• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, July 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അഖിലേന്ത്യ എൻ.സി.വി.ടി ട്രേഡ് ടെസ്റ്റ് പാസ്സ് ആയ കുട്ടികളുടെ സർട്ടിഫിക്കറ്റ് വിതരണവും ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കൽ ചടങ്ങും നടന്നു

ckmnews by ckmnews
October 5, 2025
in UPDATES
A A
അഖിലേന്ത്യ എൻ.സി.വി.ടി ട്രേഡ് ടെസ്റ്റ് പാസ്സ് ആയ കുട്ടികളുടെ സർട്ടിഫിക്കറ്റ് വിതരണവും ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കൽ ചടങ്ങും നടന്നു
0
SHARES
222
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ:അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് വിജയികളെ അനുമോദിക്കാനും സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതിനും വേണ്ടി അഖിലേന്ത്യാ തലത്തിൽ നടക്കുന്ന കോൺവെക്കേഷൻ സെറിമണിയുടെ ഭാഗമായി നാഷണൽ ഐടിഐയിൽ അഖിലേന്ത്യ എൻ സി വി ടി ട്രേഡ് ടെസ്റ്റ് പാസ്സ് ആയ കുട്ടികളുടെ സർട്ടിഫിക്കറ്റ് വിതരണവുംഎൻസിവിടി, കെജിസിഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കൽ ചടങ്ങും നടത്തി.മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് റഫീഖ ഉദ്ഘാടനം ചെയ്തു.വിവരസാങ്കേതിക രംഗത്ത് ലോകം അതിവേഗം അനുദിനം വളരുന്ന സാഹചര്യത്തിലും സാങ്കേതിക മേഖലയിൽ ലോകത്ത് തൊഴിലവസരം ധാരാളമാണെന്ന് എം കെ റഫീഖ പറഞ്ഞു.ഐ.ടി.ഐ. പ്രിൻസിപ്പൽ അർജുൻ അധ്യക്ഷനായ ചടങ്ങിൽ ഉന്നത വിജയം നേടിയവർക്ക് പുരസ്കാരങ്ങൾ വട്ടകുളം പഞ്ചായത്ത് പ്രസിഡണ്ട് എം എ.നജീബ് വിതരണം ചെയ്തു.ഇബ്രാഹിം മൂതൂർ, കെ കെ ശ്രീനിവാസൻ,ഗോപകുമാർ, ലിസിയ എന്നിവർ സംസാരിച്ചു.അഷ്റഫ് രാങ്ങാട്ടൂർ നേതൃത്വം നൽകുന്ന മോട്ടിവേഷൻ ക്ലാസും ബൂസ്റ്റ് ദ കോൺഫിഡൻസ് പ്രോഗ്രാമും നടത്തി.

Related Posts

വിലക്കും വിവാദവും കടന്ന് ജനനായകൻ തിയറ്ററുകളിൽ‌: വിജയ്‌യുടെ അവസാന ചിത്രം ആഘോഷമാക്കാൻ ആരാധകർ
UPDATES

വിലക്കും വിവാദവും കടന്ന് ജനനായകൻ തിയറ്ററുകളിൽ‌: വിജയ്‌യുടെ അവസാന ചിത്രം ആഘോഷമാക്കാൻ ആരാധകർ

July 23, 2026
28
ഓപ്പറേഷൻ തൂഫാൻ’കൽപകഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട’16 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
UPDATES

ഓപ്പറേഷൻ തൂഫാൻ’കൽപകഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട’16 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

July 23, 2026
51
എടപ്പാള്‍ കോലളമ്പ് പുല്ല് അരിയാന്‍ പോയ വയോദികനെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി
UPDATES

എടപ്പാള്‍ കോലളമ്പ് പുല്ല് അരിയാന്‍ പോയ വയോദികനെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

July 23, 2026
330
കോക്കൂർ ടെക്നിക്കൽ സ്കൂളിൽ അദ്ധ്യാപകരുടെയും പിടിഎ യുടെയും നേതൃത്വത്തിൽ’ടെക്‌ഫെസ്റ്റ് ‘ സംഘടിപ്പിച്ചു
UPDATES

കോക്കൂർ ടെക്നിക്കൽ സ്കൂളിൽ അദ്ധ്യാപകരുടെയും പിടിഎ യുടെയും നേതൃത്വത്തിൽ’ടെക്‌ഫെസ്റ്റ് ‘ സംഘടിപ്പിച്ചു

July 23, 2026
39
എം.എൽ.എ ഇടപെട്ടു’കുണ്ടുകടവ് പാലത്തിന്റെ തടയണ പൊളിച്ചു നീക്കി’ഇനി കാഞ്ഞിരമുക്ക് പുഴ തടസമില്ലാതെ പൂക്കൈതപ്പുഴയിൽ ചേരും
UPDATES

എം.എൽ.എ ഇടപെട്ടു’കുണ്ടുകടവ് പാലത്തിന്റെ തടയണ പൊളിച്ചു നീക്കി’ഇനി കാഞ്ഞിരമുക്ക് പുഴ തടസമില്ലാതെ പൂക്കൈതപ്പുഴയിൽ ചേരും

July 23, 2026
57
കോൺഗ്രസ് മേഖല ഓഫീസ് ഉദ്ഘാടനവും വിദ്യാർത്ഥികൾക്ക് അനുമോദനം നടത്തി
UPDATES

കോൺഗ്രസ് മേഖല ഓഫീസ് ഉദ്ഘാടനവും വിദ്യാർത്ഥികൾക്ക് അനുമോദനം നടത്തി

July 23, 2026
30
Next Post
സ്നാപ്ചാറ്റ് ഉപഭോക്താക്കള്‍ക്ക് മുട്ടൻപണി: ഇനി മുതല്‍ ഈ ഫീച്ചറിന് ചെലവേറും, അറിയാം…

സ്നാപ്ചാറ്റ് ഉപഭോക്താക്കള്‍ക്ക് മുട്ടൻപണി: ഇനി മുതല്‍ ഈ ഫീച്ചറിന് ചെലവേറും, അറിയാം…

Recent News

ദേശീയപാത ഉദ്യോഗസ്ഥർ പൊന്നാനി കോട്ടത്തതറയിലെ നടപ്പാല സ്ഥല പരിശോധന നടത്തി

ദേശീയപാത ഉദ്യോഗസ്ഥർ പൊന്നാനി കോട്ടത്തതറയിലെ നടപ്പാല സ്ഥല പരിശോധന നടത്തി

July 23, 2026
8
CJP സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് DYFI സമര യാത്ര; ജൂലൈ 27ന് സമരത്തിൻ്റെ ഭാഗമാകും

CJP സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് DYFI സമര യാത്ര; ജൂലൈ 27ന് സമരത്തിൻ്റെ ഭാഗമാകും

July 23, 2026
0
ഡല്‍ഹി പ്രക്ഷോഭത്തെ പിന്തുണച്ചുള്ള വിസ്മയയുടെ പോസ്റ്റ്; മോഹന്‍ലാലിനെതിരെ സൈബര്‍ ആക്രമണം

ഡല്‍ഹി പ്രക്ഷോഭത്തെ പിന്തുണച്ചുള്ള വിസ്മയയുടെ പോസ്റ്റ്; മോഹന്‍ലാലിനെതിരെ സൈബര്‍ ആക്രമണം

July 23, 2026
19
ജീവനാംശത്തെ ചൊല്ലി തർക്കം: അച്ഛനെ മകൻ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു

ജീവനാംശത്തെ ചൊല്ലി തർക്കം: അച്ഛനെ മകൻ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു

July 23, 2026
18
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025