• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, September 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

‘ആ നേട്ടം കൈവരിച്ച് കഴിഞ്ഞാൽ പിന്നെ കുടുംബത്തോടൊപ്പം’: വിരമിക്കൽ സൂചന നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ

cntv team by cntv team
November 6, 2025
in Sports
A A
‘ആ നേട്ടം കൈവരിച്ച് കഴിഞ്ഞാൽ പിന്നെ കുടുംബത്തോടൊപ്പം’: വിരമിക്കൽ സൂചന നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ
0
SHARES
108
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പ്രൊഫഷണൽ ഫുട്‌ബോളിൽ നിന്ന് വിരമിക്കാനുള്ള തഉദ്ദേശിക്കുന്നതായി ലോക ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. തന്റെ കരിയർ അവസാനിപ്പിക്കുക എന്നത് തനിക്ക വൈകാരികമായ ഒരു വെല്ലുവിളിയാകുമെന്ന് താരം അറിയിച്ചു. വിരമിക്കൽ ഉടനുണ്ടാകുമെന്ന സൂചന നൽകിയ അദ്ദേഹം, ഫുട്‌ബോളിന് ശേഷമുള്ള ജീവിതത്തിനായി താൻ നേരത്തെ തന്നെ തയ്യാറെടുപ്പ് തുടങ്ങിയിരുന്നു എന്നും കൂട്ടിച്ചേർത്തു.ക്ലബ്ബിനും രാജ്യത്തിനുമായി 952 ഗോളുകൾ നേടിയ ഫുട്ബോളിലെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോറർ എന്ന റെക്കോർഡ് ഉൾപ്പെടെ നിരവധി റെക്കോർഡുകൾ റൊണാൾഡോയുടെ ഫുട്ബോൾ ജീവിതത്തിലുണ്ട്. 1000 കരിയർ ഗോളുകളിൽ എത്തുക എന്നതാണ് തന്റെ ഇപ്പോഴത്തെ ലക്ഷ്യമെന്ന് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചു.പിയേഴ്‌സ് മോർഗൻ അൺസെൻസേർഡ് എന്ന പരിപാടിയിൽ സംസാരിക്കവെയാണ് ഈ പോർച്ചുഗീസ് സൂപ്പർതാരം വിരമിക്കൽ സൂചന നൽകിയത്. വിരമിക്കലിന് ശേഷം താൻ കുട്ടികളെ നല്ല രീതിയിൽ വളർത്താനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും ഉദ്ദേശിക്കുന്നു എന്നും റൊണാൾഡോ കൂട്ടിച്ചേർത്തു.വിരമിക്കുമ്പോഴുള്ള ആ ഒരു സമ്മർദ്ദത്തെ നേരിടാൻ തനിക്ക് കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നത് എങ്കിലും ഫുട്‌ബോൾ മത്സരത്തിൽ ഗോൾ നേടുമ്പോൾ ലഭിക്കുന്ന അഡ്രിനാലിൻ റഷിന് പകരംവെക്കാൻ മറ്റൊന്നിനും കഴിയില്ല, ‘എല്ലാറ്റിനും ഒരു തുടക്കമുണ്ട്, എല്ലാറ്റിനും ഒരു ഒടുക്കമുണ്ട്’ ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു.മാഞ്ചസ്റ്റർ യുണൈറ്റഡിനെ താൻ ഇപ്പോഴും ഹൃദയത്തിൽ കൊണ്ടുനടക്കുന്ന ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ക്ലബ്ബുകളിലൊന്നാണ്. എന്നാൽ, ക്ലബ്ബിന്റെ ഇപ്പോഴത്തെ തകർച്ചയിൽ താൻ ദുഃഖിതനാണെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ അറിയിച്ചു.

Related Posts

സൂപ്പർ ലീഗ് കേരള മൂന്നാം സീസണിന് ഇന്ന് തുടക്കം; കന്നിയങ്കത്തിൽ കണ്ണൂരും തൃശൂരും
Kerala

സൂപ്പർ ലീഗ് കേരള മൂന്നാം സീസണിന് ഇന്ന് തുടക്കം; കന്നിയങ്കത്തിൽ കണ്ണൂരും തൃശൂരും

September 25, 2026
11
കേരള സൂപ്പര്‍ ലീഗ് ആവേശപ്പോരാട്ടങ്ങള്‍ക്ക് നാളെ കിക്കോഫ്; ആദ്യ അങ്കത്തിൽ കണ്ണൂരും തൃശൂരും നേർക്കുനേർ
Kerala

കേരള സൂപ്പര്‍ ലീഗ് ആവേശപ്പോരാട്ടങ്ങള്‍ക്ക് നാളെ കിക്കോഫ്; ആദ്യ അങ്കത്തിൽ കണ്ണൂരും തൃശൂരും നേർക്കുനേർ

September 24, 2026
22
ജനങ്ങളുടെയും ടീമിന്റെയും പ്രതീക്ഷ ഇപ്പോഴും താനാണ്; അതിനാലാണ് ടീമിൽ തുടരുന്നതെന്ന് ക്രിസ്റ്റ്യാനോ
Sports

ജനങ്ങളുടെയും ടീമിന്റെയും പ്രതീക്ഷ ഇപ്പോഴും താനാണ്; അതിനാലാണ് ടീമിൽ തുടരുന്നതെന്ന് ക്രിസ്റ്റ്യാനോ

September 24, 2026
23
ചരിത്രം: ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ വെള്ളി നേടി മീരാബായ് ചനു
Highlights

ചരിത്രം: ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ വെള്ളി നേടി മീരാബായ് ചനു

September 23, 2026
24
കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്
Kerala

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

September 23, 2026
69
ഇന്ത്യക്ക് ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ശ്രീലങ്കയെ കീഴടക്കി പെണ്‍ പുലികള്‍
Sports

ഇന്ത്യക്ക് ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ശ്രീലങ്കയെ കീഴടക്കി പെണ്‍ പുലികള്‍

September 22, 2026
54
Next Post
ജപ്‌തിഭീഷണി നേരിടുന്ന സാധാരണക്കാർക്ക് ഇനി മുതൽ കിടപ്പാടം നഷ്ടമാകില്ല: ഏക കിടപ്പാടം സംരക്ഷണ ബില്ല് പാസാക്കി

ജപ്‌തിഭീഷണി നേരിടുന്ന സാധാരണക്കാർക്ക് ഇനി മുതൽ കിടപ്പാടം നഷ്ടമാകില്ല: ഏക കിടപ്പാടം സംരക്ഷണ ബില്ല് പാസാക്കി

Recent News

ബോട്ട് അപകടത്തിൽ തൊഴിലാളികളെ രക്ഷിച്ച മത്സ്യതൊഴിലാളികൾക്ക് കോസ്റ്റൽ പോലീസിന്റെ ആദരം

ബോട്ട് അപകടത്തിൽ തൊഴിലാളികളെ രക്ഷിച്ച മത്സ്യതൊഴിലാളികൾക്ക് കോസ്റ്റൽ പോലീസിന്റെ ആദരം

September 25, 2026
1
സമ്പത്ത് കാട്ടി വീഡിയോ പങ്കുവച്ചു, പിന്നാലെ യൂട്യൂബറുടെ വീട്ടിൽ മോഷണം; 118 പവനും പണവും കവർന്നു

സമ്പത്ത് കാട്ടി വീഡിയോ പങ്കുവച്ചു, പിന്നാലെ യൂട്യൂബറുടെ വീട്ടിൽ മോഷണം; 118 പവനും പണവും കവർന്നു

September 25, 2026
8
പൊന്നാനിയിൽ മൂന്ന് ഗ്രാം എംഡിഎംഎ ആയി ഓട്ടോ ഡ്രൈവർ പൊന്നാനി പോലീസ് പിടിയിൽ

പൊന്നാനിയിൽ മൂന്ന് ഗ്രാം എംഡിഎംഎ ആയി ഓട്ടോ ഡ്രൈവർ പൊന്നാനി പോലീസ് പിടിയിൽ

September 25, 2026
7
സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; അന്‍സിബയുടെ പരാതിയിൽ ലക്ഷ്മി പ്രിയയ്‌ക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം

സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; അന്‍സിബയുടെ പരാതിയിൽ ലക്ഷ്മി പ്രിയയ്‌ക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം

September 25, 2026
22
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025