• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഫലസ്തീനിലെ ഇസ്രയേലി വംശഹത്യക്കെതിരെലോക രാജ്യങ്ങൾ ഒന്നിക്കണം: രാജി മണി

ckmnews by ckmnews
October 5, 2025
in UPDATES
A A
ഫലസ്തീനിലെ ഇസ്രയേലി വംശഹത്യക്കെതിരെലോക രാജ്യങ്ങൾ ഒന്നിക്കണം: രാജി മണി
0
SHARES
112
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:ഇസ്രയേലി വംശഹത്യക്കെതിരെ പൊരുതുന്ന ഫലസ്തീൻ ജനതയുടെ മോചനത്തിനായി ലോക രാജ്യങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന്പി.ഡി.പി. സംസ്ഥാന സെക്രട്ടറി രാജി മണി തൃശൂർ ആവശ്യപ്പെട്ടു.മർദ്ദിതർക്കൊപ്പം ഫലസ്തീനോപ്പം എന്ന മുദ്രാവാക്യം ഉയർത്തി പാർട്ടിയുടെ പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റി ചമ്രവട്ടം ജംഗ് ഷനിലുള്ള പാല ക്കൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഗസ്സ ഐക്യദാർഡ്യ സംഗമവും ജാഫറലി ദാരിമി അനുസ്മരണ സമ്മേളനവും ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.ഗസ്സയുടെ നൊമ്പരം നെഞ്ചിലേറ്റിയ നേതാവായിരുന്നു അന്തരിച്ച പാർട്ടി സംസ്ഥാന ജന:സെക്രട്ടറി ജാഫറലി ദാരിമിയെന്നും അദ്ദേഹത്തിന്റെ ആകസ്മികമായ ദേഹവിയോഗം പാർട്ടിക്കും സമൂഹത്തിനും കനത്ത നഷ്ടമാണെന്നും അവർ അഭിപ്രായപ്പെട്ടു.സാമൂഹ്യ നീതി സമഗ്ര വികസനം സമാധാനസമൂഹം എന്ന സന്ദേശമുയർത്തി പാർട്ടിയുടെ ഉത്തര മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പി.ഡി.പി. മുന്നേറ്റ സമ്പർക്ക യാത്ര ഒക്ടോ 5 ന് മഞ്ചേശ്വരത്ത് നിന്നും ആരംഭിച്ച് 13 ന് തിരൂരിൽ സമാപിക്കുമെന്നും അവർ അറിയിച്ചു.നിയോജക മണ്ഡലം പ്രസിഡണ്ട് എം. മൊയതുണ്ണി ഹാജി അദ്ധ്യക്ഷത വഹിച്ചു.കേന്ദ്ര കമ്മിറ്റി അംഗം സക്കീർ പരപ്പനങ്ങാടി മുഖ്യപ്രഭാഷണം നടത്തി ജില്ലാ വൈ:പ്രസിഡണ്ട് അഷ്റഫ് പൊന്നാനി,ജോ.സെക്രട്ടറി ഷംലിക്ക് കടകശ്ശേരി പി.ടി.യു.സി. സംസ്ഥാന സെക്രട്ടറി അസീസ് വെളിയംകോട്,സംസ്ഥാന കൗൺസിൽ അംഗം എം.എ.അഹമ്മദ് കബീർ സംസ്ഥാന സെക്രട്ടറിമാരായ സൈനബ ഫൈസൽ ആതിഖ ഫകറുദ്ധീൻ,സുമയ്യ ഇഖ്ബാൽ സുലൈഖ മുസ്തഫ,ജില്ലാ കമ്മിറ്റി അംഗം കുമ്മിൽ അബ്ദു,മണ്ഡലം ട്രഷറർ ഷാഫി പെരുമ്പടപ്പ്, വൈ.പ്രസിഡണ്ട് നിഷാദ് എന്നിവർ പ്രസംഗിച്ചു മുനിസിപ്പൽ സെക്രട്ടറി അബ്ദുൽ റഹ്മാൻ പ്രതിജ്ഞ ചൊല്ലി മണ്ഡലം ജോ: സെക്രട്ടറി മൊയതുണ്ണി ചിയ്യാനൂർ സ്വാഗതവും മുനിസിപ്പൽ പ്രസിഡണ്ട് ഹൈദർ പാലക്കൽ നന്ദിയും പറഞ്ഞു.

Related Posts

മുന്നറിയിപ്പ് സംവിധാനങ്ങളില്ല; കെണിയൊരുക്കി ഹമ്പുകൾ..സംസ്ഥാന പാതയിലെ സെമി ഹമ്പുകളിൽ അപകടങ്ങൾ തുടരുന്നു..
UPDATES

മുന്നറിയിപ്പ് സംവിധാനങ്ങളില്ല; കെണിയൊരുക്കി ഹമ്പുകൾ..സംസ്ഥാന പാതയിലെ സെമി ഹമ്പുകളിൽ അപകടങ്ങൾ തുടരുന്നു..

September 18, 2026
1
വീട്ടില്‍ നിന്ന് മദ്യം പിടികൂടിയ കേസ്: ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
UPDATES

വീട്ടില്‍ നിന്ന് മദ്യം പിടികൂടിയ കേസ്: ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

September 18, 2026
60
ദീര്‍ഘകാല കരാരില്‍ ഒപ്പിട്ട് കെഎസ്ഇബി; യൂണിറ്റ് ആറ് രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ 2028 മുതല്‍ 25 വര്‍ഷത്തേക്ക് ധാരണ
UPDATES

ദീര്‍ഘകാല കരാരില്‍ ഒപ്പിട്ട് കെഎസ്ഇബി; യൂണിറ്റ് ആറ് രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ 2028 മുതല്‍ 25 വര്‍ഷത്തേക്ക് ധാരണ

September 18, 2026
154
വിദ്യാര്‍ഥികള്‍ക്ക് എംഡിഎംഎ വിതരണം; മലപ്പുറത്ത് അധ്യാപകന്‍ അടക്കം 4പേര്‍ അറസ്റ്റില്‍
UPDATES

വിദ്യാര്‍ഥികള്‍ക്ക് എംഡിഎംഎ വിതരണം; മലപ്പുറത്ത് അധ്യാപകന്‍ അടക്കം 4പേര്‍ അറസ്റ്റില്‍

September 18, 2026
220
ഭിന്നശേഷി കുട്ടികൾക്കും അമ്മമാർക്കും ‘പ്രതീക്ഷ’ സംഗമം സംഘടിപ്പിച്ചു
UPDATES

ഭിന്നശേഷി കുട്ടികൾക്കും അമ്മമാർക്കും ‘പ്രതീക്ഷ’ സംഗമം സംഘടിപ്പിച്ചു

September 17, 2026
33
പൊന്നാനി KSRTC ഡിപ്പോക്ക് 10 പുതിയ ജീവനക്കാർ; ഇനി സർവീസ് മുടങ്ങില്ല
UPDATES

പൊന്നാനി KSRTC ഡിപ്പോക്ക് 10 പുതിയ ജീവനക്കാർ; ഇനി സർവീസ് മുടങ്ങില്ല

September 17, 2026
35
Next Post
പാവിട്ടപ്പുറത്ത് ശുചീകരണവുമായി ഗൈഡ്സ് യൂണിറ്റ് വിദ്യാർത്ഥിനിൾ

പാവിട്ടപ്പുറത്ത് ശുചീകരണവുമായി ഗൈഡ്സ് യൂണിറ്റ് വിദ്യാർത്ഥിനിൾ

Recent News

മുന്നറിയിപ്പ് സംവിധാനങ്ങളില്ല; കെണിയൊരുക്കി ഹമ്പുകൾ..സംസ്ഥാന പാതയിലെ സെമി ഹമ്പുകളിൽ അപകടങ്ങൾ തുടരുന്നു..

മുന്നറിയിപ്പ് സംവിധാനങ്ങളില്ല; കെണിയൊരുക്കി ഹമ്പുകൾ..സംസ്ഥാന പാതയിലെ സെമി ഹമ്പുകളിൽ അപകടങ്ങൾ തുടരുന്നു..

September 18, 2026
1
ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി

ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി

September 18, 2026
25
ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

September 18, 2026
192
മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു

മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു

September 18, 2026
94
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025