• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അടക്ക കർഷകർക്ക് പ്രതീക്ഷ നല്‍കി ദീപാവലി മുഹൂർത്ത കച്ചവടം’ചാലിശേരിയിൽ അടയ്ക്കാ വില ഉയർന്നു.

ckmnews by ckmnews
October 21, 2025
in UPDATES
A A
അടക്ക കർഷകർക്ക് പ്രതീക്ഷ നല്‍കി ദീപാവലി മുഹൂർത്ത കച്ചവടം’ചാലിശേരിയിൽ അടയ്ക്കാ വില ഉയർന്നു.
0
SHARES
248
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കേരളത്തിലെ പ്രധാന അടക്ക വിപണ കേന്ദ്രമായ ചാലിശ്ശേരി പഴയ അടയ്ക്ക കേന്ദ്രത്തിൽ ഉത്തരേന്ത്യൻ മാതൃകയിൽ നടത്തിയ ദീപാവലി മുഹൂർത്ത കച്ചവടത്തിനായി തിങ്കളാഴ്ച മാർക്കറ്റിൽ എത്തിയത് 6500 തുലാം അടക്ക.ഞായറാഴ്ച മുതൽ പഴയമാർക്കറ്റിൽ കേരളത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നായി കർഷകരും വ്യാപാരികളുമായി 2000 ലധികം ചാക്ക് അടക്കയാണ് ലേലത്തിന് എത്തിച്ചത്

മുഹൂർത്ത കച്ചവടത്തിൻ്റെ ഭാഗമായി കർഷകർക്ക് എ വൺ ഗ്രേഡ് അടക്കക്ക് കിലോക്ക് 507.50രൂപ വരെ വില ലഭിച്ചു.പുതിയ അടക്ക 450 , പട്ടോർ 350 , കോക്ക 250 , ലാലി 280 രൂപ നിരക്കിൽ വിൽപന നടന്നു.അടക്കാ ലേലം വൈകീട്ട് അഞ്ച് വരെ തുടർന്നു
മറ്റു സംസ്ഥാനത്ത് നിന്നും കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള വ്യാപാരികളും ,കർഷകരും ചാലിശേരിയിലെത്തി.വൻ തോതിൽ അടക്ക എത്തിയതോടെ മാസങ്ങൾക്ക് ശേഷം ചുമട്ടുതൊഴിലാളികൾക്കും മികച്ച പണി ലഭിച്ചു .അടക്കകേന്ദ്രത്തിൻ്റെ വകയായി എല്ലാവർക്കും മധുരവിതരണവും നൽകി.ഇന്ത്യക്ക് പുറത്തുള്ള മറ്റു രാജ്യങ്ങളിൽ നിന്ന് വൻതോതിൽ അടക്ക ഇറക്കുമതി വ്യാപാരം തുടങ്ങിയതോടെ വില കുത്തനെ ഇടിഞ്ഞിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കിലോക്ക് 450 – 475 എന്ന നിലയിൽ വിൽപന നടന്നത്

2023 , 2024 വർഷങ്ങളിൽ
228 , 160 ടൺ അടക്ക ദീപാവലി മുഹൂർത്ത കച്ചവടത്തിനായി ഇവിടെ എത്തിയിരുന്നു. ഇത്തവണ 130 ടണാണ് എത്തിയത്. കോവിഡ് കാലത്ത് കിലോക്ക് 625 രൂപയോളം വില ലഭിച്ചിരുന്നു ഇത്രയും ഉയർന്ന വില കർഷകർക്ക് പിന്നീട് ലഭിച്ചിട്ടില്ല.ഒരോ വർഷത്തോറും ഉൽപാദനം കുറയുന്ന സാഹചര്യത്തിൽ അടക്ക കർഷകർ പ്രതിസന്ധിയിലാണ്.

1953 ൽ ചാലിശേരിയിലാരംഭിച്ച പഴയ അടക്ക കേന്ദ്രത്തിൽ 2023 വർഷം മുതലാണ് ദീപാവലി മുഹൂർത്തകച്ചവടം ആരംഭിച്ചത്.ഉത്തരേന്ത്യയിൽ പുതിയ സാമ്പത്തിക വർഷം ദീപാവലി ദിവസം മുതലാണ് ആരംഭിക്കുന്നത് എന്നതിനാൽ ഈ ദിവസം മുതൽ കച്ചവടത്തിൽ നേട്ടം ഉണ്ടാകുമെന്നാണ് വിശ്വാസം . മാർക്കറ്റിൽ വൈദ്യുത ദീപാലങ്കാരവും ഒരുക്കി.കേരളത്തിനകത്തും , ഉത്തര്യേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും വ്യാപാരികൾ ലേലത്തിനെത്തി.മുഹൂർത്ത കച്ചവടത്തിന്ന് രക്ഷാധികാരി ഷിജോയ് തോലത്ത് , പ്രസിഡൻ്റ് ബഷീർ മണാട്ടിൽ, വൈസ് പ്രസിഡൻ്റ് സാലിഹ് കാണക്കോട്ടിൽ , സെക്രട്ടറി ബാബു
കണ്ടരാമത്ത് എന്നിവർ നേതൃത്വം നൽകി.

Related Posts

തപസ്യ നവരാത്രി സംഗീതോൽസവത്തിന് ശുകപുരം കുളങ്കര നവരാത്രി മണ്ഡ പത്തിൽ തിരി തെളിഞ്ഞു
UPDATES

തപസ്യ നവരാത്രി സംഗീതോൽസവത്തിന് ശുകപുരം കുളങ്കര നവരാത്രി മണ്ഡ പത്തിൽ തിരി തെളിഞ്ഞു

October 13, 2026
29
എടപ്പാൾ സബ്ജില്ലാ കായികമേളയിൽ എസ്.എം ഇംഗ്ലീഷ് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്
UPDATES

എടപ്പാൾ സബ്ജില്ലാ കായികമേളയിൽ എസ്.എം ഇംഗ്ലീഷ് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

October 13, 2026
47
നരിപ്പറമ്പ്നൂറുൽ ഈമാൻ ഹിഫ്ളുൽ ഖുർആൻ കോളേജ് മൂന്നാം വാർഷിക ഒന്നാം സനദ് ദാന സമ്മേളനം സമാപിച്ചു
UPDATES

നരിപ്പറമ്പ്നൂറുൽ ഈമാൻ ഹിഫ്ളുൽ ഖുർആൻ കോളേജ് മൂന്നാം വാർഷിക ഒന്നാം സനദ് ദാന സമ്മേളനം സമാപിച്ചു

October 13, 2026
18
ബഹുജന പ്രക്ഷോഭത്തിന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയന്റെ ഐക്യദാർഢ്യം
UPDATES

ബഹുജന പ്രക്ഷോഭത്തിന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയന്റെ ഐക്യദാർഢ്യം

October 13, 2026
24
മർത്തോമ്മാ വനിതാ കോളേജ് ഹോസ്റ്റലിലെ സ്റ്റഡി റൂമിൽ വിദ്യാർഥിനി മരിച്ച നിലയിൽ
UPDATES

മർത്തോമ്മാ വനിതാ കോളേജ് ഹോസ്റ്റലിലെ സ്റ്റഡി റൂമിൽ വിദ്യാർഥിനി മരിച്ച നിലയിൽ

October 13, 2026
149
ഇന്നും ഇന്ത്യ സഖ്യം പ്രതിഷേധിക്കും? എംപിമാരേയും വിദ്യാര്‍ഥി പ്രതിനിധികളേയും ചായസത്കാരത്തിന് ക്ഷണിച്ച് രാഹുല്‍ ഗാന്ധി
UPDATES

ഇന്നും ഇന്ത്യ സഖ്യം പ്രതിഷേധിക്കും? എംപിമാരേയും വിദ്യാര്‍ഥി പ്രതിനിധികളേയും ചായസത്കാരത്തിന് ക്ഷണിച്ച് രാഹുല്‍ ഗാന്ധി

October 13, 2026
21
Next Post
അമീബിക് മസ്തിഷ്‌ക ജ്വരം; സംസ്ഥാനത്ത് ഒരു മരണം കൂടി, മരിച്ചത് തിരുവനന്തപുരം സ്വദേശിനി

അമീബിക് മസ്തിഷ്‌ക ജ്വരം; സംസ്ഥാനത്ത് ഒരു മരണം കൂടി, മരിച്ചത് തിരുവനന്തപുരം സ്വദേശിനി

Recent News

സംസ്ഥാനത്തു തുടർച്ചയായി ഇടിവ് രേഖപ്പെടുത്തി സ്വർണ്ണ വില

സംസ്ഥാനത്തു തുടർച്ചയായി ഇടിവ് രേഖപ്പെടുത്തി സ്വർണ്ണ വില

October 13, 2026
89
ജപ്തി തടഞ്ഞ സംഭവം; നജീബ് കാന്തപുരം എംഎൽഎയ്‌ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി നിർദേശം

ജപ്തി തടഞ്ഞ സംഭവം; നജീബ് കാന്തപുരം എംഎൽഎയ്‌ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി നിർദേശം

October 13, 2026
41
‘രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഇടപെടല്‍ അംഗീകരിക്കാനാവില്ല’; കോണ്‍ഗ്രസില്‍ അതൃപ്തി

‘രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഇടപെടല്‍ അംഗീകരിക്കാനാവില്ല’; കോണ്‍ഗ്രസില്‍ അതൃപ്തി

October 13, 2026
65
‘തന്തമാർക്കും കുടുംബത്തിനും ഇല്ലാത്ത എന്ത് വേവലാതിയാണ് എനിക്ക്, സർവ്വമംഗളാനീ ഭവന്തു’, പ്രതികരണവുമായി ഹിന്ദു ഐക്യവേദി നേതാവ് ശശികല

‘തന്തമാർക്കും കുടുംബത്തിനും ഇല്ലാത്ത എന്ത് വേവലാതിയാണ് എനിക്ക്, സർവ്വമംഗളാനീ ഭവന്തു’, പ്രതികരണവുമായി ഹിന്ദു ഐക്യവേദി നേതാവ് ശശികല

October 13, 2026
490
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025