• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വിധിയെ തോൽപ്പിക്കാൻ ഒരു നാട് ഒന്നിക്കുന്നു; ഒറ്റ പ്രസവത്തിലെ മൂന്നു കുരുന്നുകളെ രക്ഷിക്കാൻ വേണം, 50 കോടി

ckmnews by ckmnews
October 20, 2026
in UPDATES
A A
വിധിയെ തോൽപ്പിക്കാൻ ഒരു നാട് ഒന്നിക്കുന്നു; ഒറ്റ പ്രസവത്തിലെ മൂന്നു കുരുന്നുകളെ രക്ഷിക്കാൻ വേണം, 50 കോടി
0
SHARES
71
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മുക്കം (കോഴിക്കോട്): സ്പൈനൽ മസ്‌കുലർ അട്രോഫി (എസ്.എം.എ.) ബാധിതരായ മൂന്നു കുരുന്നുകളുടെ ജീവൻ രക്ഷിക്കാൻ കൈകോർത്ത് നാട്. ഓമശ്ശേരി പഞ്ചായത്തിലെ കല്ലുരുട്ടി നിവാസികളായ അരുൺ-ഷാൽമി ദമ്പതിമാരുടെ മക്കളായ ഡേവിഡ് മാഗ്നസ് അരുൺ, ഈഥൻ മോസസ് അരുൺ, ഒലിവർ ജോനാ അരുൺ എന്നിവരുടെ ചികിത്സയ്ക്കായാണ് നാട് കൈകോർക്കുന്നത്. കുട്ടികളുടെ ജീവൻ നിലനിർത്തുന്നതിനും തുടർചികിത്സയ്ക്കുമായി (ജീൻ തെറപ്പി) 50 കോടിയാണ് സമാഹരിക്കേണ്ടത്.

രാജ്യത്ത് ആദ്യമായാണ് ഒരു പ്രസവത്തിൽ ജനിച്ച മൂന്നുകുഞ്ഞുങ്ങൾക്ക് എസ്.എം.എ. 2 എന്ന ജനിതകരോഗം സ്ഥിരീകരിക്കുന്നത്. ഒരു വയസ്സും എട്ടുമാസവുമുള്ളവരാണ് കുട്ടികൾ. ശരീരത്തിലെ എസ്.എം.എൻ. പ്രോട്ടീൻ അളവ് കുറയുന്നതിലൂടെ സുഷുമ്‌നാ നാഡിയിലെ ആൽഫ മോട്ടോർ ന്യൂറോണുകൾക്ക് നാശംസംഭവിക്കുകയും പേശികളുടെ ശക്തി ക്രമേണ കുറയുകയുംചെയ്യുന്ന ഗുരുതരമായ ജനിതകരോഗമാണിത്.
ഇരിക്കുക, എഴുന്നേൽക്കുക, നടക്കുക തുടങ്ങിയ ദൈനംദിന പ്രവർത്തനങ്ങൾ പ്രയാസകരമാകും. നിലവിൽ കുട്ടികൾ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ധനസമാഹരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വാട്‌സാപ്പ് ഗ്രൂപ്പുകളും ഇൻസ്റ്റഗ്രാം, ഫെയ്‌സ്ബുക്ക്‌ പ്രൊഫൈലുകളും ആരംഭിച്ചിട്ടുണ്ട്.

പ്രിയങ്കാഗാന്ധി എം.പി., എം.കെ. രാഘവൻ എം.പി., എം.എൽ.എ.മാരായ സി.കെ. കാസിം, പി.കെ. ഫിറോസ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മില്ലി മോഹൻ, മുക്കം നഗരസഭാ അധ്യക്ഷ കെ.പി. ചാന്ദ്നി എന്നിവർ രക്ഷാധികാരികളായ കമ്മിറ്റിയാണ് രൂപവത്കരിച്ചത്. ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് സൂപ്പർ സൗദയാണ് ചെയർപേഴ്സൺ.

അക്കൗണ്ട്: അരുൺ പി.ഡി.
അക്കൗണ്ട് നമ്പർ: 21360100162505
ഐ.എഫ്.എസ്.സി: FDRL0002136.

Related Posts

സംസ്ഥാനത്ത് വെള്ളി വരെ മഴ തുടരും
UPDATES

സംസ്ഥാനത്ത് വെള്ളി വരെ മഴ തുടരും

October 20, 2026
21
പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിലെ നവരാത്രിയാഘോഷം ഉൽഘാടനം ചെയ്തു.
UPDATES

പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിലെ നവരാത്രിയാഘോഷം ഉൽഘാടനം ചെയ്തു.

October 20, 2026
10
എംബിബിഎസ് ബിരുദം കരസ്ഥമാക്കിയ ഇന്ദു വികാസിന് ആലംകോട് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആദരം
UPDATES

എംബിബിഎസ് ബിരുദം കരസ്ഥമാക്കിയ ഇന്ദു വികാസിന് ആലംകോട് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആദരം

October 20, 2026
31
ഗ്യാനേഷിനെ രാവണനാക്കി കോലം കത്തിച്ച് യൂത്ത് കോൺഗ്രസ്; ഡൽഹിയിൽ ‘വോട്ടുകവർച്ചക്കാരുടെ രാസലീല’ നാടകവും
UPDATES

ഗ്യാനേഷിനെ രാവണനാക്കി കോലം കത്തിച്ച് യൂത്ത് കോൺഗ്രസ്; ഡൽഹിയിൽ ‘വോട്ടുകവർച്ചക്കാരുടെ രാസലീല’ നാടകവും

October 20, 2026
6
കോവളത്തെ സ്പായിലെ ലൈംഗിക ചൂഷണം: ഇളയമ്മ കുട്ടിയെ വിറ്റത് കമ്മീഷന്‍ വ്യവസ്ഥയില്‍; ഓരോ ഉപദ്രവത്തിനും കമ്മീഷനായി പണം കൈപ്പറ്റി
UPDATES

കോവളത്തെ സ്പായിലെ ലൈംഗിക ചൂഷണം: ഇളയമ്മ കുട്ടിയെ വിറ്റത് കമ്മീഷന്‍ വ്യവസ്ഥയില്‍; ഓരോ ഉപദ്രവത്തിനും കമ്മീഷനായി പണം കൈപ്പറ്റി

October 20, 2026
27
‘ഭണ്ഡാരം സജീഷ്’ പോലീസ് പിടിയിൽ; പല ജില്ലകളിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് നടത്തിയത് നൂറിലധികം മോഷണങ്ങൾ
UPDATES

‘ഭണ്ഡാരം സജീഷ്’ പോലീസ് പിടിയിൽ; പല ജില്ലകളിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് നടത്തിയത് നൂറിലധികം മോഷണങ്ങൾ

October 20, 2026
35
Next Post
കോവളത്തെ സ്പായിലെ ലൈംഗിക ചൂഷണം: ഇളയമ്മ കുട്ടിയെ വിറ്റത് കമ്മീഷന്‍ വ്യവസ്ഥയില്‍; ഓരോ ഉപദ്രവത്തിനും കമ്മീഷനായി പണം കൈപ്പറ്റി

കോവളത്തെ സ്പായിലെ ലൈംഗിക ചൂഷണം: ഇളയമ്മ കുട്ടിയെ വിറ്റത് കമ്മീഷന്‍ വ്യവസ്ഥയില്‍; ഓരോ ഉപദ്രവത്തിനും കമ്മീഷനായി പണം കൈപ്പറ്റി

Recent News

സംസ്ഥാനത്ത് വെള്ളി വരെ മഴ തുടരും

സംസ്ഥാനത്ത് വെള്ളി വരെ മഴ തുടരും

October 20, 2026
21
പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിലെ നവരാത്രിയാഘോഷം ഉൽഘാടനം ചെയ്തു.

പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിലെ നവരാത്രിയാഘോഷം ഉൽഘാടനം ചെയ്തു.

October 20, 2026
10
എംബിബിഎസ് ബിരുദം കരസ്ഥമാക്കിയ ഇന്ദു വികാസിന് ആലംകോട് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആദരം

എംബിബിഎസ് ബിരുദം കരസ്ഥമാക്കിയ ഇന്ദു വികാസിന് ആലംകോട് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആദരം

October 20, 2026
31
ഗ്യാനേഷിനെ രാവണനാക്കി കോലം കത്തിച്ച് യൂത്ത് കോൺഗ്രസ്; ഡൽഹിയിൽ ‘വോട്ടുകവർച്ചക്കാരുടെ രാസലീല’ നാടകവും

ഗ്യാനേഷിനെ രാവണനാക്കി കോലം കത്തിച്ച് യൂത്ത് കോൺഗ്രസ്; ഡൽഹിയിൽ ‘വോട്ടുകവർച്ചക്കാരുടെ രാസലീല’ നാടകവും

October 20, 2026
6
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025