• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, May 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മണിപ്പൂർ കത്തുന്നു, സംഘര്‍ഷം രൂക്ഷം;മുഖ്യമന്ത്രിയുടെ വീടിനും ആരാധനാലയങ്ങൾക്കും നേരെയും ആക്രമണം

ckmnews by ckmnews
November 17, 2024
in UPDATES
A A
മണിപ്പൂർ കത്തുന്നു, സംഘര്‍ഷം രൂക്ഷം;മുഖ്യമന്ത്രിയുടെ വീടിനും ആരാധനാലയങ്ങൾക്കും നേരെയും ആക്രമണം
0
SHARES
157
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംഘർഷം പടരുന്ന മണിപ്പൂരിൽ മുഖ്യമന്ത്രി ബിരേൻ സിം​ഗിന്റെ വീടിന് നേരെയും ആക്രമണം. പലയിടത്തും മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും വീടുകൾ തകർത്തു. ആരാധനാലയങ്ങൾക്ക് നേരെയും ആക്രമണം. കൂടുതൽ മേഖലകളിലേക്ക് വ്യാപിച്ച് സംഘർഷം. പ്രധാനമന്ത്രി അടിയന്തരമായി മണിപ്പൂരിൽ എത്തണമെന്ന് രാഹുൽഗാന്ധി ആവശ്യപ്പെട്ടു. പോലീസ് അക്രമികൾക്ക് നേരെ ടിയർ ഗ്യാസ് പ്രയോഗിച്ചു.ഇംഫാലിൽ മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും വീടുകൾക്ക് നേരെ വ്യാപക ആക്രമണമാണ് ഉണ്ടാകുന്നത്. കാണാതായവരുടെ മൃതദേഹങ്ങൾ നദിയിൽ കണ്ടെത്തിയതിന് പിന്നാലെയാണ് സംഘർഷം പടർന്നത്. ഇവരെ കണ്ടെത്താൻ സർക്കാരിൻ്റെ ശ്രമങ്ങൾ കാര്യക്ഷമമല്ല എന്നാണ് പരാതി. അഫ്സ്പ പുനഃസ്ഥാപിച്ച നടപടി പിൻവലിക്കണം എന്ന് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

Related Posts

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്; തീരുമാനം സിപിഎം സംസ്ഥാന സമിതിയില്‍
UPDATES

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്; തീരുമാനം സിപിഎം സംസ്ഥാന സമിതിയില്‍

May 14, 2026
99
ചങ്ങരംകുളം ചിയ്യാനൂര്‍ ചിറകുളത്തിന് സമീപം താമസിക്കുന്ന തിരുനിലത്ത് കുഞ്ഞുമോന്‍ എന്ന കുഞ്ഞുമുഹമ്മദ് ഹാജി നിര്യാതനായി
UPDATES

ചങ്ങരംകുളം ചിയ്യാനൂര്‍ ചിറകുളത്തിന് സമീപം താമസിക്കുന്ന തിരുനിലത്ത് കുഞ്ഞുമോന്‍ എന്ന കുഞ്ഞുമുഹമ്മദ് ഹാജി നിര്യാതനായി

May 14, 2026
371
മുഖ്യമന്ത്രി ആയി ‘കേരളം ഇനി വിഡി സതീശന്‍ ഭരിക്കും
UPDATES

മുഖ്യമന്ത്രി ആയി ‘കേരളം ഇനി വിഡി സതീശന്‍ ഭരിക്കും

May 14, 2026
698
നീറ്റ് പരീക്ഷ ക്രമക്കേട്; അറസ്റ്റിലായ ബിവാൽ സഹോദരങ്ങൾ നേരത്തെയും ചോദ്യപേപ്പർ ചോർത്തി?, കഴിഞ്ഞവർഷം നീറ്റ് പാസായത് കുടുംബത്തിലെ 4 പേർ
UPDATES

നീറ്റ് പരീക്ഷ ക്രമക്കേട്; അറസ്റ്റിലായ ബിവാൽ സഹോദരങ്ങൾ നേരത്തെയും ചോദ്യപേപ്പർ ചോർത്തി?, കഴിഞ്ഞവർഷം നീറ്റ് പാസായത് കുടുംബത്തിലെ 4 പേർ

May 14, 2026
109
വീണ്ടും കാട്ടാനക്കലി; മലമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം
UPDATES

വീണ്ടും കാട്ടാനക്കലി; മലമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം

May 14, 2026
41
20 വർഷത്തെ ശിക്ഷാ കാലാവധി അവസാനിച്ചു; സൗദി അറേബ്യയിലെ ജയിൽ കഴിയുന്ന അബ്ദുറഹീം ഉടൻ ജയിൽമോചിതനാകും
UPDATES

20 വർഷത്തെ ശിക്ഷാ കാലാവധി അവസാനിച്ചു; സൗദി അറേബ്യയിലെ ജയിൽ കഴിയുന്ന അബ്ദുറഹീം ഉടൻ ജയിൽമോചിതനാകും

May 14, 2026
313
Next Post
സിനിമ-ബിഗ്‌ബോസ് താരം ഉള്‍പ്പെടെ രണ്ടുപേര്‍ മയക്കുമരുന്നും കഞ്ചാവുമായി പിടിയില്‍

സിനിമ-ബിഗ്‌ബോസ് താരം ഉള്‍പ്പെടെ രണ്ടുപേര്‍ മയക്കുമരുന്നും കഞ്ചാവുമായി പിടിയില്‍

Recent News

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്; തീരുമാനം സിപിഎം സംസ്ഥാന സമിതിയില്‍

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്; തീരുമാനം സിപിഎം സംസ്ഥാന സമിതിയില്‍

May 14, 2026
99
ചങ്ങരംകുളം ചിയ്യാനൂര്‍ ചിറകുളത്തിന് സമീപം താമസിക്കുന്ന തിരുനിലത്ത് കുഞ്ഞുമോന്‍ എന്ന കുഞ്ഞുമുഹമ്മദ് ഹാജി നിര്യാതനായി

ചങ്ങരംകുളം ചിയ്യാനൂര്‍ ചിറകുളത്തിന് സമീപം താമസിക്കുന്ന തിരുനിലത്ത് കുഞ്ഞുമോന്‍ എന്ന കുഞ്ഞുമുഹമ്മദ് ഹാജി നിര്യാതനായി

May 14, 2026
371
ചാവക്കാട് ശക്തമായ തിരയിൽ അകപ്പെട്ട വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

ചാവക്കാട് ശക്തമായ തിരയിൽ അകപ്പെട്ട വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

May 14, 2026
536
രമേശ് ചെന്നിത്തലയുടെ അസ്വസ്ഥത വിലപ്പോകില്ല; ഹൈക്കമാൻഡ് തീരുമാനമെടുത്താൽ ഒറ്റക്കെട്ട്- അടൂർ പ്രകാശ്

രമേശ് ചെന്നിത്തലയുടെ അസ്വസ്ഥത വിലപ്പോകില്ല; ഹൈക്കമാൻഡ് തീരുമാനമെടുത്താൽ ഒറ്റക്കെട്ട്- അടൂർ പ്രകാശ്

May 14, 2026
23
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025