• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, July 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘ആരുടെയും പോക്കറ്റിൽ നിന്ന് തരുന്ന തുകയല്ല, കേരളത്തിന് നിഷേധിച്ചത് അർഹതപ്പെട്ട സഹായം’- വി.ഡി സതീശൻ

ckmnews by ckmnews
November 15, 2024
in Kerala
A A
‘ആരുടെയും പോക്കറ്റിൽ നിന്ന് തരുന്ന തുകയല്ല, കേരളത്തിന് നിഷേധിച്ചത് അർഹതപ്പെട്ട സഹായം’- വി.ഡി സതീശൻ
0
SHARES
125
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാലക്കാട്: മുണ്ടക്കൈ വിഷയത്തിൽ കണ്ടത് കേന്ദ്രത്തിന് കേരളത്തോടുള്ള അവഗണനയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേരളത്തിന് അർഹതയുള്ള തുക കേന്ദ്രം മനഃപൂർവം അവഗണിക്കുകയാണെന്നും പാർലമെന്റിൽ യുഡിഎഫ് എംപിമാർ പ്രതിഷേധമുയർത്തും എന്നും വി.ഡി സതീശൻ പറഞ്ഞു.”ബിജെപി സർക്കാരിന്റെ സമീപനത്തിനെതിരെ ശക്തമായ പ്രതിഷേധം പാർലമെന്റിൽ കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാർ ഉയർത്തും. ആരുടെയും പോക്കറ്റിൽ നിന്ന് എടുത്ത് തരുന്ന തുകയല്ല, അർഹതപ്പെട്ട തുകയാണ് കേരളത്തിന് നിഷേധിച്ചത്.എസ്ഡിആർഎഫ് കൊടുത്തു എന്ന് പറയുന്നതിൽ അർഥമില്ല. അത് തെറ്റായ കാര്യമാണ്. മറ്റ് ദുരന്തങ്ങളുമായി ബന്ധപ്പെട്ട് വിനിയോഗിക്കാനുള്ളതാണ് എസ്ഡിആർഎഫ്. അത് വയനാടിന്റെ പുനരധിവാസത്തിന് വേണ്ടിയുള്ളതല്ല. സ്‌പെഷ്യൽ അസിസ്റ്റൻസ് ആണ് അതിന് വേണ്ടത്. ഉത്തരാഖണ്ഡിനും ആസാമിനുമൊക്കെ അത് വേണ്ടുവോളം കൊടുത്തിട്ടുണ്ട്. 2018ലെ പ്രളയത്തിൽ നമുക്കത് കിട്ടിയിട്ടുണ്ട്.കേന്ദ്രസർക്കാരിന്റെ തനിനിറമാണ് തുക അനുവദിക്കാത്തതിലൂടെ വ്യക്തമാകുന്നത്. വയനാട്ടിൽ വോട്ടെടുപ്പ് കഴിഞ്ഞതിന് ശേഷം ഈ വാർത്ത പുറത്തു വരുന്നതും പരിശോധിക്കണം”.

Related Posts

അൻസിബയുടെ പരാതി; ടിനി ടോമിനെ വീണ്ടും ചോദ്യം ചെയ്യാൻ പൊലീസ്, ശ്വേത മേനോന്റെ മൊഴിയെടുക്കും
Kerala

അൻസിബയുടെ പരാതി; ടിനി ടോമിനെ വീണ്ടും ചോദ്യം ചെയ്യാൻ പൊലീസ്, ശ്വേത മേനോന്റെ മൊഴിയെടുക്കും

July 2, 2026
1
ശേഷാദ്രിനാഥൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ: സർക്കാർ തീരുമാനം അംഗീകരിച്ച് ഗവർണർ
Kerala

ശേഷാദ്രിനാഥൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ: സർക്കാർ തീരുമാനം അംഗീകരിച്ച് ഗവർണർ

July 1, 2026
54
അന്‍സിബയുടെ പരാതി: ടിനി ടോമിനെതിരെ കേസെടുത്ത് പോലീസ്
Kerala

അന്‍സിബയുടെ പരാതി: ടിനി ടോമിനെതിരെ കേസെടുത്ത് പോലീസ്

July 1, 2026
86
നിരത്തിലെ എഐ ക്യാമറകള്‍ കണ്ണടച്ചു; നല്‍കാനുള്ളത് 90 കോടിയോളം,കുടിശിക തീര്‍ക്കാതെ ഇന്റര്‍നെറ്റ് സേവനം നല്‍കില്ലെന്ന് ജിയോ
Kerala

നിരത്തിലെ എഐ ക്യാമറകള്‍ കണ്ണടച്ചു; നല്‍കാനുള്ളത് 90 കോടിയോളം,കുടിശിക തീര്‍ക്കാതെ ഇന്റര്‍നെറ്റ് സേവനം നല്‍കില്ലെന്ന് ജിയോ

July 1, 2026
108
യൂണിഫോമിൽ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുത്; പൊലീസുകാർക്ക് സര്‍ക്കുലർ
Kerala

യൂണിഫോമിൽ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുത്; പൊലീസുകാർക്ക് സര്‍ക്കുലർ

July 1, 2026
123
ഇന്നുമുതൽ സിബിൽ സ്കോർ റിപ്പോർട്ടിൽ വൻമാറ്റങ്ങൾ വരുന്നു; അവ എന്തൊക്കെയാണെന്ന് നോക്കിയാലോ.?
Business

ഇന്നുമുതൽ സിബിൽ സ്കോർ റിപ്പോർട്ടിൽ വൻമാറ്റങ്ങൾ വരുന്നു; അവ എന്തൊക്കെയാണെന്ന് നോക്കിയാലോ.?

July 1, 2026
291
Next Post
മുണ്ടക്കൈ-ചൂരല്‍മല ദുരന്തസഹായ നിഷേധം; കേന്ദ്രം കാട്ടുന്നത് കടുത്ത വിവേചനം: മന്ത്രി കെ എന്‍ ബാലഗോപാല്‍

മുണ്ടക്കൈ-ചൂരല്‍മല ദുരന്തസഹായ നിഷേധം; കേന്ദ്രം കാട്ടുന്നത് കടുത്ത വിവേചനം: മന്ത്രി കെ എന്‍ ബാലഗോപാല്‍

Recent News

അൻസിബയുടെ പരാതി; ടിനി ടോമിനെ വീണ്ടും ചോദ്യം ചെയ്യാൻ പൊലീസ്, ശ്വേത മേനോന്റെ മൊഴിയെടുക്കും

അൻസിബയുടെ പരാതി; ടിനി ടോമിനെ വീണ്ടും ചോദ്യം ചെയ്യാൻ പൊലീസ്, ശ്വേത മേനോന്റെ മൊഴിയെടുക്കും

July 2, 2026
1
നാടകീയം, ഉജ്ജ്വലം; എക്‌സ്ട്രാ ടൈമില്‍ വിജയ ഗോള്‍; സെനഗലിനെ തകര്‍ത്ത് ബെല്‍ജിയം’കോംഗോയെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറില്‍

നാടകീയം, ഉജ്ജ്വലം; എക്‌സ്ട്രാ ടൈമില്‍ വിജയ ഗോള്‍; സെനഗലിനെ തകര്‍ത്ത് ബെല്‍ജിയം’കോംഗോയെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറില്‍

July 2, 2026
20
മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി ഹംസ നിര്യാതനായി

മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി ഹംസ നിര്യാതനായി

July 2, 2026
21
എരമംഗലം മഠത്തിക്കാട്ടിൽ സി അബൂബക്കര്‍ എന്ന അഗ്ഗുട്ടി നിര്യാതനായി.

എരമംഗലം മഠത്തിക്കാട്ടിൽ സി അബൂബക്കര്‍ എന്ന അഗ്ഗുട്ടി നിര്യാതനായി.

July 2, 2026
26
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025