• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, July 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പാലക്കാട് വ്യാജ വോട്ട് പരാതി; ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം പരിശോധന തുടങ്ങി

ckmnews by ckmnews
November 15, 2024
in Kerala
A A
പാലക്കാട് വ്യാജ വോട്ട് പരാതി; ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം പരിശോധന തുടങ്ങി
0
SHARES
62
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാലക്കാട് മണ്ഡലത്തിലെ വ്യാജ വോട്ട് പരാതിയില്‍ ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം പരിശോധന തുടങ്ങി. ബൂത്ത് തലത്തിലുള്ള പരിശോധനക്കൊപ്പം വോട്ടര്‍പട്ടിക പരിശോധിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സാങ്കേതിക വിദഗ്ധരുടെ സഹായം തേടി.ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തില്‍ 2700 ലധികം വ്യാജ വോട്ടുകള്‍ ഉണ്ടെന്നാണ് പരാതി ഉയര്‍ന്നത്. സി.പി.ഐ.എം ജില്ല സെക്രട്ടറി ഇ.എന്‍.സുരേഷ് ബാബു നല്‍ിയ പരാതിയിലാണ് കലക്ടര്‍ ഡോ.എസ്.ചിത്ര പരിശോധനക്ക് നിര്‍ദേശം നല്‍കിയത്. വരണാധികാരയായ ആര്‍ഡിഒ എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ബൂത്ത് ലെവല്‍ ഏജന്റുമാരുടെയും ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെയും യോഗം വിളിച്ചു ചേര്‍ത്താണ് പരിശോധന ആരംഭിച്ചത്.പരാതിയുയര്‍ന്ന വോട്ടര്‍മാരുടെ വിവരങ്ങളും വോട്ടര്‍പട്ടികയും തെളിവായി ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ വോട്ട് സ്ഥിരീകരിക്കുന്നതിന് സാങ്കേതിക പരിശോധന കൂടി ആവശ്യമുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ പരിശോധന നടത്തേണ്ടതിനാല്‍ സാങ്കേതിക വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്.വേഗത്തില്‍ പരിശോധന പൂര്‍ത്തിയാക്കി വ്യാജ വോട്ട് കണ്ടെത്തിയാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കും. ബിജെപി ജില്ലാ പ്രസിഡന്റ് ഹരിദാസിന്റെ ഇരട്ട വോട്ട് വിവരങ്ങളും കോണ്‍ഗ്രസ് നേതാക്കളുടെ വ്യാജ വോട്ട് വിവരങ്ങളും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.മണ്ഡലത്തിന് പുറത്തുനിന്നുള്ളവരും വര്‍ഷങ്ങളായി മണ്ഡലത്തില്‍ താമസമില്ലാത്തവരും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വോട്ട് കൂട്ടിച്ചേര്‍ക്കുന്നതിന്റെ അവസാന ദിവസങ്ങളില്‍ നടന്ന ക്രമക്കേടില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് ഗുരുതരമായ വീഴ്ച ഉണ്ടായതായാണ് വിവരം.

Related Posts

ശേഷാദ്രിനാഥൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ: സർക്കാർ തീരുമാനം അംഗീകരിച്ച് ഗവർണർ
Kerala

ശേഷാദ്രിനാഥൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ: സർക്കാർ തീരുമാനം അംഗീകരിച്ച് ഗവർണർ

July 1, 2026
49
അന്‍സിബയുടെ പരാതി: ടിനി ടോമിനെതിരെ കേസെടുത്ത് പോലീസ്
Kerala

അന്‍സിബയുടെ പരാതി: ടിനി ടോമിനെതിരെ കേസെടുത്ത് പോലീസ്

July 1, 2026
78
നിരത്തിലെ എഐ ക്യാമറകള്‍ കണ്ണടച്ചു; നല്‍കാനുള്ളത് 90 കോടിയോളം,കുടിശിക തീര്‍ക്കാതെ ഇന്റര്‍നെറ്റ് സേവനം നല്‍കില്ലെന്ന് ജിയോ
Kerala

നിരത്തിലെ എഐ ക്യാമറകള്‍ കണ്ണടച്ചു; നല്‍കാനുള്ളത് 90 കോടിയോളം,കുടിശിക തീര്‍ക്കാതെ ഇന്റര്‍നെറ്റ് സേവനം നല്‍കില്ലെന്ന് ജിയോ

July 1, 2026
94
യൂണിഫോമിൽ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുത്; പൊലീസുകാർക്ക് സര്‍ക്കുലർ
Kerala

യൂണിഫോമിൽ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുത്; പൊലീസുകാർക്ക് സര്‍ക്കുലർ

July 1, 2026
118
ഇന്നുമുതൽ സിബിൽ സ്കോർ റിപ്പോർട്ടിൽ വൻമാറ്റങ്ങൾ വരുന്നു; അവ എന്തൊക്കെയാണെന്ന് നോക്കിയാലോ.?
Business

ഇന്നുമുതൽ സിബിൽ സ്കോർ റിപ്പോർട്ടിൽ വൻമാറ്റങ്ങൾ വരുന്നു; അവ എന്തൊക്കെയാണെന്ന് നോക്കിയാലോ.?

July 1, 2026
280
അമിത വേഗത്തിലെത്തിയ ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും മരിച്ചു:​ ഒരാൾക്ക് പരിക്ക്
Kerala

അമിത വേഗത്തിലെത്തിയ ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും മരിച്ചു:​ ഒരാൾക്ക് പരിക്ക്

July 1, 2026
224
Next Post
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കും, രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കും, രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Recent News

മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി ഹംസ നിര്യാതനായി

മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി ഹംസ നിര്യാതനായി

July 2, 2026
2
എരമംഗലം മഠത്തിക്കാട്ടിൽ സി അബൂബക്കര്‍ എന്ന അഗ്ഗുട്ടി നിര്യാതനായി.

എരമംഗലം മഠത്തിക്കാട്ടിൽ സി അബൂബക്കര്‍ എന്ന അഗ്ഗുട്ടി നിര്യാതനായി.

July 2, 2026
4
ലഹരിക്കെതിരെ ഗോൾ അടിച്ച് എസ് എ വേൾഡ് സ്കൂൾ വിദ്യാർത്ഥികൾ

ലഹരിക്കെതിരെ ഗോൾ അടിച്ച് എസ് എ വേൾഡ് സ്കൂൾ വിദ്യാർത്ഥികൾ

July 2, 2026
3
ചങ്ങരംകുളം പെരുമ്പാൾ പുളിക്കത്തറ പരേതനായ നാരായണന്റെ ഭാര്യ ജാനകി 101 വയസ്സില്‍ നിര്യാതയായി

ചങ്ങരംകുളം പെരുമ്പാൾ പുളിക്കത്തറ പരേതനായ നാരായണന്റെ ഭാര്യ ജാനകി 101 വയസ്സില്‍ നിര്യാതയായി

July 2, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025