സിഎന്‍ ടിവിയും പഞ്ചമിഗോള്‍ഡ് & ഡമണ്ട്സും ചേര്‍ന്ന് നടത്തിയ മത്സരങ്ങളുടെ സമ്മാന വിതരണം പഞ്ചമി ഗോള്‍ഡ് & ഡമണ്ട്സ് ഷോറൂമില്‍ വച്ച് നടന്നു.പഞ്ചമി മാനേജിങ് ഡയക്ടര്‍ മുഹമ്മദാലി സ്വാഗതം പറഞ്ഞു.ഇന്‍സ്റ്റഗ്രാമില്‍ നടത്തിയ ഗിവവെ യില്‍ സ്വര്‍ണ്ണ നാണയം നേടിയ തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി ഷിബി ലക്ഷ്മണനും,മലപ്പുറം ചങ്ങരംകുളം സ്വദേശി ഫെബി മുഹമ്മദിനും പിപി ഖാലിദ്,ഉസ്മാന്‍ പന്താവൂര്‍ എന്നിവര്‍ ചേര്‍ന്ന് സമ്മാന വിതരണം നടത്തി,ഹാഷിം പിവി,അജേഷ് പി,വികെഎം നൗഷാദ്,ഗീത,തുടങ്ങിയവര്‍ മറ്റു സമ്മാനങ്ങള്‍ വിതരണം ചെയ്തു.സ്വാതന്ത്രദിന ക്വിസ് മത്സരത്തിലെ വിജയികള്‍ക്കും ചടങ്ങില്‍ വത്ത് സമ്മാനങ്ങള്‍ വിതരണം ചെയ്തു.സിഎന്‍ ടിവി മാനേജിങ് ഡയറക്ടര്‍ ഷാഫി നന്ദി പറഞ്ഞു








