• About Us
  • Advertise With Us
  • Contact Us
No Result
View All Result
Monday, June 30, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home UPDATES

നടുവട്ടം സെന്ററിലെ ഫാസ്റ്റ് ഫുഡ് കടയില്‍ വര്‍ഷങ്ങളായി ജോലി ചെയ്‌ത് വന്ന കല്‍കത്ത സ്വദേശി നാട്ടില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Ckmnews Admin by Ckmnews Admin
November 16, 2024
in UPDATES
A A
നടുവട്ടം സെന്ററിലെ ഫാസ്റ്റ് ഫുഡ് കടയില്‍ വര്‍ഷങ്ങളായി ജോലി ചെയ്‌ത് വന്ന കല്‍കത്ത സ്വദേശി നാട്ടില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
0
SHARES
780
VIEWS
Share on WhatsappShare on Facebook

എടപ്പാള്‍:നടുവട്ടം സെന്ററിലെ ഫാസ്റ്റ് ഫുഡ് കടയില്‍ വര്‍ഷങ്ങളായി ജോലി ചെയ്‌ത് വന്ന കല്‍കത്ത സ്വദേശി നാട്ടില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.നടുവട്ടം സെന്ററിലെ ഫാസ്റ്റ് ഫുഡ് കടയില്‍ കഴിഞ്ഞ എട്ട് വര്‍ഷമായി ജോലി ചെയ്യുന്ന നാസിം ആണ് കൊല്‍കത്തയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.ഒരു മാസം മുമ്പ് ബന്ധുവിന്റെ മരണ വിവരം അറിഞ്ഞ് നാട്ടിലേക്ക് പോയ നാസിം കേരളത്തിലേക്ക് തിരിച്ച് വരാനിരിക്കെയാണ് മരണം സംഭവിച്ചത്.നാസിമിന്റെ ഒരു മകന്‍ നടുവട്ടത്ത് മറ്റൊരും ഹോട്ടലില്‍ ജോലി ചെയ്യുന്നുണ്ട്.ഭാര്യയും മൂന്ന് മക്കളും അടങ്ങുന്നതാണ് കുടുംബം

Related Posts

35 വയസ്സ്; യൂത്ത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാനുള്ള പ്രായപരിധിയില്‍ മാറ്റമില്ല, ഉയര്‍ത്തണമെന്ന ആവശ്യം തള്ളി
UPDATES

35 വയസ്സ്; യൂത്ത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാനുള്ള പ്രായപരിധിയില്‍ മാറ്റമില്ല, ഉയര്‍ത്തണമെന്ന ആവശ്യം തള്ളി

June 30, 2025
റഹീം കേസ് ; റിയാദ് ഗവര്‍ണര്‍ക്ക് ദയാ ഹർജി നല്‍കാന്‍ നിയമ സഹായ സമിതി
UPDATES

റഹീം കേസ് ; റിയാദ് ഗവര്‍ണര്‍ക്ക് ദയാ ഹർജി നല്‍കാന്‍ നിയമ സഹായ സമിതി

June 30, 2025
പുതിയ രൂപം പുതിയ ഭാവം; ആറുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം KSRTC-ക്ക് പുതിയ ബസുകള്‍
UPDATES

പുതിയ രൂപം പുതിയ ഭാവം; ആറുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം KSRTC-ക്ക് പുതിയ ബസുകള്‍

June 30, 2025
തീവണ്ടികളിലെ വെയ്‌റ്റിങ് ലിസ്റ്റ് പരിധി ഉയർത്തി; ആശ്വാസ തീരുമാനവുമായി റെയിൽവേ
UPDATES

തീവണ്ടികളിലെ വെയ്‌റ്റിങ് ലിസ്റ്റ് പരിധി ഉയർത്തി; ആശ്വാസ തീരുമാനവുമായി റെയിൽവേ

June 30, 2025
ചങ്ങരംകുളം ഫെസ്റ്റിന് പ്രൗഢമായ സമാപനം’മികച്ച റിപ്പോര്‍ട്ടിങിന് സിഎന്‍ടിവിക്ക് പുരസ്കാരം
UPDATES

ചങ്ങരംകുളം ഫെസ്റ്റിന് പ്രൗഢമായ സമാപനം’മികച്ച റിപ്പോര്‍ട്ടിങിന് സിഎന്‍ടിവിക്ക് പുരസ്കാരം

June 30, 2025
സ്ത്രീകളെ ഉപയോഗിച്ച് ഹേമചന്ദ്രനെ കെണിയിൽ വീഴ്ത്തി, യുവതികൾക്കെതിരെയും അന്വേഷണം; നൗഷാദിനെ നാട്ടിലെത്തിക്കും
UPDATES

സ്ത്രീകളെ ഉപയോഗിച്ച് ഹേമചന്ദ്രനെ കെണിയിൽ വീഴ്ത്തി, യുവതികൾക്കെതിരെയും അന്വേഷണം; നൗഷാദിനെ നാട്ടിലെത്തിക്കും

June 30, 2025
Next Post
കൗണ്‍സിലിങ് സ്ഥാപനത്തില്‍ ചികിത്സക്ക് എത്തിയ ആറ് വയസുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു

കൗണ്‍സിലിങ് സ്ഥാപനത്തില്‍ ചികിത്സക്ക് എത്തിയ ആറ് വയസുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു

Recent News

നവജാത ശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം: പ്രതികളായ പ്രതികളായ അനീഷയും ഭവിനും റിമാന്റില്‍

നവജാത ശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം: പ്രതികളായ പ്രതികളായ അനീഷയും ഭവിനും റിമാന്റില്‍

June 30, 2025
സംസ്ഥാനത്ത് യുഡിഎഫിന്റെ ബദല്‍ ആരോഗ്യ നയം; ആരോഗ്യ കമ്മീഷനെ നിയമിച്ചു

സംസ്ഥാനത്ത് യുഡിഎഫിന്റെ ബദല്‍ ആരോഗ്യ നയം; ആരോഗ്യ കമ്മീഷനെ നിയമിച്ചു

June 30, 2025
നാളെ മുതൽ ട്രെയിൻ ടിക്കറ്റുകൾക്ക് വില കൂടും; പുതുക്കിയ നിരക്ക് അറിയാം

നാളെ മുതൽ ട്രെയിൻ ടിക്കറ്റുകൾക്ക് വില കൂടും; പുതുക്കിയ നിരക്ക് അറിയാം

June 30, 2025
‘എന്റെ പേര് ശിവൻകുട്ടി, സെൻസർ ബോർഡ് എങ്ങാനും ഈ വഴി..’; ജാനകി vs സ്റ്റേറ്റ് ഓഫ് കേരള വിവാദത്തിൽ ട്രോളി മന്ത്രി

‘എന്റെ പേര് ശിവൻകുട്ടി, സെൻസർ ബോർഡ് എങ്ങാനും ഈ വഴി..’; ജാനകി vs സ്റ്റേറ്റ് ഓഫ് കേരള വിവാദത്തിൽ ട്രോളി മന്ത്രി

June 30, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

Browse by Tags

17year old Adm death BUSINESS changaramkulam GOLD GOLD RATE malapuram Naveen Babu Palakkad accident Pp Divya Vadakkancherry latest ഗ്രനേഡ് കണ്ടെത്തി-മലപ്പുറം-ചങ്ങരംകുളത്ത് ചങ്ങരംകുളത്താണ് 17കാരി പ്രസവിച്ചത് മലപ്പുറത്ത് 17കാരി പ്രസവിച്ചു

Other Categories

  • Technology
  • Sports
  • Featured Stories
  • Business
  • Jobs
  • Properties
  • About Us
  • Privacy Policy
  • Disclaimer
  • Terms And Conditions
  • Contact Us

© 2025 CKM News - Website developed and managed by CePe DigiServ.

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

© 2025 CKM News - Website developed and managed by CePe DigiServ.