• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പീഡനവും അക്രമവും അടക്കം വിവിധ കേസുകളില്‍ ഒളിവില്‍ കഴിഞ്ഞ മൂന്ന് പേര്‍ പൊന്നാനി പോലീസിന്റെ പിടിയില്‍

ckmnews by ckmnews
September 19, 2025
in UPDATES
A A
പീഡനവും അക്രമവും അടക്കം വിവിധ കേസുകളില്‍ ഒളിവില്‍ കഴിഞ്ഞ മൂന്ന് പേര്‍ പൊന്നാനി പോലീസിന്റെ പിടിയില്‍
0
SHARES
453
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:പീഡനവും അക്രമവും അടക്കം വിവിധ കേസുകളില്‍ ഒളിവില്‍ കഴിഞ്ഞ മൂന്ന് പേര്‍ പൊന്നാനി പോലീസിന്റെ പിടിയില്‍ബാറില്‍ കയറി മാനേജറെയും കസ്റ്റമറെയും അക്രമിച്ച് പരിക്കേല്‍പിച്ച സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞ പൊന്നാനി സ്വദേശി അത്തോണി പറമ്പിൽ അൻസാർ എന്ന അൻസാറിനെ ചെന്നെയില്‍ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്.സംഭവത്തിൽ മൂന്ന് പ്രതികളെ സംഭവ ദിവസം തന്നെ പോലിസ് പിടികൂടിയിരുന്നു.സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയ അൻസാർ ചെന്നെയില്‍ ഒളിവില്‍ കഴിഞ്ഞ് വരികയായിരുന്നു.മോഷണം ,അടിപിടി ,ഉൾപടെ നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായ അന്‍സാര്‍ എന്ന് പൊന്നാനി സിഐ അഷറഫ് പറഞ്ഞു

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും യുവതികളെയും ഇൻസ്റ്റാഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് പീഡനത്തിന് ഇരയായക്കിയ കേസിൽ ഒളിവിൽ കഴിഞ്ഞ പൊന്നാനി മുക്കാടി സ്വദേശി കുന്നത്ത് സൈനുദ്ദീനെയും അന്വേഷണ സംഘം പിടികൂടി.ചെന്നൈയിലെ തീരുമുടിവാക്കം എന്ന സ്ഥലത്ത് വച്ച് ഇൻസ്റ്റാഗ്രാം വഴി പരിചയം സ്ഥാപിച്ച ലക്ഷദ്വീപ് സ്വദേശിനിയായ പെൺ സുഹൃത്തിൻ്റെ ഫ്ലാറ്റിൽ ഒളിവിൽ കഴിഞ്ഞ് വരുന്നതിനിടെയാണ് പൊന്നാനി പോലിസ് ചെന്നൈയിലെത്തി സൈനുദ്ദീനെ അറസ്റ്റ് ചെയ്തത്.എറണാകുളത്ത് ജോലി ചെയ്തിരുന്ന സൈനുദ്ദീൻ പോലിസിൻ്റെ അന്വേഷണം മനസ്സിലാക്കി ചെന്നൈയിലെ കാമുകിയുടെ അടുത്ത് എത്തുകയായിരുന്നു.ഇയാൾ സംസ്ഥാനത്ത് പല സ്ഥലത്തും മറ്റ് പല യുവതികളുമായി സൗഹൃദം സ്ഥാപിച്ച് അവരുടെ പേരിൽ സിം കാർഡുകൾ എടുത്ത് ഉപയോഗിച്ച് വിവാഹ വാഗ്ദാനം നൽകി യുവതികളെ ദുരുപയോഗം ചെയ്തതായി വിവരം ലഭിച്ചിട്ടുണ്ടെന്നും,കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും സിഐ അഷറഫ് പറഞ്ഞു.അക്രമം അടിപിടി കേസിൽ പിടി കിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് ഒളിവിൽ പോയ പൊന്നാനി അഴീക്കൽ സ്വദേശി മസാൻ്റകത് ഷഫീക്കിനെയും ചെന്നൈയില്‍ നിന്ന് പൊന്നാനി പോലിസ് അറസ്റ്റ് ചെയ്തു.പൊന്നാനി പോലിസ് ഇൻസ്പെക്ടർ അഷറഫ് എസ് ൻ്റെയൂം എസ്ഐ ബിബിൻ സി വി യുടെയും നേതൃത്വത്തിൽ എസ്ഐ വിനോദ് ടിഎം ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ.പ്രശാന്ത് കുമാർ എസ് എ എസ്ഐ നൗഷാദ് എന്നിവർ അടങ്ങിയ സംഘമാണ് ചെന്നൈയിലെത്തി മൂന്ന് പേരെയും വിവിധ സ്ഥലങ്ങളിൽ നിന്നും കണ്ടെത്തി അറസ്റ്റ് ചെയ്തത്.

Related Posts

നരിപ്പറമ്പിൽ സ്വകാര്യ ബസ് ഇൻസുലേറ്റഡ് ലോറിയിലിടിച്ച് അപകടം; വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥികളും അടക്കം 15 പേർക്ക് പരിക്ക്
UPDATES

നരിപ്പറമ്പിൽ സ്വകാര്യ ബസ് ഇൻസുലേറ്റഡ് ലോറിയിലിടിച്ച് അപകടം; വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥികളും അടക്കം 15 പേർക്ക് പരിക്ക്

September 8, 2026
2
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണത്തിന് സാധ്യത
UPDATES

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണത്തിന് സാധ്യത

September 8, 2026
7
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണത്തിന് സാധ്യത
UPDATES

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണത്തിന് സാധ്യത

September 8, 2026
11
തൊടുപുഴയിൽ മതിലിടിഞ്ഞ് രണ്ട്പേർ മരിച്ചു രണ്ട് പേരുടെ നില ഗുരുതരം
UPDATES

തൊടുപുഴയിൽ മതിലിടിഞ്ഞ് രണ്ട്പേർ മരിച്ചു രണ്ട് പേരുടെ നില ഗുരുതരം

September 8, 2026
33
ചാലിശ്ശേരി ആലിക്കര കാരക്കിനത്ത് അനിൽകുമാർ നിര്യാതനായി
UPDATES

ചാലിശ്ശേരി ആലിക്കര കാരക്കിനത്ത് അനിൽകുമാർ നിര്യാതനായി

September 8, 2026
96
നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു
UPDATES

നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു

September 7, 2026
45
Next Post
തൃത്താല ബ്ലോക്ക് എസ് സി കോർഡിനേറ്റർ ശ്രുതിമോളെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തി

തൃത്താല ബ്ലോക്ക് എസ് സി കോർഡിനേറ്റർ ശ്രുതിമോളെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തി

Recent News

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്; ഇന്ന് പവന് കൂടിയത് 880 രൂപ

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്; ഇന്ന് പവന് കൂടിയത് 880 രൂപ

September 8, 2026
0
ചൂട് തുടരുന്നു; വ്യാഴം മുതൽ മൂന്നുദിവസം മഴയ്ക്ക് സാധ്യത

ചൂട് തുടരുന്നു; വ്യാഴം മുതൽ മൂന്നുദിവസം മഴയ്ക്ക് സാധ്യത

September 8, 2026
0
ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസ്: പ്രതി സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കിയതായി കണ്ടെത്തല്‍

ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസ്: പ്രതി സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കിയതായി കണ്ടെത്തല്‍

September 8, 2026
1
നരിപ്പറമ്പിൽ സ്വകാര്യ ബസ് ഇൻസുലേറ്റഡ് ലോറിയിലിടിച്ച് അപകടം; വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥികളും അടക്കം 15 പേർക്ക് പരിക്ക്

നരിപ്പറമ്പിൽ സ്വകാര്യ ബസ് ഇൻസുലേറ്റഡ് ലോറിയിലിടിച്ച് അപകടം; വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥികളും അടക്കം 15 പേർക്ക് പരിക്ക്

September 8, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025