• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, June 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കാലിക്കറ്റ് സര്‍വകലാശാലവിദൂര വിദ്യാഭ്യാസം;സര്‍ക്കാര്‍ നിലപാട് മാറ്റണം: എസ് എസ് എഫ്‌

ckmnews by ckmnews
September 8, 2025
in UPDATES
A A
കാലിക്കറ്റ് സര്‍വകലാശാലവിദൂര വിദ്യാഭ്യാസം;സര്‍ക്കാര്‍ നിലപാട് മാറ്റണം: എസ് എസ് എഫ്‌
0
SHARES
55
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

യു ജി സി അനുവാദം നൽകിയിട്ടും കാലിക്കറ്റ് സർവകലാശാലയിൽ വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിൽ കോഴ്സുകൾ നടത്തുന്നതിലെ തടസ്സങ്ങൾ നീക്കണമെന്ന് എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ല സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.കാലിക്കറ്റ് സർവകലാശാലയിൽ 13 പി ജി കോഴ്‌സുകളും 12 യു ജി കോഴ്സുകളും വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ നടത്തുന്നതിന് യു ജി സി അനുവാദം നൽകിയിരുന്നെങ്കിലും സംസ്ഥാന സർക്കാറിൻ്റെ നിലപാട് കാരണമാണ് കോഴ്സുകൾ അവസാനിപ്പിക്കേണ്ടിവരുന്നത്.ശ്രീനാരായണഗുരു ഓപൺ യൂനിവേഴ്‌സിറ്റിയിൽ നൽകപ്പെടുന്ന കോഴ്സുകൾ മറ്റു യൂണിവേഴ്സിറ്റികൾ വിദൂര വിദ്യാഭ്യാസ സംവിധാനത്തിൽ ഉൾപ്പെടുത്തെരുതെന്ന കേരള സർക്കാരിന്റെ നയമാണ് യു ജി സി അംഗീകാരമുണ്ടായിട്ടും ഇരുപത്തഞ്ച് കോഴ്സുകൾ നടത്താൻ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിക്ക് തടസമാകുന്നത്.സെക്രട്ടറിയേറ്റിൽ എസ്എസ്എഫ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് ജഅ്ഫര്‍ ശാമില്‍ ഇര്‍ഫാനി, ജനറൽ സെക്രട്ടറി പി ടി മുഹമ്മദ് അഫ്‌ളല്‍, ഫിനാൻസ് സെക്രട്ടറി റഫീഖ് അഹ്‌സനി, സെക്രട്ടറിമാരായ പി മന്‍സൂര്‍, അഡ്വ കെ അബ്ദുൽ മജീദ്, മുഹമ്മദ്‌ ജാസിർ, സൈനുൽ ആബിദീൻ, ഹുസൈൻ ബുഖാരി, അനസ് നുസ്രി,ഉവൈസ്, ഫളൽ ഹുസൈൻ അഹ്സനി, ദാവൂദ് സഖാഫി,അബ്ദുൽ ഗഫൂർ, അതിഫ് റഹ്മാൻ, ശുഹൈബ്, അമീര്‍ സുഹൈല്‍ എന്നിവർ പങ്കെടുത്തു.

Related Posts

വാട്ടർ ബോട്ടിലിൽ ചാരായം! കോഴിക്കോട് സ്കൂളിൽ വ്യാജമദ്യം കൊണ്ടുവന്ന പത്താം ക്ലാസുകാരൻ പിടിയിൽ
UPDATES

വാട്ടർ ബോട്ടിലിൽ ചാരായം! കോഴിക്കോട് സ്കൂളിൽ വ്യാജമദ്യം കൊണ്ടുവന്ന പത്താം ക്ലാസുകാരൻ പിടിയിൽ

June 25, 2026
275
ഡബിളടിച്ച് വിനീഷ്യസ്, കളത്തിലെത്തി നെയ്മർ; മിന്നും ജയത്തോടെ ബ്രസീൽ നോക്കൗട്ടിൽ
UPDATES

ഡബിളടിച്ച് വിനീഷ്യസ്, കളത്തിലെത്തി നെയ്മർ; മിന്നും ജയത്തോടെ ബ്രസീൽ നോക്കൗട്ടിൽ

June 25, 2026
130
നന്നംമുക്കിൽ കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന് തുടക്കമായി
UPDATES

നന്നംമുക്കിൽ കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന് തുടക്കമായി

June 25, 2026
43
മാറഞ്ചേരി മൈത്രി വായനശാല വായന പക്ഷാചരണം നടത്തി
UPDATES

മാറഞ്ചേരി മൈത്രി വായനശാല വായന പക്ഷാചരണം നടത്തി

June 25, 2026
11
ഓപ്പറേഷൻ തൂഫാൻ :ഐക്യദാർഢ്യവും പദ്ധതി പ്രഖ്യാപനവും നടത്തി
UPDATES

ഓപ്പറേഷൻ തൂഫാൻ :ഐക്യദാർഢ്യവും പദ്ധതി പ്രഖ്യാപനവും നടത്തി

June 25, 2026
53
ആലങ്കോട് കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ ന്യൂട്രീഷൻ ഗാർഡൺ പദ്ധതി തുടങ്ങി
UPDATES

ആലങ്കോട് കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ ന്യൂട്രീഷൻ ഗാർഡൺ പദ്ധതി തുടങ്ങി

June 25, 2026
54
Next Post
ചങ്ങരംകുളം ചിയ്യാനൂരില്‍ താമസിച്ചിരുന്ന കോയാലിപ്പറമ്പില്‍ അബ്ബാസ് നിര്യാതനായി

ചങ്ങരംകുളം ചിയ്യാനൂരില്‍ താമസിച്ചിരുന്ന കോയാലിപ്പറമ്പില്‍ അബ്ബാസ് നിര്യാതനായി

Recent News

‘മദ്യത്തിന്റെ നികുതി ഇളവ് കയ്യോടെ പിടിച്ചപ്പോൾ മുഖ്യമന്ത്രി നുണ പറയുന്നു; UDFന് മദ്യം എന്നും കറവ പശു’; വിമർശിച്ച് എംബി രാജേഷ്

‘മദ്യത്തിന്റെ നികുതി ഇളവ് കയ്യോടെ പിടിച്ചപ്പോൾ മുഖ്യമന്ത്രി നുണ പറയുന്നു; UDFന് മദ്യം എന്നും കറവ പശു’; വിമർശിച്ച് എംബി രാജേഷ്

June 25, 2026
39
മദ്യത്തിന്റെ നികുതി ഇളവ് തീരുമാനം പിൻവലിക്കണം; പിൻവാതിൽ നടപടി പാടില്ല; മുഖ്യമന്ത്രിക്കെതിരെ വിഎം സുധീരൻ

മദ്യത്തിന്റെ നികുതി ഇളവ് തീരുമാനം പിൻവലിക്കണം; പിൻവാതിൽ നടപടി പാടില്ല; മുഖ്യമന്ത്രിക്കെതിരെ വിഎം സുധീരൻ

June 25, 2026
51
സംസ്ഥാനത്ത് ഇന്നും സ്വർണവിലയില്‍ വന്‍ ഇടിവ്

സംസ്ഥാനത്ത് ഇന്നും സ്വർണവിലയില്‍ വന്‍ ഇടിവ്

June 25, 2026
245
തീർന്നുവെന്ന് പറഞ്ഞവർ കാണുക; 981 ദിവസങ്ങൾക്ക് ശേഷം നെയ്മർ വീണ്ടും ബൂട്ട് കെട്ടി, മത്സരത്തിന് ശേഷം കണ്ണീരണിഞ്ഞ് താരം

തീർന്നുവെന്ന് പറഞ്ഞവർ കാണുക; 981 ദിവസങ്ങൾക്ക് ശേഷം നെയ്മർ വീണ്ടും ബൂട്ട് കെട്ടി, മത്സരത്തിന് ശേഷം കണ്ണീരണിഞ്ഞ് താരം

June 25, 2026
104
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025