• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, July 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഐ.ബി.എം. എജു ഫൗണ്ടേഷൻ പുരസ്കാരങ്ങൾ സമ്മാനിച്ചു

ckmnews by ckmnews
October 5, 2025
in UPDATES
A A
ഐ.ബി.എം. എജു ഫൗണ്ടേഷൻ പുരസ്കാരങ്ങൾ സമ്മാനിച്ചു
0
SHARES
89
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മാറഞ്ചേരി: വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകൾക്കുള്ള ഐ .ബി.എം. എജു ഫൗണ്ടേഷൻ്റെ പുരസ്കാരങ്ങൾ സമ്മാനിച്ചു. മാറഞ്ചേരി തണൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ സക്കീർ പുരസ്കാരങ്ങൾ വിതരണം ചെയ്തു.ഐ.ബി.എം. എജു ഫൗണ്ടേഷൻ ചെയർമാൻ യു.എം. ഇബ്രാഹിം മാസ്റ്റർ അധ്യക്ഷത വഹിച്ചു.മാറഞ്ചേരി ഗവ സ്കൂളിൻ്റെ സമഗ്ര പുരോഗതിക്ക് അക്ഷീണം പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ഹയർ സെക്കണ്ടറി അധ്യാപകൻ സി.വി. ഇബ്രാഹിം മാസ്റ്റർ ക്രിയേറ്റീവ് ടീച്ചർ അവാർഡ് ഏറ്റ് വാങ്ങി. പൊന്നാനിയുടെ ഉറവ വറ്റാത്ത ചരിത്ര സ്രോതസ്സുകൾ തേടിയലഞ്ഞ ചരിത്രകാരൻ ടി.വി. അബ്ദുറഹ്മാൻ മാസ്റ്റർ ക്രിയേറ്റീവ് ഹിസ്റ്റോറിയൻ പുരസ്കാരം ഏറ്റുവാങ്ങി.വിദ്യാഭ്യാസ രംഗത്ത് വേറിട്ട പ്രവർത്തനങ്ങൾ നടത്തുന്ന ലത്തീഫ് കളക്കര ക്രിയേറ്റീവ് എജുക്കേഷണൽ വളണ്ടിയർ പുരസ്കാരം ഏറ്റു വാങ്ങി. സാന്ത്വന മേഖലയിലും ചാരിറ്റി പ്രവർത്തനത്തിലും തൻ്റെതായ സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന ചന്ദന മൂസ ക്രിയേറ്റീവ് ചാരിറ്റി വർക്കർ പുരസ്കാരം ഏറ്റുവാങ്ങി. എജു ഫൗണ്ടേഷൻ പ്രഥമ ക്രിയേറ്റീവ് ലീഡർ പുരസ്കാരം നേടിയ റിട്ട. ഗവ. അഡീഷണൽ സെക്രട്ടറി അബ്ദുൾ ലത്തീഫ് മാറഞ്ചേരിയെ വേദിയിൽ ആദരിച്ചു.ഐ.ബി.എം. എജു ഫൗണ്ടേഷൻ ആദരിച്ച പ്രമുഖരുടെ ജീവചരിത്ര കുറിപ്പുകൾ ഉൾക്കൊള്ളുന്ന “മികവ്” എന്ന പുസ്തകത്തിൻ്റെ കവർ പ്രകാശനം ജില്ലാ പഞ്ചായത്ത് മെമ്പർ ഏ.കെ.സുബൈർ,ഫ്രണ്ട് ലൈൻ അക്കാദമി സി.ഇ.ഒ. ബി.പി. നാസറിന് നൽകി നിർവ്വഹിച്ചു.എം. ഇ. എസ്. സംസ്ഥാന ട്രഷറർ ഒ.സി. സലാഹുദ്ധീൻ, ഡോ. തൗഫീഖ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു.പ്രോഗ്രാം കോ ഓർഡിനേറ്റർ എം.ടി. നജീബ് സ്വാഗതവും കെ.എം.അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു

Related Posts

വിലക്കും വിവാദവും കടന്ന് ജനനായകൻ തിയറ്ററുകളിൽ‌: വിജയ്‌യുടെ അവസാന ചിത്രം ആഘോഷമാക്കാൻ ആരാധകർ
UPDATES

വിലക്കും വിവാദവും കടന്ന് ജനനായകൻ തിയറ്ററുകളിൽ‌: വിജയ്‌യുടെ അവസാന ചിത്രം ആഘോഷമാക്കാൻ ആരാധകർ

July 23, 2026
33
ഓപ്പറേഷൻ തൂഫാൻ’കൽപകഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട’16 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
UPDATES

ഓപ്പറേഷൻ തൂഫാൻ’കൽപകഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട’16 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

July 23, 2026
58
എടപ്പാള്‍ കോലളമ്പ് പുല്ല് അരിയാന്‍ പോയ വയോദികനെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി
UPDATES

എടപ്പാള്‍ കോലളമ്പ് പുല്ല് അരിയാന്‍ പോയ വയോദികനെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

July 23, 2026
375
കോക്കൂർ ടെക്നിക്കൽ സ്കൂളിൽ അദ്ധ്യാപകരുടെയും പിടിഎ യുടെയും നേതൃത്വത്തിൽ’ടെക്‌ഫെസ്റ്റ് ‘ സംഘടിപ്പിച്ചു
UPDATES

കോക്കൂർ ടെക്നിക്കൽ സ്കൂളിൽ അദ്ധ്യാപകരുടെയും പിടിഎ യുടെയും നേതൃത്വത്തിൽ’ടെക്‌ഫെസ്റ്റ് ‘ സംഘടിപ്പിച്ചു

July 23, 2026
40
എം.എൽ.എ ഇടപെട്ടു’കുണ്ടുകടവ് പാലത്തിന്റെ തടയണ പൊളിച്ചു നീക്കി’ഇനി കാഞ്ഞിരമുക്ക് പുഴ തടസമില്ലാതെ പൂക്കൈതപ്പുഴയിൽ ചേരും
UPDATES

എം.എൽ.എ ഇടപെട്ടു’കുണ്ടുകടവ് പാലത്തിന്റെ തടയണ പൊളിച്ചു നീക്കി’ഇനി കാഞ്ഞിരമുക്ക് പുഴ തടസമില്ലാതെ പൂക്കൈതപ്പുഴയിൽ ചേരും

July 23, 2026
74
കോൺഗ്രസ് മേഖല ഓഫീസ് ഉദ്ഘാടനവും വിദ്യാർത്ഥികൾക്ക് അനുമോദനം നടത്തി
UPDATES

കോൺഗ്രസ് മേഖല ഓഫീസ് ഉദ്ഘാടനവും വിദ്യാർത്ഥികൾക്ക് അനുമോദനം നടത്തി

July 23, 2026
31
Next Post
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിർണയ ജൂറി ചെയ്ര്‍മാന്‍ ആയി പ്രകാശ് രാജിന് നിയമനം

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിർണയ ജൂറി ചെയ്ര്‍മാന്‍ ആയി പ്രകാശ് രാജിന് നിയമനം

Recent News

അധികാരത്തിലേറി 2 മാസം: UDF സർക്കാരിന്റെ കടമെടുപ്പ് 10,000 കോടി കടന്നു

അധികാരത്തിലേറി 2 മാസം: UDF സർക്കാരിന്റെ കടമെടുപ്പ് 10,000 കോടി കടന്നു

July 23, 2026
5
റഫറി ചതിച്ചെന്ന് ആരോപണം, ലോകകപ്പ് ഫൈനൽ വീണ്ടും നടത്തണമെന്ന ആവശ്യവുമായി അർജന്‍റീനിയൻ ആരാധകരുടെ ഭീമ ഹര്‍ജി

റഫറി ചതിച്ചെന്ന് ആരോപണം, ലോകകപ്പ് ഫൈനൽ വീണ്ടും നടത്തണമെന്ന ആവശ്യവുമായി അർജന്‍റീനിയൻ ആരാധകരുടെ ഭീമ ഹര്‍ജി

July 23, 2026
155
കേന്ദ്രത്തിനെതിരേ ആളിക്കത്തി പ്രതിഷേധം; സംസ്ഥാനത്ത് വിവിധയിടങ്ങളിൽ സമരം സംഘർഷത്തിൽ കലാശിച്ചു

കേന്ദ്രത്തിനെതിരേ ആളിക്കത്തി പ്രതിഷേധം; സംസ്ഥാനത്ത് വിവിധയിടങ്ങളിൽ സമരം സംഘർഷത്തിൽ കലാശിച്ചു

July 23, 2026
30
‘പ്രധാനമന്ത്രിക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആകില്ല; ധർമേന്ദ്ര പ്രധാൻ രാജിവക്കണം’: പിണറായി വിജയൻ

‘പ്രധാനമന്ത്രിക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആകില്ല; ധർമേന്ദ്ര പ്രധാൻ രാജിവക്കണം’: പിണറായി വിജയൻ

July 23, 2026
20
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025