• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, May 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്, ഇടിമിന്നലോടെ മഴ തിരിച്ചെത്തുന്നു, ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു; ജില്ലകളിൽ യെല്ലോ അലർട്ട്

ckmnews by ckmnews
September 7, 2025
in UPDATES
A A
കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്, ഇടിമിന്നലോടെ മഴ തിരിച്ചെത്തുന്നു, ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു; ജില്ലകളിൽ യെല്ലോ അലർട്ട്
0
SHARES
179
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കേരളത്തിൽ വീണ്ടും ശക്തമായ മഴയെത്തുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. നാളെ മുതൽ ഇടിമിന്നലോടെ മഴ തിരിച്ചെത്തുമെന്നാണ് പ്രവചനം. ഇത് പ്രകാരം നാളെ മുതൽ 3 ദിവസത്തേക്ക് ഇടിമിന്നൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. 2 ദിവസം വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ കേരളത്തിലായിരിക്കും മഴ ഇക്കുറി കൂടുതൽ ശക്തമാകുകയെന്നാണ് വ്യക്തമാകുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ചൊവ്വാഴ്ചയും പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ബുധനാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

Related Posts

എം ബി രാജേഷ്, പി രാജീവ്, വീണാ ജോര്‍ജ്… യുഡിഎഫ് കുതിപ്പില്‍ കടപുഴകിയത് 13 മന്ത്രിമാര്‍
UPDATES

May 5, 2026
26
ലീഗിന്റെ ആദ്യ വനിതാ എംഎൽഎ, ഇത് ചരിത്രം; വലിയ ഉത്തരവാദിത്തമെന്ന് ഫാത്തിമ തഹ്ലിയ

8
തൂക്കി ത്രിവര്‍ണ കരങ്ങളോടെ; കാല്‍ നൂറ്റാണ്ടിന് ശേഷം കോഴിക്കോട് ചെങ്കോട്ടകള്‍ പൊളിച്ച് കോണ്‍ഗ്രസ്

19
ഇത് ചരിത്ര ദിവസം; ഗംഗോത്രി മുതല്‍ ഗംഗാസാഗര്‍ വരെ താമര വിരിഞ്ഞു’പ്രധാനമന്ത്രി

9
തിരഞ്ഞെടുപ്പ് വിജയം’ബിജെപി ചങ്ങരംകുളത്ത് ആഹ്ളാദ പ്രകടനം നടത്തി

May 4, 2026
365
നിയമസഭ തിരഞ്ഞെടുപ്പിലെ വിജയം’യുഡിഎഫ് പ്രപ്രര്‍ത്തകര്‍ ആഹ്ളാദ പ്രകടനം നടത്തി

59
Next Post
ട്രെയിൻ യാത്രയ്ക്കിടെ ഹൃദയാഘാതം; കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു

Recent News

എം ബി രാജേഷ്, പി രാജീവ്, വീണാ ജോര്‍ജ്… യുഡിഎഫ് കുതിപ്പില്‍ കടപുഴകിയത് 13 മന്ത്രിമാര്‍

എം ബി രാജേഷ്, പി രാജീവ്, വീണാ ജോര്‍ജ്… യുഡിഎഫ് കുതിപ്പില്‍ കടപുഴകിയത് 13 മന്ത്രിമാര്‍

May 5, 2026
26
ലീഗിന്റെ ആദ്യ വനിതാ എംഎൽഎ, ഇത് ചരിത്രം; വലിയ ഉത്തരവാദിത്തമെന്ന് ഫാത്തിമ തഹ്ലിയ

ലീഗിന്റെ ആദ്യ വനിതാ എംഎൽഎ, ഇത് ചരിത്രം; വലിയ ഉത്തരവാദിത്തമെന്ന് ഫാത്തിമ തഹ്ലിയ

May 5, 2026
8
തൂക്കി ത്രിവര്‍ണ കരങ്ങളോടെ; കാല്‍ നൂറ്റാണ്ടിന് ശേഷം കോഴിക്കോട് ചെങ്കോട്ടകള്‍ പൊളിച്ച് കോണ്‍ഗ്രസ്

തൂക്കി ത്രിവര്‍ണ കരങ്ങളോടെ; കാല്‍ നൂറ്റാണ്ടിന് ശേഷം കോഴിക്കോട് ചെങ്കോട്ടകള്‍ പൊളിച്ച് കോണ്‍ഗ്രസ്

May 5, 2026
19
ഇത് ചരിത്ര ദിവസം; ഗംഗോത്രി മുതല്‍ ഗംഗാസാഗര്‍ വരെ താമര വിരിഞ്ഞു’പ്രധാനമന്ത്രി

ഇത് ചരിത്ര ദിവസം; ഗംഗോത്രി മുതല്‍ ഗംഗാസാഗര്‍ വരെ താമര വിരിഞ്ഞു’പ്രധാനമന്ത്രി

May 5, 2026
9
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025