• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, September 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

ഗുലാബ് നഗറിലെ അക്രമം’യുവാക്കളെ അക്രമിച്ച് പരിക്കേല്‍പിച്ച് രക്ഷപ്പെട്ട മുഖ്യ പ്രതി പിടിയിൽ

ckmnews by ckmnews
October 4, 2025
in Local News
A A
ഗുലാബ് നഗറിലെ അക്രമം’യുവാക്കളെ അക്രമിച്ച് പരിക്കേല്‍പിച്ച് രക്ഷപ്പെട്ട മുഖ്യ പ്രതി പിടിയിൽ
0
SHARES
307
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:നരിപ്പറമ്പ് ഗുലാബ് നഗറില്‍ യുവാക്കളെ അക്രമിച്ച് പരിക്കേല്‍പിച്ച് രക്ഷപ്പെട്ട മുഖ്യ പ്രതി പിടിയിൽ.പൊന്നാനി ഇശ്വരമംഗലം സ്വദേശി പുളിക്കപറമ്പിൽ അജ്മല്‍(27)നെയാണ് പൊന്നാനി സിഐ അഷറഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.സംഭവത്തിന് ശേഷം ഒളിവില്‍ പോയ അജ്മല്‍ തിരുന്നാവായയിലെ സുഹൃത്തിൻറെ വാടക കോട്ടേഴ്സിൽ ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു.ഒരു മാസം മുമ്പാണ് നരിപ്പറമ്പ് ഗുലാബ് നഗറിൽ വച്ച് റോഡരികില്‍ നിന്ന യുവാക്കളെ അജ്മലിന്റെ നേതൃത്വത്തിലുള്ള സംഘം ക്രൂരമായി അക്രമിച്ച് പരിക്കേല്‍പിച്ചത്.കേസില്‍ ഏഴ് പ്രതികളാണ് ഉണ്ടായിരുന്നത്.വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതികളായ റൂബൈസ് ,മുസ്തഫ,ദിർഷാദ്, അസ്‌ലം, ഇർഷാദ് ,മുല്ലശ്ശേരി അജ്മൽ എന്നിവരെ നേരത്തെ വിവിധയിടങ്ങളിൽ നിന്നായി അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു.ലഹരി വില്‍പനയും ഉപയോഗവും നടത്തി വരുന്ന പ്രതികളില്‍ പലരും സമാനമായ മറ്റു കേസുകളിലും പ്രതികളാണെന്ന് ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.ഇതോടെ കേസിൽ ഉൾപ്പെട്ട ഏഴ് പ്രതികളെയും പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു.പ്രതികളിൽ അജ്മൽ ,ഇർഷാദ് ,ദിർഷാദ് എന്നിവർ സഹോദരങ്ങളാണ്.പൊന്നാനി പോലിസ് ഇൻസ്പെക്ടർ എസ്.അഷറഫ് ,സബ് ഇൻസ്പെക്ടർ ബിബിൻ സി.വി,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ,സുധീഷ്,പ്രശാന്ത് കുമാർ. എസ്, സിവിൽ പോലീസ് ഓഫീസർ ഹരിപ്രസാദ്, തിരൂർ ഡിവൈഎസ്പി സ്ക്വാഡിലെ എ.എസ്.ഐ. രാജേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.കർമ റോഡ് കേന്ദ്രീകരിച്ച് ലഹരി വിൽപനയും ഉപയോഗവും മൂലം അക്രമ സംഭവങ്ങൾ ഉണ്ടാവുന്നത് പോലിസ് കർശനമായി നിരീക്ഷിച്ച് വരികയാണ് .കൂടുതൽ കർശനമായ നടപടികൾ ഈ കാര്യത്തിൽ സ്വീകരിക്കുമെന്ന് സിഐ അഷറഫ് .എസ് അറിയിച്ചു. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതിയെ പൊന്നാനി സബ്ജയിലേക്ക് റിമാൻഡ് ചെയ്തു.

Related Posts

ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി
Local News

ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

September 18, 2026
186
യങ് ഡെമോക്രാറ്റ്സ് പൊന്നാനി അസംബ്ലി യൂത്ത് കൗൺസിൽ ഈ മാസം 20ന് പൊന്നാനിയിൽ നടക്കും
Local News

യങ് ഡെമോക്രാറ്റ്സ് പൊന്നാനി അസംബ്ലി യൂത്ത് കൗൺസിൽ ഈ മാസം 20ന് പൊന്നാനിയിൽ നടക്കും

September 18, 2026
3
പൂക്കൈതക്കടവിൽ ജലോത്സവ പവലിയൻ യാഥാർത്ഥ്യമാകുന്നു: 4.15 ലക്ഷം രൂപ അനുവദിച്ചു
Local News

പൂക്കൈതക്കടവിൽ ജലോത്സവ പവലിയൻ യാഥാർത്ഥ്യമാകുന്നു: 4.15 ലക്ഷം രൂപ അനുവദിച്ചു

September 18, 2026
29
ശുചിത്വ ദൗത്യവുമായി വട്ടംകുളം: “കൈയോട് കൈ” ക്യാമ്പയിന് തുടക്കമായി; ലോഗോ പ്രകാശനം ചെയ്തു
Local News

ശുചിത്വ ദൗത്യവുമായി വട്ടംകുളം: “കൈയോട് കൈ” ക്യാമ്പയിന് തുടക്കമായി; ലോഗോ പ്രകാശനം ചെയ്തു

September 18, 2026
28
കൊരട്ടിക്കര ജി.യു.പി. സ്കൂളിൽ സർഗ്ഗാത്മകതയുടെ നിറവസന്തമൊരുക്കി ‘സർഗം 2026’ കലാമേള
Local News

കൊരട്ടിക്കര ജി.യു.പി. സ്കൂളിൽ സർഗ്ഗാത്മകതയുടെ നിറവസന്തമൊരുക്കി ‘സർഗം 2026’ കലാമേള

September 18, 2026
34
മാണൂരിൽ 20 യുവാക്കൾ സി.പി.ഐ.എമ്മിൽ ചേർന്നു
Local News

മാണൂരിൽ 20 യുവാക്കൾ സി.പി.ഐ.എമ്മിൽ ചേർന്നു

September 18, 2026
580
Next Post
ഈദേ മീലാദ്’കാമ്പയിൻ സമാപനവും അനുസ്മരണവും ഇര്‍ഷാദില്‍ നടന്നു

ഈദേ മീലാദ്'കാമ്പയിൻ സമാപനവും അനുസ്മരണവും ഇര്‍ഷാദില്‍ നടന്നു

Recent News

മുന്നറിയിപ്പ് സംവിധാനങ്ങളില്ല; കെണിയൊരുക്കി ഹമ്പുകൾ..സംസ്ഥാന പാതയിലെ സെമി ഹമ്പുകളിൽ അപകടങ്ങൾ തുടരുന്നു..

മുന്നറിയിപ്പ് സംവിധാനങ്ങളില്ല; കെണിയൊരുക്കി ഹമ്പുകൾ..സംസ്ഥാന പാതയിലെ സെമി ഹമ്പുകളിൽ അപകടങ്ങൾ തുടരുന്നു..

September 18, 2026
1
ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി

ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി

September 18, 2026
24
ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

September 18, 2026
186
മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു

മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു

September 18, 2026
89
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025