• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, June 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ട്രെയിൻ യാത്രയ്ക്കിടെ ഹൃദയാഘാതം; കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു

ckmnews by ckmnews
September 8, 2025
in UPDATES
A A
ട്രെയിൻ യാത്രയ്ക്കിടെ ഹൃദയാഘാതം; കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു
0
SHARES
165
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോട്ടയം∙ കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് (53) അന്തരിച്ചു. കുടുംബത്തോടൊപ്പം വേളാങ്കണ്ണിയില്‍പോയി മടങ്ങും വഴി ട്രെയിനില്‍ വച്ച് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 3.30ന് ട്രെയിൻ തെങ്കാശിയില്‍ എത്തിയപ്പോഴാണ് ഹൃദയാഘാതം ഉണ്ടായത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു പ്രിൻസ്. കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗമാണ്. കെഎസ്​സി, കേരള യൂത്ത് ഫ്രണ്ട് എന്നിവയുടെ സംസ്ഥാന പ്രസിഡന്റ് ആയി പ്രവർത്തിച്ചിരുന്നു. കേരള കോണ്‍ഗ്രസിന്റെ സ്ഥാപകനേതാക്കളിലൊരാളായ ഒ.വി ലൂക്കോസിന്റെ മകനാണ് പ്രിൻസ് ലൂക്കോസ്. കോട്ടയം പെരുമ്പയിക്കാട് സ്വദേശിയാണ്

Related Posts

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
UPDATES

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

June 30, 2026
3
പൊന്നാനിയിലെ കടലാക്രമണ പ്രദേശങ്ങൾ കെ പി നൗഷാദലി എംഎൽഎ സന്ദർശിച്ചു
UPDATES

പൊന്നാനിയിലെ കടലാക്രമണ പ്രദേശങ്ങൾ കെ പി നൗഷാദലി എംഎൽഎ സന്ദർശിച്ചു

June 30, 2026
48
അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷ്ണേഴ്സ് Income Tax എന്ന വിഷയത്തിൽ മത്സര പരീക്ഷ സംഘടിപ്പിച്ചു
UPDATES

അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷ്ണേഴ്സ് Income Tax എന്ന വിഷയത്തിൽ മത്സര പരീക്ഷ സംഘടിപ്പിച്ചു

June 30, 2026
20
ലഹരിക്കെതിരെ ഒരു ഗോൾ എന്ന സന്ദേശവും മനുഷ്യച്ചങ്ങലയും തീർത്തു
UPDATES

ലഹരിക്കെതിരെ ഒരു ഗോൾ എന്ന സന്ദേശവും മനുഷ്യച്ചങ്ങലയും തീർത്തു

June 30, 2026
7
വട്ടംകുളം പഞ്ചായത്തില്‍ ട്രാഫിക് റെഗുലേറ്ററി കമ്മറ്റി വിപുലമായ യോഗം ചേർന്നു
UPDATES

വട്ടംകുളം പഞ്ചായത്തില്‍ ട്രാഫിക് റെഗുലേറ്ററി കമ്മറ്റി വിപുലമായ യോഗം ചേർന്നു

June 30, 2026
47
ബ്ലൂ സമുറായികളെ തകർത്ത് കാനറികൾ; ജപ്പാന്റെ കോട്ട പൊളിച്ച് ബ്രസീൽ‌; ജർമനിക്കെതിരെ അട്ടിമറി വിജയവുമായി പരാഗ്വേ
UPDATES

ബ്ലൂ സമുറായികളെ തകർത്ത് കാനറികൾ; ജപ്പാന്റെ കോട്ട പൊളിച്ച് ബ്രസീൽ‌; ജർമനിക്കെതിരെ അട്ടിമറി വിജയവുമായി പരാഗ്വേ

June 30, 2026
104
Next Post
രോഗികളുമായി പോയിവരുമ്പോൾ എംഡിഎംഎ വാങ്ങി വിൽക്കും; ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ

രോഗികളുമായി പോയിവരുമ്പോൾ എംഡിഎംഎ വാങ്ങി വിൽക്കും; ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ

Recent News

ഇന്നും കനത്ത മഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്,മലപ്പുറം ഉൾപ്പെടെ ഏഴിടത്ത് യെല്ലോ അലേർട്ട്

ഇന്നും കനത്ത മഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്,മലപ്പുറം ഉൾപ്പെടെ ഏഴിടത്ത് യെല്ലോ അലേർട്ട്

June 30, 2026
15
സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വന്‍ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വന്‍ ഇടിവ്

June 30, 2026
295
വാഹന മോഡിഫിക്കേഷന് കേന്ദ്രനിയമം ബാധകം; അപകടകരമല്ലാത്തവ അനുവദിക്കും: സി പി ജോണ്‍

വാഹന മോഡിഫിക്കേഷന് കേന്ദ്രനിയമം ബാധകം; അപകടകരമല്ലാത്തവ അനുവദിക്കും: സി പി ജോണ്‍

June 30, 2026
50
പെരുമുക്ക് MSF & MYL: സീതി സാഹിബ് എക്സലൻസി അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു

പെരുമുക്ക് MSF & MYL: സീതി സാഹിബ് എക്സലൻസി അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു

June 30, 2026
72
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025