• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, November 7, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

തദ്ദേശ തിരഞ്ഞെടൂപ്പ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള സംവരണ തിരഞ്ഞെടുപ്പ് പൂർത്തിയായി.ആലംകോട് വനിത പ്രസിഡണ്ട് ‘നന്നംമുക്കില്‍ പട്ടികജാതി വനിത പ്രസിഡണ്ട്

ckmnews by ckmnews
November 5, 2025
in UPDATES
A A
തദ്ദേശ തിരഞ്ഞെടൂപ്പ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള സംവരണ തിരഞ്ഞെടുപ്പ് പൂർത്തിയായി.ആലംകോട് വനിത പ്രസിഡണ്ട് ‘നന്നംമുക്കില്‍ പട്ടികജാതി വനിത പ്രസിഡണ്ട്
0
SHARES
415
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലപ്പുറം:തദ്ദേശ തിരഞ്ഞെടൂപ്പ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള സംവരണ തിരഞ്ഞെടുപ്പ് പൂർത്തിയായി.ആലംകോട് വനിത പ്രസിഡണ്ടും ‘നന്നംമുക്കില്‍ പട്ടികജാതി വനിത പ്രസിഡണ്ടും ആയി തിരഞ്ഞെടുത്തു..

മലപ്പുറം ജില്ലയിലെ നഗരസഭ ചെയർപേഴ്സൺ സ്ഥാനം സംവരണം

സ്ത്രീ സംവരണം

  1. പൊന്നാനി നഗരസഭ
  2. പെരിന്തൽമണ്ണ നഗരസഭ
  3. നിലമ്പൂർ നഗരസഭ
  4. മലപ്പുറം നഗരസഭ
  5. താനൂർ നഗരസഭ
  6. പരപ്പനങ്ങാടി നഗരസഭ
  7. വളാഞ്ചേരി നഗരസഭ
    8 തിരൂരങ്ങാടി നഗരസഭ

മലപ്പുറം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം

പട്ടികജാതി സ്ത്രീ സംവരണം
1.വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത്

പട്ടികജാതി സംവരണം
1കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്

സ്ത്രീ സംവരണം

1കാളികാവ് ബ്ലോക്ക് പഞ്ചായത്ത്
2അരീക്കോട് ബ്ലോക്ക് പഞ്ചായത്ത്
3മലപ്പുറം ബ്ലോക്ക് പഞ്ചായത്ത്
4പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത്
5മങ്കട ബ്ലോക്ക് പഞ്ചായത്ത്
6തിരൂർ ബ്ലോക്ക് പഞ്ചായത്ത്
7പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്

പഞ്ചായത്ത് പ്രസിഡൻറ് മാരുടെ സംവരണ പട്ടിക

പട്ടികജാതി സ്ത്രീ സംവരണം

1ചേലേമ്പ്ര പഞ്ചായത്ത്
2കരുളായി പഞ്ചായത്ത്
3പുലാമന്തോൾ പഞ്ചായത്ത്
4എടയൂർ പഞ്ചായത്ത്
5നന്നംമുക്ക് പഞ്ചായത്ത്

പട്ടികജാതി സംവരണം

1ചുങ്കത്തറ പഞ്ചായത്ത്
2ചോക്കാട് പഞ്ചായത്ത്
3ചീക്കോട് പഞ്ചായത്ത്
4മുന്നിയൂർ പഞ്ചായത്ത്
5പെരുവള്ളൂർ പഞ്ചായത്ത്

പട്ടികവർഗ്ഗ സ്ത്രീ സംവരണം
1ചാലിയാർ പഞ്ചായത്ത്

സ്ത്രീ സംവരണം

1എടക്കര പഞ്ചായത്ത്,

  1. മൂത്തേടം പഞ്ചായത്ത്,
    3ചെറുകാവ് പഞ്ചായത്ത്,
    4പള്ളിക്കൽ പഞ്ചായത്ത്,
    5വാഴയൂർ പഞ്ചായത്ത്,
    6വാഴക്കാട് പഞ്ചായത്ത്,
    7പുളിക്കൽ പഞ്ചായത്ത്,
    8തിരുവാലി പഞ്ചായത്ത്,
    9മമ്പാട് പഞ്ചായത്ത്,
    10പോരൂർ പഞ്ചായത്ത്,
    11കാളികാവ് പഞ്ചായത്ത്,
    12അമരമ്പലം പഞ്ചായത്ത്,
    13അരീക്കോട് പഞ്ചായത്ത്,
    14 കാവനൂർ പഞ്ചായത്ത്,
    15പുൽപ്പറ്റ പഞ്ചായത്ത്,
    16എടവണ്ണ പഞ്ചായത്ത്,
    17ആനക്കയം പഞ്ചായത്ത്,
    18പൂക്കോട്ടൂർ പഞ്ചായത്ത്,
    19ഒതുക്കുങ്ങൽ പഞ്ചായത്ത്,
    20ആലിപ്പറമ്പ് പഞ്ചായത്ത്,
    21ഏലംകുളം പഞ്ചായത്ത്,
    22മേലാറ്റൂർ പഞ്ചായത്ത്,
    23വെട്ടത്തൂർ പഞ്ചായത്ത്,
    24കൂട്ടിലങ്ങാടി പഞ്ചായത്ത്,
    25മങ്കട പഞ്ചായത്ത്,
    26ഇരുമ്പിളിയം പഞ്ചായത്ത്,
    27ഒഴൂർ പഞ്ചായത്ത്,
    28നിറമരുതൂർ പഞ്ചായത്ത്,
    29പെരുമണ്ണ ക്ലാരി പഞ്ചായത്ത്,
    30അബ്ദുറഹ്മാൻ നഗർ പഞ്ചായത്ത്,
    31കണ്ണമംഗലം പഞ്ചായത്ത്,
    32 ഊരകം പഞ്ചായത്ത്,
    33 എടരിക്കോട് പഞ്ചായത്ത്,
    34തേഞ്ഞിപ്പലം പഞ്ചായത്ത്,
    35 പുറത്തൂർ പഞ്ചായത്ത്,
    36 മംഗലം പഞ്ചായത്ത്,
    37വെട്ടം പഞ്ചായത്ത്,
    38വട്ടക്കുളം പഞ്ചായത്ത്,
    39കാലടി പഞ്ചായത്ത്,
    40 ആലങ്ങോട് പഞ്ചായത്ത്,
    41വെളിയങ്കോട് പഞ്ചായത്ത്.

Related Posts

ലേണേഴ്സ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ മാർച്ചും ധർണയും നടത്തി
UPDATES

ലേണേഴ്സ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ മാർച്ചും ധർണയും നടത്തി

November 6, 2025
1
കോണ്‍ഗ്രസ്സ് വിട്ട് ബിജെപിയിൽ ചേർന്ന ഇന്ദിരാചന്ദ്രന് സ്വീകരണം നല്‍കി
UPDATES

കോണ്‍ഗ്രസ്സ് വിട്ട് ബിജെപിയിൽ ചേർന്ന ഇന്ദിരാചന്ദ്രന് സ്വീകരണം നല്‍കി

November 6, 2025
3
അങ്കമാലിയിലെ ആറുമാസം പ്രായമായ കുഞ്ഞിന്റെ കൊലപാതകം; മുത്തശ്ശിയുടെ അറസ്റ്റ് ഇന്ന് രേഖപെടുത്തും
UPDATES

അങ്കമാലിയിലെ ആറുമാസം പ്രായമായ കുഞ്ഞിന്റെ കൊലപാതകം; മുത്തശ്ശിയുടെ അറസ്റ്റ് ഇന്ന് രേഖപെടുത്തും

November 6, 2025
338
ബാലമുരുകന്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട സംഭവം; തമിഴ്‌നാട് പൊലീസിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
UPDATES

ബാലമുരുകന്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട സംഭവം; തമിഴ്‌നാട് പൊലീസിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

November 6, 2025
80
ബിഹാര്‍ പോളിങ് ബൂത്തിലേക്ക്; 121 മണ്ഡലങ്ങള്‍ വിധിയെഴുതും
UPDATES

ബിഹാര്‍ പോളിങ് ബൂത്തിലേക്ക്; 121 മണ്ഡലങ്ങള്‍ വിധിയെഴുതും

November 6, 2025
58
പൊന്നാനി ഉപജില്ലാ കലോത്സവം:സംസ്കൃതോത്സവത്തിൽ എവിഎച്ച്എസ്എസ് ഓവറോൾ
UPDATES

പൊന്നാനി ഉപജില്ലാ കലോത്സവം:സംസ്കൃതോത്സവത്തിൽ എവിഎച്ച്എസ്എസ് ഓവറോൾ

November 5, 2025
176
Next Post
ബിഹാര്‍ പോളിങ് ബൂത്തിലേക്ക്; 121 മണ്ഡലങ്ങള്‍ വിധിയെഴുതും

ബിഹാര്‍ പോളിങ് ബൂത്തിലേക്ക്; 121 മണ്ഡലങ്ങള്‍ വിധിയെഴുതും

Recent News

ലേണേഴ്സ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ മാർച്ചും ധർണയും നടത്തി

ലേണേഴ്സ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ മാർച്ചും ധർണയും നടത്തി

November 6, 2025
1
കോണ്‍ഗ്രസ്സ് വിട്ട് ബിജെപിയിൽ ചേർന്ന ഇന്ദിരാചന്ദ്രന് സ്വീകരണം നല്‍കി

കോണ്‍ഗ്രസ്സ് വിട്ട് ബിജെപിയിൽ ചേർന്ന ഇന്ദിരാചന്ദ്രന് സ്വീകരണം നല്‍കി

November 6, 2025
3
എടപ്പാള്‍ ഉപജില്ലാ കലോത്സവത്തിന് നവംബര്‍ 8ന് കോക്കൂര്‍ എഎംഎച്ച്  ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ തിരശ്ശീല ഉയരും

എടപ്പാള്‍ ഉപജില്ലാ കലോത്സവത്തിന് നവംബര്‍ 8ന് കോക്കൂര്‍ എഎംഎച്ച് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ തിരശ്ശീല ഉയരും

November 6, 2025
217
ലാലേട്ടന്റെ ‘തുടരും’ ഇന്ത്യൻ പനോരമയിലേക്ക്; 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും

ലാലേട്ടന്റെ ‘തുടരും’ ഇന്ത്യൻ പനോരമയിലേക്ക്; 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും

November 6, 2025
12
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025