• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, June 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുകേഷ് അംബാനി; മൾട്ടി സ്പെഷാലിറ്റി ആശുപത്രിക്കായി 15 കോടി രൂപയുടെ ചെക്ക് കൈമാറി

ckmnews by ckmnews
November 9, 2025
in UPDATES
A A
ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുകേഷ് അംബാനി; മൾട്ടി സ്പെഷാലിറ്റി ആശുപത്രിക്കായി 15 കോടി രൂപയുടെ ചെക്ക് കൈമാറി
0
SHARES
322
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി കാണിക്കയർപ്പിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ദേവസ്വം മൾട്ടി സ്പെഷാലിറ്റി ആശുപത്രിക്കായി ആദ്യ ഗഡു സംഭാവനയായി പതിനഞ്ച് കോടി രൂപയുടെ ചെക്കും അദ്ദേഹം ദേവസ്വത്തിനു കൈമാറി.

ശ്രീകൃഷ്ണ കോളജ് മൈതാനത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങിയ അദ്ദേഹം റോഡ് മാർഗം തെക്കേ നടയിൽ ശ്രീവത്സം അതിഥി മന്ദിരത്തിനു മുന്നിലെത്തി. ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ, ഭരണ സമിതി അംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ എന്നിവർ ചേർന്ന് മുകേഷ് അംബാനിയെ സ്വീകരിച്ചു. ദേവസ്വം ചെയർമാൻ അദ്ദേഹത്തെ പൊന്നാടയണിയിച്ചു. തുടർന്ന് തെക്കേ നടപ്പന്തലിലൂടെ കിഴക്കേ ഗോപുര കവാടത്തിലെത്തി. പൊതു അവധി ദിനത്തിൽ സ്പെഷൽ ദർശന നിയന്ത്രണം ഉള്ളതിനാൽ 25 പേർക്കായി ശ്രീകോവിൽ നെയ്യ് വിളക്ക് വഴിപാട് ശീട്ടാക്കിയാണ് മുകേഷ് അംബാനി ക്ഷേത്രത്തിൽ പ്രവേശിച്ചത്

നാലമ്പലത്തിലെത്തി ഗുരുവായൂരപ്പനെ കണ്ട് തൊഴുത് പ്രാർഥിച്ചു. സോപാനപടിയിൽ കാണിക്കയുമർപ്പിച്ചു. മേൽശാന്തിയിൽനിന്നു പ്രസാദവും ഏറ്റുവാങ്ങി. തുടർന്ന് ഉപദേവൻമാരെയും തൊഴുത് പ്രാർഥിച്ചു. കൊടിമര ചുവട്ടിലെത്തിയ അദ്ദേഹത്തിന് കളഭവും തിരുമുടി മാലയും പഴവും പഞ്ചസാരയുമടങ്ങുന്ന ശ്രീഗുരുവായൂരപ്പന്റെ പ്രസാദങ്ങൾ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ നൽകി. ദേവസ്വത്തിന്റെ ഉപഹാരമായി ചുവർചിത്രവും സമ്മാനിച്ചു.

Related Posts

വഴിയരികിൽ നിര്‍ത്തിയിട്ട വാഹനം ഉടമയറിയാതെ ആക്രിവിലയ്ക്ക് വിറ്റു’കാര്‍ കൊണ്ട് പോകുന്നതിനിടെ ഉടമയെത്തി ‘എടപ്പാളില്‍ നാടകീയ രംഗങ്ങള്‍
UPDATES

വഴിയരികിൽ നിര്‍ത്തിയിട്ട വാഹനം ഉടമയറിയാതെ ആക്രിവിലയ്ക്ക് വിറ്റു’കാര്‍ കൊണ്ട് പോകുന്നതിനിടെ ഉടമയെത്തി ‘എടപ്പാളില്‍ നാടകീയ രംഗങ്ങള്‍

June 2, 2026
36
കിണറ്റില്‍ വീണ മുള്ളന്‍പന്നിയെ വനംവകുപ്പും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി
UPDATES

കിണറ്റില്‍ വീണ മുള്ളന്‍പന്നിയെ വനംവകുപ്പും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി

June 2, 2026
159
വളയംകുളം എം വി എം ഹയർസെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം നടത്തി
UPDATES

വളയംകുളം എം വി എം ഹയർസെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം നടത്തി

June 2, 2026
50
ആലങ്കോട് ജനത സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു
UPDATES

ആലങ്കോട് ജനത സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

June 2, 2026
38
പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കണ്ടറി സ്‌കൂൾപ്രവേശനോത്സവം നടത്തി
UPDATES

പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കണ്ടറി സ്‌കൂൾപ്രവേശനോത്സവം നടത്തി

June 2, 2026
14
പുകയില വിരുദ്ധ ബോധവൽക്കരണവുമായി റേഞ്ചേഴ്സ് യൂണിറ്റ്
UPDATES

പുകയില വിരുദ്ധ ബോധവൽക്കരണവുമായി റേഞ്ചേഴ്സ് യൂണിറ്റ്

June 2, 2026
2
Next Post
ചങ്ങരംകുളം കോക്കൂരില്‍ പാചക തൊഴിലാളിയെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ചങ്ങരംകുളം കോക്കൂരില്‍ പാചക തൊഴിലാളിയെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Recent News

വർഗീയ പരാമർശം, സൈബർ ആക്രമണം; നടൻ ടിനി ടോമിനെതിരെ പൊലീസിൽ പരാതി നൽകി അൻസിബ

വർഗീയ പരാമർശം, സൈബർ ആക്രമണം; നടൻ ടിനി ടോമിനെതിരെ പൊലീസിൽ പരാതി നൽകി അൻസിബ

June 2, 2026
2
ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കര്‍; ലഭിച്ചത് 99 വോട്ടുകള്‍

ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കര്‍; ലഭിച്ചത് 99 വോട്ടുകള്‍

June 2, 2026
1
വഴിയരികിൽ നിര്‍ത്തിയിട്ട വാഹനം ഉടമയറിയാതെ ആക്രിവിലയ്ക്ക് വിറ്റു’കാര്‍ കൊണ്ട് പോകുന്നതിനിടെ ഉടമയെത്തി ‘എടപ്പാളില്‍ നാടകീയ രംഗങ്ങള്‍

വഴിയരികിൽ നിര്‍ത്തിയിട്ട വാഹനം ഉടമയറിയാതെ ആക്രിവിലയ്ക്ക് വിറ്റു’കാര്‍ കൊണ്ട് പോകുന്നതിനിടെ ഉടമയെത്തി ‘എടപ്പാളില്‍ നാടകീയ രംഗങ്ങള്‍

June 2, 2026
36
കിണറ്റില്‍ വീണ മുള്ളന്‍പന്നിയെ വനംവകുപ്പും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി

കിണറ്റില്‍ വീണ മുള്ളന്‍പന്നിയെ വനംവകുപ്പും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി

June 2, 2026
159
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025