• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Technology

യുപിഐ ഇടപാടുകളിൽ വൻമാറ്റം; ഇനി സ്മാര്‍ട്ട്‌ഫോണ്‍ വഴി കൂടുതൽ തുക അയക്കാം

cntv team by cntv team
September 15, 2025
in Technology
A A
യുപിഐ ഇടപാടുകളിൽ വൻമാറ്റം; ഇനി സ്മാര്‍ട്ട്‌ഫോണ്‍ വഴി കൂടുതൽ തുക അയക്കാം
0
SHARES
204
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

രാജ്യത്തെ ജനപ്രിയ ഡിജിറ്റല്‍ പണമിടപാട് സൗകര്യമായ യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസില്‍ (യുപിഐ) തിങ്കളാഴ്ച മുതല്‍ വന്‍ മാറ്റങ്ങള്‍ നിലവിൽ വന്നു. ഗൂഗിള്‍ പേ, പേടിം, ഫോണ്‍പേ എന്നിവ ഉപയോഗിക്കുന്നവര്‍ക്കാണ് ഇത് ഉപകാരപ്പെടുക. നിരവധി പണമിടപാടുകളുടെ പരിധികള്‍ നാഷണല്‍ പേയ്‌മെന്‌റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ഉയര്‍ത്തിയിട്ടുണ്ട്. ഇന്‍ഷുറന്‍സ്, നിക്ഷേപം, യാത്ര, ക്രെഡിറ്റ്കാര്‍ഡ് ബില്ലുകള്‍ തുടങ്ങിയവയുടെയെല്ലാം പരിധി ഉയര്‍ത്തിയിട്ടുണ്ട്. പണമിടപാടുകള്‍ കൂടുതല്‍ എളുപ്പമാക്കാനും യുപിഐയുടെ ഉപയോഗം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. അതേസമയം, വ്യക്തികള്‍ തമ്മിലുള്ള പണമിടപാടിന്റെ പരിധിയില്‍ മാറ്റമില്ല.മാറ്റങ്ങള്‍ എന്തൊക്കെ?ഇന്‍ഷൂറന്‍സ്, ഓഹരി നിക്ഷേപങ്ങള്‍: മൂലധന വിപണി നിക്ഷേപങ്ങള്‍ക്കും ഇന്‍ഷൂറന്‍സ് പ്രീമിയം ഇടപാടുകള്‍ക്കമുള്ള പരിധി രണ്ട് ലക്ഷം രൂപയില്‍ നിന്ന് അഞ്ച് ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചു. ഒരു ദിവസം പരമാവധി 10 ലക്ഷം രൂപ അയയ്ക്കാന്‍ കഴിയും.സര്‍ക്കാര്‍ ഇ-മാര്‍ക്കറ്റ്‌പ്ലെയ്‌സ് പോര്‍ട്ടല്‍ പേയ്‌മെന്റ് പരിധി ഒരു ലക്ഷം രൂപയില്‍ നിന്ന് അഞ്ച് ലക്ഷം രൂപയാക്കി ഉയര്‍ത്തി.യാത്രാ ബുക്കിംഗിനുള്ള പരിധി ഒരു ലക്ഷം രൂപയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വരെയാക്കി. ഒരുദിവസം പരമാവധി പത്ത് ലക്ഷം രൂപ വരെ അയയ്ക്കാം.ക്രെഡിറ്റ് കാര്‍ഡ് ബില്‍ അടയ്ക്കാന്‍ ഒറ്റ ഇടപാടില്‍ അഞ്ച് ലക്ഷം രൂപ വരെ അയക്കാന്‍ കഴിയും. ഒരു ദിവസത്തെ പരിധി ആറ് ലക്ഷം രൂപ വരെയാണ്.വായ്പ, ഇഎംഐ എന്നിവയ്ക്ക് ഒറ്റത്തവണ അഞ്ച് ലക്ഷം രൂപ വരെ അയക്കാന്‍ കഴിയും. പ്രതിദിന പരിധി പത്ത് ലക്ഷം രൂപ വരെയാണ്.സ്വര്‍ണം വാങ്ങാന്‍ ആറ് ലക്ഷം രൂപ വരെസ്വര്‍ണം ഉള്‍പ്പെടെയുള്ള ആഭരണങ്ങള്‍ വാങ്ങാന്‍ യുപിഐ വഴി പ്രതിദിനം ആറ് ലക്ഷം രൂപ വരെ അയക്കാം. നിലവില്‍ ഇത് അഞ്ച് ലക്ഷം രൂപയായിരുന്നു. ഒറ്റ പേയ്‌മെന്റ് പരിധി രണ്ട് ലക്ഷം രൂപയാക്കി. മുമ്പ് ഇത് ഒരു ലക്ഷം രൂപയായിരുന്നു.ടേം ഡിപ്പോസിറ്റുകള്‍ ഡിജിറ്റലായി ചേരാനുള്ള പരിധി ഒരു ഇടപാടില്‍ രണ്ട് ലക്ഷം രൂപയായിരുന്നത് അഞ്ച് ലക്ഷം രൂപയാക്കി.ഫോറിന്‍ എക്‌സ്‌ചേഞ്ച് പേയ്‌മെന്റുകളുടെ പരിധി അഞ്ച് ലക്ഷം രൂപയാക്കി നിശ്ചയിച്ചു.കടകളിലെ ഇടപാടുകള്‍ക്ക് പരിധിയില്ലകടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഒരു ദിവസം അയക്കാവുന്ന തുകയ്ക്ക് പരിധിയില്ല. എന്നാല്‍ ഒറ്റ ഇടപാടില്‍ പരമാവധി അഞ്ച് ലക്ഷം രൂപ മാത്രമെ അയക്കാന്‍ കഴിയൂ.

Related Posts

ഓടിടി പാസ് വിപുലീകരിച്ച് ജിയോ: ഒരുവർഷംവരെ വാലിഡിറ്റി, ഒറ്റ പായ്ക്കിൽ 15 പ്ലാറ്റ്‌ഫോമുകൾ
Kerala

ഓടിടി പാസ് വിപുലീകരിച്ച് ജിയോ: ഒരുവർഷംവരെ വാലിഡിറ്റി, ഒറ്റ പായ്ക്കിൽ 15 പ്ലാറ്റ്‌ഫോമുകൾ

August 10, 2026
105
‘മ്യൂള്‍ അകൗണ്ടുകളില്‍ ജാഗ്രത വേണം’; നിര്‍ദേശവുമായി പൊലീസ്
Kerala

‘മ്യൂള്‍ അകൗണ്ടുകളില്‍ ജാഗ്രത വേണം’; നിര്‍ദേശവുമായി പൊലീസ്

August 10, 2026
105
പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി സ്പോട്ടിഫൈ പ്രീമിയം അവതരിപ്പിച്ച് വി
Kerala

പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി സ്പോട്ടിഫൈ പ്രീമിയം അവതരിപ്പിച്ച് വി

August 6, 2026
177
കെണിയായി വാട്സാപ്പിലെത്തുന്ന രഹസ്യഫയലുകൾ ! സൂക്ഷിച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് കാലിയാകും!”
National

കെണിയായി വാട്സാപ്പിലെത്തുന്ന രഹസ്യഫയലുകൾ ! സൂക്ഷിച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് കാലിയാകും!”

August 5, 2026
211
വാട്സാപ്പിന്റെ പുതിയ ‘യൂസർനെയിം’ ഫീച്ചർ വിവാദം: കേന്ദ്ര സർക്കാരിന് മറുപടി നൽകി മെറ്റ
National

വാട്സാപ്പിന്റെ പുതിയ ‘യൂസർനെയിം’ ഫീച്ചർ വിവാദം: കേന്ദ്ര സർക്കാരിന് മറുപടി നൽകി മെറ്റ

July 10, 2026
71
വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍; ഹോം സ്‌ക്രീനിലേക്ക് ഒരു പുതിയ ഷോര്‍ട്ട്കട്ട് വരുന്നു
Technology

വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍; ഹോം സ്‌ക്രീനിലേക്ക് ഒരു പുതിയ ഷോര്‍ട്ട്കട്ട് വരുന്നു

June 18, 2026
140
Next Post
മഴക്കൊപ്പം മിന്നലും; ഏഴ് ജില്ലകളിൽ കാറ്റിനും മഴക്കും സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

മഴക്കൊപ്പം മിന്നലും; ഏഴ് ജില്ലകളിൽ കാറ്റിനും മഴക്കും സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Recent News

വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

September 7, 2026
0
പാചകവാതക വിതരണത്തിൽ ആശ്വാസം; കേന്ദ്രം പുതിയ മാറ്റം വരുത്തിയതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

പാചകവാതക വിതരണത്തിൽ ആശ്വാസം; കേന്ദ്രം പുതിയ മാറ്റം വരുത്തിയതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

September 7, 2026
1
ചിറയിൻകീഴിലേത് ഏതൊരു വീട്ടിലും സംഘടനയിലും നടക്കുന്ന കാര്യം, പരിഹരിക്കാവുന്നതേയുള്ളൂ- രമ്യ ഹരിദാസ്

ചിറയിൻകീഴിലേത് ഏതൊരു വീട്ടിലും സംഘടനയിലും നടക്കുന്ന കാര്യം, പരിഹരിക്കാവുന്നതേയുള്ളൂ- രമ്യ ഹരിദാസ്

September 7, 2026
52
ചങ്ങരംകുളം മൂക്കുതല വടക്കുമുറി വിരളിപ്പുറത്ത് അബ്ദുട്ടിയുടെ ഭാര്യ സുബൈദ നിര്യാതയായി

ചങ്ങരംകുളം മൂക്കുതല വടക്കുമുറി വിരളിപ്പുറത്ത് അബ്ദുട്ടിയുടെ ഭാര്യ സുബൈദ നിര്യാതയായി

September 7, 2026
318
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025