ചങ്ങരംകുളം:സിപിഎം നേതാവ് സഖാവ് കൊടിയേരിയുടെ മൂന്നാം ചരമദിനത്തിന്റെ ഭാഗമായി സിപിഎം ചങ്ങരംകുളത്ത് അനുസ്മരണം സംഘടിപ്പിച്ചു.പാര്‍ട്ടി ഓഫീസിന് സമീപം ഏരിയ സെക്രട്ടറി ടി സത്യന്‍ പതാക ഉമര്‍ത്തി.വിവി കുഞ്ഞുമുഹമ്മദ് ,ഇവി അബ്ദുട്ടി,എല്‍സി മെമ്പര്‍മാര്‍,ബ്രാഞ്ച് സെക്രട്ടറിമാര്‍ മറ്റു അംഗങ്ങള്‍ പങ്കെടുത്തു











