• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, February 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഇന്ത്യാ സഖ്യത്തിന് വോട്ട് ചെയ്തവര്‍ക്ക് നന്ദി; ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടം തുടരും’; രാഹുല്‍ ഗാന്ധി

ckmnews by ckmnews
November 15, 2025
in UPDATES
A A
ഇന്ത്യാ സഖ്യത്തിന് വോട്ട് ചെയ്തവര്‍ക്ക് നന്ദി; ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടം തുടരും’; രാഹുല്‍ ഗാന്ധി
0
SHARES
105
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ബിഹാര്‍ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി. ഇന്ത്യാ സഖ്യത്തിന് വോട്ട് കോടിക്കണക്കിന് വോട്ടര്‍മാര്‍ക്ക് രാഹുല്‍ നന്ദി പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതെന്നും രാഹുല്‍ വ്യക്തമാക്കി. സാമൂഹ്യമാധ്യമമായ എക്‌സിലൂടെയായിരുന്നു പ്രതികരണം

തിരഞ്ഞെടുപ്പ് ഫലം പാര്‍ട്ടിയും മുന്നണിയും വിലയിരുത്തും. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടം തുടരും. തുടക്കം മുതലേ നീതിപൂര്‍വമല്ലാതിരുന്ന തിരഞ്ഞെടുപ്പ് ഞങ്ങള്‍ക്ക് വജയിക്കാനായില്ലെന്നും രാഹുല്‍ ഗാന്ധി കുറിച്ചു.

ബിഹാറില്‍ മഹാസഖ്യത്തെ തകര്‍ത്തെറിഞ്ഞായിരുന്നു എന്‍ഡിഎ ചരിത്രവിജയം നേടിയത്. 243 ല്‍ ഇരുന്നൂറിലേറെ സീറ്റുകള്‍ പിടിച്ചെടുത്താണ് ജെഡിയു-ബിജെപി സഖ്യം വിജയക്കൊടി പാറിച്ചത്. എസ്‌ഐആര്‍, വോട്ടുകൊള്ള, മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ ആരോഗ്യം, തുടങ്ങി പ്രതിപക്ഷ പ്രചാരണങ്ങളെ മറികടന്നാണ് എന്‍ഡിഎ പ്രകടനം. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും പ്രധാനമന്ത്രിയുടെ റാലികളും എന്‍ഡിഎ വിജയത്തിന്റെ മാറ്റ് കൂട്ടി.

എണ്‍പതിലേറെ സീറ്റില്‍ ജയിച്ചാണ് ജെഡിയുവിന്റെയും ബിജെപിയുടെയും കുതിപ്പ്. കഴിഞ്ഞ തവണത്തേതിനെക്കാള്‍ ഇരട്ടിയോളം സീറ്റുകളില്‍ ജെഡിയു വിജയം. ബിജെപി കഴിഞ്ഞ തവണത്തേതിനെക്കാള്‍ സീറ്റുകള്‍ കൂട്ടി. ചിരാഗ് പസ്വാന്റെ എല്‍ജെപി, എന്‍ഡിഎ വിജയത്തിന്റെ തിളക്കം കൂട്ടി. കഴിഞ്ഞ തവണ ഒറ്റ സീറ്റില്‍ ഒതുങ്ങിയ എല്‍ജെപിക്ക് ഇരുപതിലേറെ സീറ്റില്‍ ജയം.

രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും കൈകോര്‍ത്ത് നടത്തിയ വോട്ടര്‍ അധികാര്‍ യാത്ര തിരഞ്ഞെടുപ്പില്‍ അനുകൂലമാകുമെന്ന മഹാസഖ്യത്തിന്റെ സ്വപ്നം തകര്‍ന്നടിഞ്ഞു. ആര്‍ജെഡിക്ക് ഇരട്ടിയിലേറെ സീറ്റുകള്‍ കുറഞ്ഞു. അറുപത് സീറ്റില്‍ മത്സരിച്ചെങ്കിലും രണ്ടക്കം പോലും കടക്കാനാകാതെയാണ് കോണ്‍ഗ്രസിന്റെ പതനം. കഴിഞ്ഞ തവണ അഞ്ച് സീറ്റ് നേടിയ അസദുദീന്‍ ഒവൈസിയുടെ AIMIM നും തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിയ്ക്കും അത്ഭുതങ്ങള്‍ സൃഷ്ടിക്കാനായില്ല

Related Posts

എച്ച്. നാരായണൻ്റെ വിയോഗം അനുശോചന യോഗം നടത്തി.
UPDATES

എച്ച്. നാരായണൻ്റെ വിയോഗം അനുശോചന യോഗം നടത്തി.

February 24, 2026
11
ആനക്കര പരേതനായ അച്ചുതന്റെ ഭാര്യ ദേവകി (100 ) നിര്യാതയായി
UPDATES

ആനക്കര പരേതനായ അച്ചുതന്റെ ഭാര്യ ദേവകി (100 ) നിര്യാതയായി

February 24, 2026
17
ശബരിമല സ്വർണ്ണക്കൊള്ള; പ്രതികളെല്ലാം പുറത്തിറങ്ങിയത് സർക്കാർ വീഴ്ചയെന്ന് കെ ബാബു; പൂർണമായും പരാജയപ്പെട്ട പ്രതിപക്ഷമാണിതെന്ന് മന്ത്രി പി രാജീവ്
UPDATES

ശബരിമല സ്വർണ്ണക്കൊള്ള; പ്രതികളെല്ലാം പുറത്തിറങ്ങിയത് സർക്കാർ വീഴ്ചയെന്ന് കെ ബാബു; പൂർണമായും പരാജയപ്പെട്ട പ്രതിപക്ഷമാണിതെന്ന് മന്ത്രി പി രാജീവ്

February 24, 2026
13
മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ 2026 27 വാർഷിക വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വികസന സെമിനാർ നടന്നു.
UPDATES

മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ 2026 27 വാർഷിക വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വികസന സെമിനാർ നടന്നു.

February 24, 2026
16
വെളിയങ്കോട് റോഡിൽ സിറാജ് ഹോട്ടൽ നടത്തിയിരുന്ന ഇടിയാട്ടേൽ മുഹമ്മതുണ്ണിക്കുട്ടി നിര്യാതനായി
UPDATES

വെളിയങ്കോട് റോഡിൽ സിറാജ് ഹോട്ടൽ നടത്തിയിരുന്ന ഇടിയാട്ടേൽ മുഹമ്മതുണ്ണിക്കുട്ടി നിര്യാതനായി

February 24, 2026
60
ചാലിശേരിയിൽ ഇടവകദിനം ദൈവമാതാവിൻ്റെ ചിത്രംആദ്യലേലം 1.69000 ലക്ഷം രൂപക്ക് ചരിത്രമായി
UPDATES

ചാലിശേരിയിൽ ഇടവകദിനം ദൈവമാതാവിൻ്റെ ചിത്രംആദ്യലേലം 1.69000 ലക്ഷം രൂപക്ക് ചരിത്രമായി

February 24, 2026
32
Next Post
എന്‍ഡിഎയുടേത് ചരിത്ര വിജയം; ബിഹാര്‍ ജനത കൊടുങ്കാറ്റ് സൃഷ്ടിച്ചു; നിതീഷിന്റേത് അതിശയകരമായ നേതൃത്വം’; നരേന്ദ്ര മോദി

എന്‍ഡിഎയുടേത് ചരിത്ര വിജയം; ബിഹാര്‍ ജനത കൊടുങ്കാറ്റ് സൃഷ്ടിച്ചു; നിതീഷിന്റേത് അതിശയകരമായ നേതൃത്വം’; നരേന്ദ്ര മോദി

Recent News

വിപണിയില്‍ ലഭ്യമായ പ്രമുഖ ബ്രാൻഡുകളുടെ ഹെഡ് ഫോണുകളില്‍ മനുഷ്യ ശരീരത്തിന് അതീവ ഹാനികരമായ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ട് .

വിപണിയില്‍ ലഭ്യമായ പ്രമുഖ ബ്രാൻഡുകളുടെ ഹെഡ് ഫോണുകളില്‍ മനുഷ്യ ശരീരത്തിന് അതീവ ഹാനികരമായ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ട് .

February 24, 2026
9
ഇനി ഒരൊറ്റ ആപ്പ് മതി; ട്രെയിൻ ടിക്കറ്റ് ബുക്കിംഗിൽ മാർച്ച് 1 മുതൽ മാറ്റം

ഇനി ഒരൊറ്റ ആപ്പ് മതി; ട്രെയിൻ ടിക്കറ്റ് ബുക്കിംഗിൽ മാർച്ച് 1 മുതൽ മാറ്റം

February 24, 2026
8
കേരളത്തില്‍ സ്വര്‍ണവിലയിൽ ഇന്നും വർധനവ്

കേരളത്തില്‍ സ്വര്‍ണവിലയിൽ ഇന്നും വർധനവ്

February 24, 2026
36
നിർദ്ദേശങ്ങൾ പാലിക്കും,ഡാറ്റ പങ്കിടില്ല; വാട്സ്ആപ്പ് സുപ്രീംകോടതിയിൽ

നിർദ്ദേശങ്ങൾ പാലിക്കും,ഡാറ്റ പങ്കിടില്ല; വാട്സ്ആപ്പ് സുപ്രീംകോടതിയിൽ

February 24, 2026
43
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025