ്പതാം ക്ളാസുകാരന്‍ കസ്റ്റഡിയില്‍’സംഭവം തൃത്താലയില്‍

തൃത്താല യില്‍ ക്ളാസ് മുറിയില്‍ തോക്കുമായി എത്തിയ വിദ്യാര്‍ത്ഥി വെടിയുതിര്‍ത്തു’സഹപാഠിക്ക് ഗുരുതരപരിക്ക് ‘ വെടിയുതിര്‍ത്ത ഒമ്പതാം ക്ളാസുകാരന്‍ കസ്റ്റഡിയില്‍’സംഭവം തൃത്താലയില്‍

November 24, 2026
39
കല്ലുര്‍മ്മ തരിയത്ത് സ്വദേശി മണാളത്ത് മൊയ്തുട്ടി ഹാജി നിര്യാതനായി

കല്ലുര്‍മ്മ തരിയത്ത് സ്വദേശി മണാളത്ത് മൊയ്തുട്ടി ഹാജി നിര്യാതനായി

November 24, 2026
43
ചങ്ങരംകുളം കാളാച്ചാൽ ഭഗവതിപ്പറമ്പിൽ പരേതനായ കേശവൻ ഭാര്യ അമ്മുകുട്ടി നിര്യാതയായി

ചങ്ങരംകുളം കാളാച്ചാൽ ഭഗവതിപ്പറമ്പിൽ പരേതനായ കേശവൻ ഭാര്യ അമ്മുകുട്ടി നിര്യാതയായി

November 24, 2026
6
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025