• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, April 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഉപജില്ലാ കലോത്സവം’വേദിയില്‍ സുരക്ഷ ഒരുക്കി ചങ്ങരംകുളം പോലീസ്

ckmnews by ckmnews
November 12, 2025
in UPDATES
A A
ഉപജില്ലാ കലോത്സവം’വേദിയില്‍ സുരക്ഷ ഒരുക്കി ചങ്ങരംകുളം പോലീസ്
0
SHARES
236
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:താളമേള വിസ്മയങ്ങള്‍ തീര്‍ത്ത എടപ്പാള്‍ ഉപജില്ലാ കലോത്സവം ബുധനാഴ്ച സമാപിക്കും.കോക്കൂര്‍ ഗവണ്‍മെന്റ് എ എച്ച് എം ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടക്കുന്ന കലോത്സവ വേദിയില്‍ ചങ്ങരംകുളം പോലീസാണ് സുരക്ഷാ സജീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്‌.

സിഐ ഷൈനിന്റെയും എസ്ഐ സുധീറിന്റെയും നേതൃത്വത്തില്‍ പത്തോളം പോലീസുകാര്‍ കലോത്സവ വേദിയിലും പരിസരത്തുമായി സുരക്ഷാ സജീകരണങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്.നിരവധി തവണ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായെങ്കിലും പോലീസിന്റെ അവസരോചിതമായ ഇടപെടല്‍ മൂലം കലോത്സവം മികച്ച രീതിയില്‍ തന്നെ പുരോഗമിക്കുന്നുണ്ട്.നാല് ദിവസമായി നടന്ന് വരുന്ന പ്രദേശത്തെ ഏറ്റവും വലിയ കലാമേള ബുധനാഴ്ച വൈകിയിട്ട് സമാപിക്കും

Related Posts

പാറമേക്കാവിന്‍റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകി പാലക്കാട് ജില്ലാ കളക്ടർ
UPDATES

പാറമേക്കാവിന്‍റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകി പാലക്കാട് ജില്ലാ കളക്ടർ

April 22, 2026
135
തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം’മരിച്ച എടപ്പാള്‍ സ്വദേശിയെ തിരിച്ചറിഞ്ഞു
UPDATES

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം’മരിച്ച എടപ്പാള്‍ സ്വദേശിയെ തിരിച്ചറിഞ്ഞു

April 22, 2026
33
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: പ്രദേശത്ത് കഡാവര്‍ നായ്ക്കളെ എത്തിച്ച് തിരച്ചില്‍; പരുക്കേറ്റ് ചികിത്സയിലുള്ള 10 പേരുടെ നില ഗുരുതരം
UPDATES

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: പ്രദേശത്ത് കഡാവര്‍ നായ്ക്കളെ എത്തിച്ച് തിരച്ചില്‍; പരുക്കേറ്റ് ചികിത്സയിലുള്ള 10 പേരുടെ നില ഗുരുതരം

April 22, 2026
114
രാജ്യം നടുങ്ങിയ പഹൽ​ഗാം ഭീകരാക്രമണം നടന്നിട്ട് ഇന്ന് ഒരു വർഷം; ബൈസരൺവാലിയിൽ കർശന സുരക്ഷ ക്രമീകരണങ്ങൾ
UPDATES

രാജ്യം നടുങ്ങിയ പഹൽ​ഗാം ഭീകരാക്രമണം നടന്നിട്ട് ഇന്ന് ഒരു വർഷം; ബൈസരൺവാലിയിൽ കർശന സുരക്ഷ ക്രമീകരണങ്ങൾ

April 22, 2026
22
വാല്‍പ്പാറ അപകടം: ചികിത്സയിലായിരുന്ന നൗഷാദ് അലി മരിച്ചു, ആകെ മരണം പത്തായി
UPDATES

വാല്‍പ്പാറ അപകടം: ചികിത്സയിലായിരുന്ന നൗഷാദ് അലി മരിച്ചു, ആകെ മരണം പത്തായി

April 22, 2026
347
വിനോദയാത്രയ്ക്കിടെ പ്രീ സ്‌കൂള്‍ വിദ്യാര്‍ത്ഥി വെള്ളച്ചാലിൽ വീണു മരിച്ചു
UPDATES

വിനോദയാത്രയ്ക്കിടെ പ്രീ സ്‌കൂള്‍ വിദ്യാര്‍ത്ഥി വെള്ളച്ചാലിൽ വീണു മരിച്ചു

April 22, 2026
118
Next Post
കലോത്സവ നഗരിയിൽ ടിങ്കറിംഗ് ക്ലബ്ബിന്റെ സ്റ്റാൾ ശ്രദ്ധേയമായി

കലോത്സവ നഗരിയിൽ ടിങ്കറിംഗ് ക്ലബ്ബിന്റെ സ്റ്റാൾ ശ്രദ്ധേയമായി

Recent News

തൃശൂര്‍ വെടിക്കെട്ടുപുര അപകടം; ഒരാൾ കൂടി മരിച്ചു, മരണസംഖ്യ ഉയരുന്നു

തൃശൂര്‍ വെടിക്കെട്ടുപുര അപകടം; ഒരാൾ കൂടി മരിച്ചു, മരണസംഖ്യ ഉയരുന്നു

April 22, 2026
36
സംഗീതം മനുഷ്യരെ ഒരുമിപ്പിക്കുന്ന ചൈതന്യം! വിവാദത്തിൽ പ്രതികരിച്ച് നന്ദഗോവിന്ദം ഭജൻസ്, മതങ്ങൾ തമ്മിൽ വേർതിരിവില്ലെന്ന് കമ്മിറ്റി

സംഗീതം മനുഷ്യരെ ഒരുമിപ്പിക്കുന്ന ചൈതന്യം! വിവാദത്തിൽ പ്രതികരിച്ച് നന്ദഗോവിന്ദം ഭജൻസ്, മതങ്ങൾ തമ്മിൽ വേർതിരിവില്ലെന്ന് കമ്മിറ്റി

April 22, 2026
108
മുണ്ടത്തിക്കോട് അപകടം: മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം, പരുക്കേറ്റവർക്ക് 50,000; സഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്

മുണ്ടത്തിക്കോട് അപകടം: മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം, പരുക്കേറ്റവർക്ക് 50,000; സഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്

April 22, 2026
37
പാറമേക്കാവിന്‍റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകി പാലക്കാട് ജില്ലാ കളക്ടർ

പാറമേക്കാവിന്‍റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകി പാലക്കാട് ജില്ലാ കളക്ടർ

April 22, 2026
135
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025