• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

നിർത്തിയിട്ട ട്രെയിനിന് മുകളിൽ കയറി മറുവശത്തെ പ്ലാറ്റ്​ഫോമിലേക്ക്​ കടക്കവേ ഷോക്കേറ്റ വിദ്യാർഥി മരിച്ചു

ckmnews by ckmnews
September 17, 2025
in UPDATES
A A
നിർത്തിയിട്ട ട്രെയിനിന് മുകളിൽ കയറി മറുവശത്തെ പ്ലാറ്റ്​ഫോമിലേക്ക്​ കടക്കവേ ഷോക്കേറ്റ വിദ്യാർഥി മരിച്ചു
0
SHARES
251
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ഇന്ധന വാഗൺ ട്രെയിനിന്​ മുകളിലൂടെ കയറി അടുത്ത പ്ലാറ്റ്​ഫോമിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടയിൽ വൈദ്യുതാഘാതമേറ്റ്​ ഗുരുതര പൊള്ളലോടെ ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു.

കടുത്തുരുത്തി ഗവ. പോളിടെക്നിക് കോളജ് രണ്ടാംവർഷ കമ്പ്യൂട്ടർ സയൻസ്​ വിദ്യാർഥിയും എറണാകുളം കുമ്പളം ‘ശ്രീനിലയ’ത്തിൽ രതീഷ്​-സന്ധ്യ ദമ്പതികളുടെ ഏക മകനുമായ എസ്.ആർ. അദ്വൈതാണ്​ (18) ചൊവ്വാഴ്ച മരിച്ചത്. തൊണ്ണൂറുശതമാനം​ പൊള്ളലേറ്റ അദ്വൈത്​ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു

ഈമാസം ഒമ്പതിന്​ വൈകീട്ട്​ 4.45ന്​ വൈക്കം റോഡ്​ (ആപ്പാഞ്ചിറ) റെയിൽവേ സ്​റ്റേഷനിലായിരുന്നു അപകടം. കോളജിൽനിന്ന്​ ക്ലാസ്​ കഴിഞ്ഞ്​ എറണാകുളത്തെ വീട്ടിലേക്ക്​ പോകാൻ കൂട്ടുകാർക്കൊപ്പം സ്​റ്റേഷനിൽ എത്തിയതായിരുന്നു.

നിർത്തിയിട്ട പെട്രോൾ വാഗണിന്​ മുകളിൽ കയറി മറുവശത്തെ പ്ലാറ്റ്​ഫോമിലേക്ക്​ കടക്കാൻ ശ്രമിച്ചതാണ്​. 25,000 കിലോവോൾട്ട് കടന്നുപോകുന്ന വൈദ്യുതി ലൈനിൽനിന്ന്​​ ഷോക്കേറ്റ്​ വിദ്യാർഥി തീപിടിച്ച്​ താ​ഴേക്ക്​ തെറിച്ചുവീണു​. ചൊവ്വാഴ്ച രാവിലെയാണ്​ മരണം സംഭവിച്ചത്​. നടപടിക്രമങ്ങൾക്കുശേഷം സംസ്കാരം നടന്നു.

Related Posts

നൊങ്ക് ശേഖരിക്കാൻ കയറി, 60 അടിയോളം ഉയരമുള്ള പനയിൽ കുടുങ്ങി വയോധികൻ, ദാരുണാന്ത്യം
UPDATES

October 17, 2026
89
‘ഞങ്ങൾ ഈ ലോകം വിട്ടുപോവുകയാണ്’: രാവിലെ അസ്ലമിന്റെ മെയിൽ; ഫർഹാനയുടെ വസ്ത്രത്തിൽ ‘ഐ ലവ് യു’

241
എക്‌സൈസിന്റെ ‘തിരുവനന്തപുരം സ്‌ക്വാഡ്’; രാജ്യാന്തര ലഹരിക്കേസ് പ്രതിയെ യുഎഇയിൽചെന്ന് പൊക്കി, ചരിത്രത്തിലാദ്യം

74
മുലയംപറമ്പത്ത് കാവ് ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് നാള തുടക്കമാകും

9
സംഗീത സംവിധായകൻ ദേവ അന്തരിച്ചു, വിടപറഞ്ഞത് ആരാധകരുടെ ‘തേനിസൈ തെൻട്രൽ’

134
കലൂർ ആസാദ് റോഡിൽ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

141
Next Post
മോദിക്ക് 75-ാം ഇന്ന് പിറന്നാൾ; ആശംസകളുമായി ലോക നേതാക്കൾ, നേരിട്ട് വിളിച്ച് ട്രംപ്, യഥാർഥ നേതൃത്വമെന്നാൽ മോദിയെന്ന് അമിത് ഷാ

Recent News

നൊങ്ക് ശേഖരിക്കാൻ കയറി, 60 അടിയോളം ഉയരമുള്ള പനയിൽ കുടുങ്ങി വയോധികൻ, ദാരുണാന്ത്യം

നൊങ്ക് ശേഖരിക്കാൻ കയറി, 60 അടിയോളം ഉയരമുള്ള പനയിൽ കുടുങ്ങി വയോധികൻ, ദാരുണാന്ത്യം

October 17, 2026
89
‘ഞങ്ങൾ ഈ ലോകം വിട്ടുപോവുകയാണ്’: രാവിലെ അസ്ലമിന്റെ മെയിൽ; ഫർഹാനയുടെ വസ്ത്രത്തിൽ ‘ഐ ലവ് യു’

‘ഞങ്ങൾ ഈ ലോകം വിട്ടുപോവുകയാണ്’: രാവിലെ അസ്ലമിന്റെ മെയിൽ; ഫർഹാനയുടെ വസ്ത്രത്തിൽ ‘ഐ ലവ് യു’

October 17, 2026
241
എക്‌സൈസിന്റെ ‘തിരുവനന്തപുരം സ്‌ക്വാഡ്’; രാജ്യാന്തര ലഹരിക്കേസ് പ്രതിയെ യുഎഇയിൽചെന്ന് പൊക്കി, ചരിത്രത്തിലാദ്യം

എക്‌സൈസിന്റെ ‘തിരുവനന്തപുരം സ്‌ക്വാഡ്’; രാജ്യാന്തര ലഹരിക്കേസ് പ്രതിയെ യുഎഇയിൽചെന്ന് പൊക്കി, ചരിത്രത്തിലാദ്യം

October 17, 2026
74
മുലയംപറമ്പത്ത് കാവ് ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് നാള തുടക്കമാകും

മുലയംപറമ്പത്ത് കാവ് ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് നാള തുടക്കമാകും

October 17, 2026
9
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025