• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, May 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram

വീണ് കിട്ടിയ സ്വർണ്ണാഭരണം ഉടമയെ കണ്ടെത്തി തിരിച്ച് നൽകി ആലംകോട് സ്വദേശി

ckmnews by ckmnews
November 16, 2024
in Malappuram
A A
വീണ് കിട്ടിയ സ്വർണ്ണാഭരണം ഉടമയെ കണ്ടെത്തി തിരിച്ച് നൽകി ആലംകോട് സ്വദേശി
0
SHARES
2k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:കുറ്റിപ്പാലയില്‍ നിന്ന് ചങ്ങരംകുളം വരെയുള്ള യാത്രക്കിടയിൽ നഷ്ടപ്പെട്ട സ്വര്‍ണ്ണാഭരണം ഉടമയെ കണ്ടെത്തി തിരിച്ച് നല്‍കി.ചങ്ങരംകുളം മാട്ടം സ്വദേശിനിയായ അയ്യംകുളങ്ങര ഷഹല എന്നിവരുടെ മുക്കാൽ പവൻ തൂക്കം വരുന്ന സ്വർണ്ണ വളയാണ് യാത്രക്കിടയില്‍ നഷ്ടപ്പെട്ടത്.ആലംകോട് സ്വദേശി ചാലയിൽ പുരയിടം അബൂബക്കറിന് മാമാണിപ്പടിയിൽ നിന്നാണ് സ്വര്‍ണ്ണാഭരണം വീണ് കിട്ടിയത്.വഴിയില്‍ നിന്ന് കിട്ടിയ സ്വര്‍ണ്ണാഭരണം അബൂബക്കര്‍ ആലംകോട് മഹല്ല് ഖത്തീബ് അബ്ദുൽ റഹീം സഅദിയെ ഏൽപ്പിച്ചു.ആഭരണം വീണ് കിട്ടിയ വിവരം വാട്സപ്പ് ഗ്രൂപ്പുകള്‍ വഴി അറിയിച്ചതോടെ ആഭരണത്തിന്റെ ഉടമ തേടിയെത്തുകയായിരുന്നു.തുടര്‍ന്ന് ആഭരണം ഉടമക്ക് കൈമാറുകയും ചെയ്തു

Related Posts

മലപ്പുറത്ത് സ്ഫോടക വസ്തു എത്തിച്ച കേസ്: സംസ്ഥാന വ്യാപകമായി NIA റെയ്ഡ്
Kerala

മലപ്പുറത്ത് സ്ഫോടക വസ്തു എത്തിച്ച കേസ്: സംസ്ഥാന വ്യാപകമായി NIA റെയ്ഡ്

May 30, 2026
147
മഞ്ചേരി മെഡിക്കല്‍ കോളേജിലെ ചികിത്സാപിഴവ്; കുടുംബത്തിൻ്റെ ആരോപണം തള്ളി സൂപ്രണ്ട്; ഡിഎംഒയ്ക്ക് റിപ്പോർട്ട് നൽകി
Latest News

മഞ്ചേരി മെഡിക്കല്‍ കോളേജിലെ ചികിത്സാപിഴവ്; കുടുംബത്തിൻ്റെ ആരോപണം തള്ളി സൂപ്രണ്ട്; ഡിഎംഒയ്ക്ക് റിപ്പോർട്ട് നൽകി

May 30, 2026
42
ക്ഷേമപെൻഷൻ മുടങ്ങിയ സംഭവം; പൊന്നാനി സഹകരണ വകുപ്പ് ഓഫീസ് ഉപരോധിച്ച് കോൺഗ്രസ്
Local News

ക്ഷേമപെൻഷൻ മുടങ്ങിയ സംഭവം; പൊന്നാനി സഹകരണ വകുപ്പ് ഓഫീസ് ഉപരോധിച്ച് കോൺഗ്രസ്

May 29, 2026
489
അച്ഛന്റെ വിയർപ്പിന് മകന്റെ മധുരവിജയം; ചുമട്ടുതൊഴിലാളിയായ ശിവദാസന്റെ മകന് എല്ലാ വിഷയങ്ങളിലും എ പ്ലസ്
Local News

അച്ഛന്റെ വിയർപ്പിന് മകന്റെ മധുരവിജയം; ചുമട്ടുതൊഴിലാളിയായ ശിവദാസന്റെ മകന് എല്ലാ വിഷയങ്ങളിലും എ പ്ലസ്

May 29, 2026
662
ഇ ഡി റെയ്ഡിൽ രാഷ്ട്രീയ ഗൂഢാലോചന ആരോപിച്ച് സി.പി.എം എടപ്പാളിൽ പ്രതിഷേധം സംഘടിപ്പിച്ചു
Local News

ഇ ഡി റെയ്ഡിൽ രാഷ്ട്രീയ ഗൂഢാലോചന ആരോപിച്ച് സി.പി.എം എടപ്പാളിൽ പ്രതിഷേധം സംഘടിപ്പിച്ചു

May 27, 2026
150
ചങ്ങരംകുളം പന്താവൂർ പരേതനായ ആശാരി പറമ്പിൽ മാധവന്‍ ഭാര്യ സരോജിനി നിര്യാതയായി
Local News

ചങ്ങരംകുളം പന്താവൂർ പരേതനായ ആശാരി പറമ്പിൽ മാധവന്‍ ഭാര്യ സരോജിനി നിര്യാതയായി

May 27, 2026
87
Next Post
കങ്കുവ മൊത്തം അലറലും ഒച്ചപ്പാടുമെന്ന് വിമർശനം; തിയേറ്ററിൽ ‘ശബ്ദം’ കുറയ്ക്കാൻ നിർദേശിച്ച്  നിർമാതാവ്

കങ്കുവ മൊത്തം അലറലും ഒച്ചപ്പാടുമെന്ന് വിമർശനം; തിയേറ്ററിൽ 'ശബ്ദം' കുറയ്ക്കാൻ നിർദേശിച്ച് നിർമാതാവ്

Recent News

പൊന്നാനി താലൂക്ക് ആശുപത്രിയില്‍ രക്തം ചര്‍ദ്ധിച്ച് എത്തിയ യുവതിക്ക് ചികിത്സ നല്‍കാതെ തിരിച്ചയച്ചെന്ന് പരാതി

പൊന്നാനി താലൂക്ക് ആശുപത്രിയില്‍ രക്തം ചര്‍ദ്ധിച്ച് എത്തിയ യുവതിക്ക് ചികിത്സ നല്‍കാതെ തിരിച്ചയച്ചെന്ന് പരാതി

May 31, 2026
469
ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളെ പൂട്ടാൻ പൊലീസ്, കുറ്റപത്രം വേ​ഗത്തിലാക്കും, ഇതുവരെ പിടിയിലായത് 25 പേർ

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളെ പൂട്ടാൻ പൊലീസ്, കുറ്റപത്രം വേ​ഗത്തിലാക്കും, ഇതുവരെ പിടിയിലായത് 25 പേർ

May 31, 2026
43
നവീൻ ബാബുവിന്റെ മരണം: അന്വേഷണം സിബിഐയ്ക്ക് വിടാൻ സംസ്ഥാന സർക്കാർ

നവീൻ ബാബുവിന്റെ മരണം: അന്വേഷണം സിബിഐയ്ക്ക് വിടാൻ സംസ്ഥാന സർക്കാർ

May 31, 2026
37
ആലംകോട് പഞ്ചായത്തില്‍ നന്ദി പറയാനെത്തിയ എംഎല്‍എക്ക് ഊഷ്മളമായ സ്വീകരണം നല്‍കി പ്രവര്‍ത്തകര്‍

ആലംകോട് പഞ്ചായത്തില്‍ നന്ദി പറയാനെത്തിയ എംഎല്‍എക്ക് ഊഷ്മളമായ സ്വീകരണം നല്‍കി പ്രവര്‍ത്തകര്‍

May 31, 2026
97
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025