• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചാലിശേരിയിൽ എട്ടുനോമ്പ് റാസയിൽ ആയിരങ്ങൾ പെരുന്നാൾ ഇന്ന് സമാപിക്കും

ckmnews by ckmnews
September 8, 2025
in UPDATES
A A
ചാലിശേരിയിൽ എട്ടുനോമ്പ് റാസയിൽ ആയിരങ്ങൾ പെരുന്നാൾ ഇന്ന് സമാപിക്കും
0
SHARES
44
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചാലിശ്ശേരി സെൻ്റ് പീറ്റേഴ്സ് ആൻഡ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ ജനനപെരുന്നാളിനോടുനുബന്ധിച്ച് ഞായറാഴ്ച രാത്രി നടന്ന വടക്കൻ കേരളത്തിലെ പ്രസിദ്ധമായ എട്ടുനോമ്പ് റാസയിൽ ആയിരങ്ങൾ പങ്കെടുത്തു വ്രതശുദ്ധിയുടെ എട്ടുനോമ്പ് പെരുന്നാൾ തിങ്കളാഴ്ച സമാപിക്കും.ഞായറാഴ്ച വൈകിട്ട് സന്ധ്യാ പ്രാർത്ഥനയ്ക്ക് യു എ ഇ ഭദ്രാസനാധിപൻ കുര്യാക്കോസ് മോർ യൗസേബിയോസ് മെത്രാപ്പോലീത്ത മുഖ്യ കാർമ്മികത്വം വഹിച്ചു നിരവധി വൈദീകർ സഹകാർമ്മികരായി.തുടർന്ന് 7.30 ന് മലങ്കരയിലെ പ്രസിദ്ധവും ഭക്തിനിർഭരവുമായ എട്ടുനോമ്പ് റാസ ആരംഭിച്ചു പൊൻ – വെള്ളി കുരിശുകൾ ,മുത്തുക്കുടക്കൾ ,മഞ്ഞവർണ്ണക്കുടകൾ, കൊടികൾ എന്നിവയും മാതാവിനോടുള്ള പ്രാർത്ഥന മന്ത്രണങ്ങൾ ഉരുവിട്ടും കത്തിച്ച മെഴുകുതിരികളുമായി വിശ്വാസികൾ റാസയിൽ പങ്കെടുത്തു അംശവസ്ത്രം അണിഞ്ഞ വൈദീകർ റാസ കടന്ന് പോകുന്ന വീതികളിലെ വിശ്വാസികൾക്ക് ആശീർവാദം നടത്തി നാനാജാതി മതസ്ഥർ ചിരാതുകൾ കത്തിച്ച് റാസയെ സ്വീകരിച്ചു അലങ്കരിച്ചരഥം റാസക്ക് അഴകായി.പള്ളിയിലെത്തിയപ്പോൾ വർഷത്തിലൊരിക്കൽ മാത്രം പുറത്തെടുക്കുന്ന വിശുദ്ധ ദൈവമാതാവിന്റെ വിശുദ്ധ സൂനോറോ പേടകത്തിൽ നിന്ന് പ്രത്യേക പ്രാർത്ഥനകളോടെ പുറത്തെടുത്തു.സൂനോറോ വണക്കത്തിന് ഭക്തജനങ്ങളുടെ വൻ തിരക്കായിരുന്നു ഇടവക ദിനത്തിൽ ഉയർന്നലേലം, ആദ്യ ലേലം , അവസാന ലേലം എന്നിവ നടത്തിയവർക്ക് മെത്രാപ്പോലീത്ത ഉപഹാരം നൽകി.തുടർന്ന് പായസത്തോടുകൂടിയ വിഭവസമൃദ്ധമായ
അത്താഴ സദ്യയും ഉണ്ടായി. തിങ്കളാഴ്ച രാവിലെ 8.30 ന് കുര്യാക്കോസ് മോർ യൗസേബിയോസ് മെത്രാപ്പോലീത്ത മൂന്നിൻമേൽ കുർബ്ബാന അർപ്പിക്കും മധ്യസ്ഥ പ്രാർത്ഥന,പെരുന്നാൾ സന്ദേശം , പ്രദക്ഷിണം ,നേർച്ചസദ്യ എന്നിവ നടക്കും.

Related Posts

ബാലസാഹിത്യകാരൻ ടി.കെ.ഡി. മുഴപ്പിലങ്ങാട് മരിച്ചു; വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു
UPDATES

ബാലസാഹിത്യകാരൻ ടി.കെ.ഡി. മുഴപ്പിലങ്ങാട് മരിച്ചു; വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു

August 27, 2026
2
പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോടിന് സമീപം കാഞ്ഞിക്കുളത്ത് ലോറികൾ കൂട്ടിയിടിച്ച് കത്തി
UPDATES

പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോടിന് സമീപം കാഞ്ഞിക്കുളത്ത് ലോറികൾ കൂട്ടിയിടിച്ച് കത്തി

August 27, 2026
2
കല്ലമ്പലത്ത് വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു’19 കാരന്‍ പിടിയില്‍
UPDATES

കല്ലമ്പലത്ത് വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു’19 കാരന്‍ പിടിയില്‍

August 27, 2026
2
തിരുവോണദിനത്തില്‍ ദുരന്തം’മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു
UPDATES

തിരുവോണദിനത്തില്‍ ദുരന്തം’മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു

August 26, 2026
783
നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം
UPDATES

നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം

August 26, 2026
123
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
UPDATES

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 26, 2026
78
Next Post
ശക്തന്റെ തട്ടകത്തിൽ പുലിപ്പൂരം, മടവിട്ടിറങ്ങുന്നത് 459 പുലികള്‍, തൃശ്ശൂർ താലൂക്ക് പരിധിയിൽ ഇന്ന് പ്രാദേശിക അവധി

ശക്തന്റെ തട്ടകത്തിൽ പുലിപ്പൂരം, മടവിട്ടിറങ്ങുന്നത് 459 പുലികള്‍, തൃശ്ശൂർ താലൂക്ക് പരിധിയിൽ ഇന്ന് പ്രാദേശിക അവധി

Recent News

ബാലസാഹിത്യകാരൻ ടി.കെ.ഡി. മുഴപ്പിലങ്ങാട് മരിച്ചു; വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു

ബാലസാഹിത്യകാരൻ ടി.കെ.ഡി. മുഴപ്പിലങ്ങാട് മരിച്ചു; വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു

August 27, 2026
2
പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോടിന് സമീപം കാഞ്ഞിക്കുളത്ത് ലോറികൾ കൂട്ടിയിടിച്ച് കത്തി

പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോടിന് സമീപം കാഞ്ഞിക്കുളത്ത് ലോറികൾ കൂട്ടിയിടിച്ച് കത്തി

August 27, 2026
2
കല്ലമ്പലത്ത് വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു’19 കാരന്‍ പിടിയില്‍

കല്ലമ്പലത്ത് വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു’19 കാരന്‍ പിടിയില്‍

August 27, 2026
2
തിരുവോണദിനത്തില്‍ ദുരന്തം’മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു

തിരുവോണദിനത്തില്‍ ദുരന്തം’മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു

August 26, 2026
783
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025