• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, July 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സിനിമ-ബിഗ്‌ബോസ് താരം ഉള്‍പ്പെടെ രണ്ടുപേര്‍ മയക്കുമരുന്നും കഞ്ചാവുമായി പിടിയില്‍

ckmnews by ckmnews
November 17, 2024
in UPDATES
A A
സിനിമ-ബിഗ്‌ബോസ് താരം ഉള്‍പ്പെടെ രണ്ടുപേര്‍ മയക്കുമരുന്നും കഞ്ചാവുമായി പിടിയില്‍
0
SHARES
683
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൊടുപുഴ (ഇടുക്കി): മയക്കുമരുന്നുമായി സിനിമാതാരം ഉൾപ്പടെ രണ്ട് പേർ പിടിയിൽ. 10.5 ഗ്രാം എം.ഡി.എം.എ.യും ഒൻപത് ഗ്രാം കഞ്ചാവുമായാണ് ഇവർ പിടിയിലായത്. സിനിമ-ബിഗ്ബോസ് താരം എറണാകുളം കുന്നത്തുനാട് വെങ്ങോല പള്ളിക്കൂടത്തിങ്കൽ വീട്ടിൽ പരീക്കുട്ടി (ഫരീദുദ്ദീൻ-31), കോഴിക്കോട് വടകര കാവിലുംപാറ കൊയിലോംചാൽ പെരിമാലിൽ വീട്ടിൽ ജിസ്മോൻ (34) എന്നിവരെയാണ് മൂലമറ്റം എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പുള്ളിക്കാനം എസ് വളവിൽ നടന്ന വാഹനപരിശോധനയ്ക്കിടെ ഇവർ കുടുങ്ങുകയായിരുന്നു. പരിശോധനയിൽ ലഹരിവസ്തുക്കൾ കണ്ടെത്തി. ഇതിന് ലക്ഷങ്ങളുടെ വില വരും. ഇവർ സഞ്ചരിച്ചിരുന്ന കാറും പിടിച്ചെടുത്തു. കാറിനുള്ളിൽ പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായയും കുട്ടിയുമുണ്ടായിരുന്നു. അതിനാൽ ഏറെ കഷ്ടപ്പെട്ടാണ് ഉദ്യോഗസ്ഥർ പ്രതികളെ അറസ്റ്റ് ചെയ്തത്.

ഒരു അഡാർ ലൗ, ഹാപ്പി വെഡ്ഡിങ് തുടങ്ങിയ ചിത്രങ്ങളിൽ പരീക്കുട്ടി അഭിനയിച്ചിട്ടുണ്ട്. റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിൽ മത്സരാർഥിയായിരുന്നു

Related Posts

മാറഞ്ചേരി താമലശ്ശേരിയിൽ താമസിക്കുന്ന പരേതനായ കള്ളിപ്പറമ്പിൽ അബ്ദുള്ള എന്നവരുടെ ഭാര്യ ആമിന നിര്യാതയായി
UPDATES

മാറഞ്ചേരി താമലശ്ശേരിയിൽ താമസിക്കുന്ന പരേതനായ കള്ളിപ്പറമ്പിൽ അബ്ദുള്ള എന്നവരുടെ ഭാര്യ ആമിന നിര്യാതയായി

July 26, 2026
2
ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് റിഫ്രഷർ കോഴ്സ് സംഘടിപ്പിച്ചു
UPDATES

ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് റിഫ്രഷർ കോഴ്സ് സംഘടിപ്പിച്ചു

July 26, 2026
2
കാർബൺ ന്യൂട്രൽ സാമ്പിൾ സർവേ സംഘടിപ്പിച്ച് എ.എം.എൽ.പി.എസ്.പെരുമുക്ക്
UPDATES

കാർബൺ ന്യൂട്രൽ സാമ്പിൾ സർവേ സംഘടിപ്പിച്ച് എ.എം.എൽ.പി.എസ്.പെരുമുക്ക്

July 25, 2026
60
നീറ്റ് പരീക്ഷാ ക്രമക്കേട് ‘കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് ആവശ്യം:യൂത്ത് കോൺഗ്രസ് സമര തെരുവ് സംഘടിപ്പിച്ചു
UPDATES

നീറ്റ് പരീക്ഷാ ക്രമക്കേട് ‘കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് ആവശ്യം:യൂത്ത് കോൺഗ്രസ് സമര തെരുവ് സംഘടിപ്പിച്ചു

July 25, 2026
54
NEXUS -2026PCWF പ്രവാസി സംഗമംപോസ്റ്റർ പ്രകാശനം ചെയ്തു
UPDATES

NEXUS -2026PCWF പ്രവാസി സംഗമംപോസ്റ്റർ പ്രകാശനം ചെയ്തു

July 25, 2026
33
നന്നംമുക്ക് പഞ്ചായത്തില്‍ ക്ലബ്ബുകളുടെ മീറ്റിങ്ങും പൊന്നാനി ഫയർഫോഴ്‌സിന്റെ ദുരന്ത നിവാരണ ക്ലാസും നടന്നു
UPDATES

നന്നംമുക്ക് പഞ്ചായത്തില്‍ ക്ലബ്ബുകളുടെ മീറ്റിങ്ങും പൊന്നാനി ഫയർഫോഴ്‌സിന്റെ ദുരന്ത നിവാരണ ക്ലാസും നടന്നു

July 25, 2026
37
Next Post
നയൻതാരയ്ക്ക് സല്യൂട്ടടിച്ച് പാർവതി, ധനുഷിനെതിരായ കത്ത് ഇൻസ്റ്റയിൽ സ്റ്റോറിയാക്കി പിന്തുണ

നയൻതാരയ്ക്ക് സല്യൂട്ടടിച്ച് പാർവതി, ധനുഷിനെതിരായ കത്ത് ഇൻസ്റ്റയിൽ സ്റ്റോറിയാക്കി പിന്തുണ

Recent News

മാറഞ്ചേരി താമലശ്ശേരിയിൽ താമസിക്കുന്ന പരേതനായ കള്ളിപ്പറമ്പിൽ അബ്ദുള്ള എന്നവരുടെ ഭാര്യ ആമിന നിര്യാതയായി

മാറഞ്ചേരി താമലശ്ശേരിയിൽ താമസിക്കുന്ന പരേതനായ കള്ളിപ്പറമ്പിൽ അബ്ദുള്ള എന്നവരുടെ ഭാര്യ ആമിന നിര്യാതയായി

July 26, 2026
2
ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് റിഫ്രഷർ കോഴ്സ് സംഘടിപ്പിച്ചു

ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് റിഫ്രഷർ കോഴ്സ് സംഘടിപ്പിച്ചു

July 26, 2026
2
‘ഇത് ജനാധിപത്യത്തിന്റെ വിജയം’; ധർമേന്ദ്ര പ്രധാന്റെ രാജിയിൽ പ്രതികരിച്ച് സോനം വാങ്ചുക്

‘ഇത് ജനാധിപത്യത്തിന്റെ വിജയം’; ധർമേന്ദ്ര പ്രധാന്റെ രാജിയിൽ പ്രതികരിച്ച് സോനം വാങ്ചുക്

July 25, 2026
80
പി.കെ. ശ്രീമതിക്കെതിരായ വ്യാജ വാർത്ത; ഇന്ന് തന്നെ കേസെടുക്കും

പി.കെ. ശ്രീമതിക്കെതിരായ വ്യാജ വാർത്ത; ഇന്ന് തന്നെ കേസെടുക്കും

July 25, 2026
199
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025