ചങ്ങരംകുളം:മികച്ച കുടുംബാരോഗ്യ കേന്ദ്രത്തിനുള്ള സംസ്ഥാന കായകൽപ് അവാർഡ് ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിന് സമ്മാനിച്ചു. ഏറ്റുവാങ്ങി.ആരോഗ്യ മന്ത്രി വീണ ജോർജ്ജിൽ നിന്നും ആലംകോട് കുടുംബാരോഗ്യ കേന്ദ്രം പ്രതിനിധികൾ അവാർഡ് സ്വീകരിച്ചു