• About Us
  • Advertise With Us
  • Contact Us
Thursday, July 24, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home Crime

പഠിക്കാതെ മൊബൈലില്‍ റീല്‍സ് കണ്ടിരുന്നു; അച്ഛന്‍ മകനെ അടിച്ചുകൊലപ്പെടുത്തി

ckmnews by ckmnews
November 16, 2024
in Crime
A A
പഠിക്കാതെ മൊബൈലില്‍ റീല്‍സ് കണ്ടിരുന്നു; അച്ഛന്‍ മകനെ അടിച്ചുകൊലപ്പെടുത്തി
0
SHARES
615
VIEWS
Share on WhatsappShare on Facebook

ബെംഗളൂരു: അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ബെംഗളൂരുവിലെ കുമാര സ്വാമി ലേഔട്ടിലാണ് സംഭവം. 14 വയസുകാരന്‍ തേജസാണ് അച്ഛന്‍ രവികുമാറിന്റെ അടിയേറ്റ് മരിച്ചത്. പഠിക്കാതെ മൊബൈല്‍ ഫോണില്‍ റീല്‍സ് കണ്ടിരുന്നതിനാണ് കുട്ടിയെ അച്ഛന്‍ മര്‍ദ്ദിച്ചത്.വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ രവികുമാര്‍ ഫോണില്‍ കളിച്ചു കൊണ്ടിരുന്ന തേജസിനെ ക്രിക്കറ്റ് ബാറ്റ് എടുത്ത് അടിക്കുകയായിരുന്നു.ശനിയാഴ്ച സ്‌കൂള്‍ അവധിയായതിനാലാണ് മൊബൈല്‍ ഫോണില്‍ റീലുകള്‍ കാണുന്നതെന്ന് പറഞ്ഞെങ്കിലും രവികുമാര്‍ മകനെ പൊതിരെ തല്ലി. തലക്ക് ഗുരുതരമായി പരിക്കേറ്റ തേജസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അച്ഛന്‍ രവികുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Related Posts

ധർമ്മസ്ഥല കേസ്: മാധ്യമ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനെതിരെയുള്ള ഹർജിയിൽ വാദം കേൾക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു
Crime

ധർമ്മസ്ഥല കേസ്: മാധ്യമ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനെതിരെയുള്ള ഹർജിയിൽ വാദം കേൾക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു

July 23, 2025
സോഷ്യൽ മീഡിയയിൽ അപമാനിച്ചതിന് യുഎഇ കോടതി 50,000 ദിർഹം നഷ്ടപരിഹാരം വിധിച്ചു
Crime

സോഷ്യൽ മീഡിയയിൽ അപമാനിച്ചതിന് യുഎഇ കോടതി 50,000 ദിർഹം നഷ്ടപരിഹാരം വിധിച്ചു

July 23, 2025
വിപഞ്ചികയുടെ ശരീരത്തിൽ ചതവുകളും അടിയേറ്റ പാടും’; ഇൻക്വസ്റ്റ് നടപടി പൂർത്തിയായി
Crime

വിപഞ്ചികയുടെ ശരീരത്തിൽ ചതവുകളും അടിയേറ്റ പാടും’; ഇൻക്വസ്റ്റ് നടപടി പൂർത്തിയായി

July 23, 2025
അതുല്യ കേസിൽ ഇന്ത്യൻ കോൺസുലേറ്റ് രംഗത്ത്; ഭർത്താവിനെയും ബന്ധുക്കളെയും വിളിപ്പിച്ചു
Crime

അതുല്യ കേസിൽ ഇന്ത്യൻ കോൺസുലേറ്റ് രംഗത്ത്; ഭർത്താവിനെയും ബന്ധുക്കളെയും വിളിപ്പിച്ചു

July 22, 2025
ആരോഗ്യ പ്രവർത്തകരെന്ന വ്യാജേന എക്സൈസ് പരിശോധന; കോ‍ഴിക്കോട് വീട്ടിൽ നിന്നും എംഡിഎംഎയും കഞ്ചാവും പിടികൂടി
Crime

ആരോഗ്യ പ്രവർത്തകരെന്ന വ്യാജേന എക്സൈസ് പരിശോധന; കോ‍ഴിക്കോട് വീട്ടിൽ നിന്നും എംഡിഎംഎയും കഞ്ചാവും പിടികൂടി

July 21, 2025
യുവതിയെ ബലാത്സംഗംചെയ്ത ബസ് ജീവനക്കാരൻ അറസ്റ്റിൽ
Crime

യുവതിയെ ബലാത്സംഗംചെയ്ത ബസ് ജീവനക്കാരൻ അറസ്റ്റിൽ

July 18, 2025
Next Post
ശബരിമല യാത്രയിൽ വാഹനത്തിന് എന്തെങ്കിലും തകരാർ സംഭവിച്ചാൽ അടിയന്തിര സഹായത്തിന് എംവിഡി ഉണ്ടാകും

ശബരിമല യാത്രയിൽ വാഹനത്തിന് എന്തെങ്കിലും തകരാർ സംഭവിച്ചാൽ അടിയന്തിര സഹായത്തിന് എംവിഡി ഉണ്ടാകും

Recent News

എരമംഗലംസ്വദേശി നീർത്താട്ടിൽ കുഞ്ഞുണ്ണി നിര്യാതനായി

എരമംഗലംസ്വദേശി നീർത്താട്ടിൽ കുഞ്ഞുണ്ണി നിര്യാതനായി

July 23, 2025
കാനഡയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് മരണം; മലയാളി വിദ്യാർഥിയുടെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും

കാനഡയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് മരണം; മലയാളി വിദ്യാർഥിയുടെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും

July 23, 2025
നാളെ കർക്കിടകവാവ് ബലിതർപ്പണം; വിപുലമായ യാത്ര സൗകര്യങ്ങളൊരുക്കി KSRTC

നാളെ കർക്കിടകവാവ് ബലിതർപ്പണം; വിപുലമായ യാത്ര സൗകര്യങ്ങളൊരുക്കി KSRTC

July 23, 2025
ആരെങ്കിലും എന്നെ ഒന്നു രക്ഷിക്കൂ: വീട്ടിനുള്ളിൽനിന്നും പൊട്ടിക്കരഞ്ഞ് നടി തനുശ്രീ ദത്ത

ആരെങ്കിലും എന്നെ ഒന്നു രക്ഷിക്കൂ: വീട്ടിനുള്ളിൽനിന്നും പൊട്ടിക്കരഞ്ഞ് നടി തനുശ്രീ ദത്ത

July 23, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025