ചങ്ങരംകുളം:യുഎഇ സന്ദർശനാർത്ഥം ദുബായിലെത്തിയ പൊന്നാനി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പിപി.യൂസഫലിക്ക് യുഎഇ വളയംകുളം കെഎംസിസി അംഗങ്ങൾ സ്വീകരണം നൽകി.സ്വീകരണയോഗത്തിൽ പിപി.യൂസഫലി മുഖ്യപ്രഭാഷണം നടത്തി.അബൂബക്കർ.കെവി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എം. കെ. നസീർ സ്വാഗതം ആശംസിച്ചു.സിവി.യൂസുഫ്, ജാബിർ മുഹമ്മദ് വളയംകുളം,
അൽയസഹ് പി.കെ.
റസീം എം.കെ.ഷംനാസ് പിപി. തുടങ്ങിയവർ സംബന്ധിച്ചു.
സ്വീകരണ യോഗത്തിൽ കമ്മിറ്റി ഭാരവാഹികളായി, പ്രസിഡന്റ്:കെ.വി.അബൂബക്കർ, വർക്കിംഗ് പ്രസിഡന്റ്:എംകെ.നസീർ, വൈസ് പ്രസിഡന്റുമാർ:സിവി.യൂസുഫ്,വിപി.ഷംസുദ്ധീൻ, ബഷീർ.കെവി, ജനറൽ സെക്രട്ടറി: ജാബിർ മുഹമ്മദ് വളയംകുളം ,ഓർഗനൈസിംഗ് സെക്രട്ടറി: എംകെ.റസീം,ജോയിന്റ്സെക്രട്ടറിമാർ:പിവി.മുഹമ്മദ്, ഷമീർ ദാവൂദ് അഷ്റഫ് കെ. വി. സീസൺ
ട്രഷറർ: ഷെഫീഖ് കരിയാട്ട്
എന്നിവരെ തിരഞ്ഞെടുത്തു.വളയംകുളം ശാഖയുടെ കീഴിൽ വരുന്ന അംഗങ്ങളെ ചേർത്ത് വിപുലമായ വർക്കിംഗ് കമ്മറ്റിയെ തിരഞ്ഞെടുത്തു.
അംഗങ്ങൾ:ബാസില ശാക്കിത്ത്, ശബീബ് പിപി.ഫൈസൽ. കെ, അസ് ഹാബ് സിവി,
ഷാഹിൻ ഹുസൈൻ, നമീർ കെവി.ശുഐബ് കെ.വി.റൗളത്ത് കെവി.ഇല്യാസ്. കെ.വി.ഷഫ്ന സാബിത്ത്, മൈമൂന നസീർ, ഇംതിയാസ്, നിയാസ്, ഷബീർ ദാവൂദ്, റമീസ് പിവി.നസ്വീഫ് എം.എൻ, നാസിമ യൂസഫലി,
അൽയശഹ് പികെ.അഹ് മദ് കെ.വി.
സലീം എം സുലൈമാൻ അജ്മാൻ.ചർച്ചകളിൽ ഉയർന്നു വന്ന അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ വളയംകുളം ശാഖാ യൂത്ത്ലീഗ്,എംഎസ്എഫ് കമ്മിറ്റികൾ പുനസംഘടിപ്പിക്കാനും, പ്രവർത്തനങ്ങൾ സജീവമാക്കാനും ശാഖാ കമ്മിറ്റിയോടു നിർദേശിക്കാനും തീരുമാനിച്ചു.വരുന്ന പഞ്ചായത്ത് ഇലക്ഷനിൽ വാർഡ് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ശാഖാ കമ്മിറ്റിയും, തിരഞ്ഞെടുപ്പ് കമ്മിറ്റിയും എടുക്കുന്ന തീരുമാനങ്ങൾ പാർട്ടിയുടെ വളർച്ചയ്ക്ക് ഉതകുന്നതാണെന്ന തിരിച്ചറിവിൽ, ചില തീരുമാനങ്ങളോട് ഉണ്ടായേക്കാവുന്ന വിയോജിപ്പുകളെല്ലാം മാറ്റിവെച്ച് ഒത്തൊരുമയോടെ പ്രവർത്തിക്കാനും, തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി സജീവമായി സഹകരിക്കാനും തീരുമാനിച്ചു. പുതിയ വോട്ടർ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായുള്ള കാര്യത്തിൽ ഓരോരുത്തരും ജാഗ്രത പുലർത്തണമെന്നും യോഗം അഭ്യർത്ഥിച്ചു.







