• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, December 22, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പൊന്നാനി താലൂക്ക് ഓണം ടൂറിസം വാരാഘോഷം : ബിയ്യം കായൽ ജലോത്സവത്തിൽ പറക്കും കുതിര ജലരാജാവ്

ckmnews by ckmnews
September 6, 2025
in UPDATES
A A
പൊന്നാനി താലൂക്ക് ഓണം ടൂറിസം വാരാഘോഷം : ബിയ്യം കായൽ ജലോത്സവത്തിൽ പറക്കും കുതിര ജലരാജാവ്
0
SHARES
340
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി: പൊന്നാനി താലൂക്ക് ഓണം ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബിയ്യം കായൽ ജലോത്സവത്തിൽ പറക്കും കുതിര ഒന്നാമതെത്തി.മൈനർ വിഭാഗത്തിൽ യുവരാജയ്ക്കാണ് ഒന്നാം സ്ഥാനം.വൈകിട്ട് മൂന്നിന് നടന്ന ജലോത്സവത്തിന്റെ ഉദ്ഘാടനം കായിക- ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രി വി. അബ്ദുറഹിമാൻ നിർവ്വഹിച്ചു. ഏറ്റവും സന്തോഷകരമായ ഓണമാണ് ഈ വർഷം ആഘോഷിച്ചത്.ടൂറിസം വകുപ്പ് ഓണാഘോഷങ്ങൾക്കായി ഏറ്റവും മികച്ച സൗകര്യമാണ് സംസ്ഥാനത്ത് ഒട്ടാകെ ഒരുക്കിയിരിക്കുന്നത്. മലബാറിലെ ജനശ്രദ്ധയാകർഷിച്ച വള്ളംകളിയാണ് ബിയ്യം കായൽ വള്ളം കളി എന്നും
അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പി.നന്ദകുമാർ എം എൽ എ മത്സരത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു.ആയിരക്കണക്കിന് ജനങ്ങളുടെ ആരവങ്ങൾക്ക് നടുവിലൂടെ 32 വള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്. മേജർ വിഭാഗത്തിൽ 15ഉം മൈനർ വിഭാഗത്തിൽ 17ഉം വള്ളങ്ങളാണ് മത്സരിച്ചത്.മത്സരാന്ത്യത്തിൽ മേജർ വിഭാഗത്തിൽ കായൽ കൊമ്പൻ രണ്ടാം സ്ഥാനവും കെട്ടു കൊമ്പൻ മൂന്നാം സ്ഥാനവും നേടി.മൈനർവിഭാഗത്തിൽ കായൽ കുതിര രണ്ടാം സ്ഥാനവും നാട്ടുകൊമ്പൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജില്ലാ ഭരണകൂടം, ഡിടിപിസി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ,ക്ലബ്ബുകൾ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സംഘടനകൾ എന്നിവയുടെ കൂട്ടായ ആഭിമുഖ്യത്തിലാണ് ബിയ്യം കായൽ ജലോത്സവം നടന്നത്.ചടങ്ങിൽ പി.നന്ദകുമാർ എംഎൽഎ അധ്യക്ഷനായി .എഡി എം എൻ എം മെഹറലി, പൊന്നാനി നഗരസഭ ചെയർപേഴ്സൺ ശിവദാസ് ആറ്റുപുറം, പൊന്നാനി തഹസിൽദാർ ടി സുജിത്ത്, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ. സിന്ധു, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി രാമകൃഷ്ണൻ, മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ടീച്ചർ തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.

Related Posts

പി വി അൻവറും സി കെ ജാനുവും യുഡിഎഫിൽ; അസോസിയേറ്റ് അം​ഗങ്ങളാക്കാൻ ധാരണ
UPDATES

പി വി അൻവറും സി കെ ജാനുവും യുഡിഎഫിൽ; അസോസിയേറ്റ് അം​ഗങ്ങളാക്കാൻ ധാരണ

December 22, 2025
102
ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎക്കും നോട്ടീസ്; കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ച കേസിൽ കോടതി നടപടി
UPDATES

ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎക്കും നോട്ടീസ്; കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ച കേസിൽ കോടതി നടപടി

December 22, 2025
93
പാലക്കാട് കാരൾ സംഘത്തിന് നേരെ ആക്രമണം; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
UPDATES

പാലക്കാട് കാരൾ സംഘത്തിന് നേരെ ആക്രമണം; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

December 22, 2025
153
നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരായ ലഹരിക്കേസിൽ പൊലീസിന് തിരിച്ചടി
UPDATES

നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരായ ലഹരിക്കേസിൽ പൊലീസിന് തിരിച്ചടി

December 22, 2025
64
കാന്തപുരത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരള യാത്രയുടെ ഭാഗമായുള്ള ഗ്രാമ യാത്രയില്‍ പങ്ക് ചേര്‍ന്ന് സത്യപ്രതിജ്ഞ കഴിഞ്ഞെത്തിയ ജനപ്രതിനിധികളും
UPDATES

കാന്തപുരത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരള യാത്രയുടെ ഭാഗമായുള്ള ഗ്രാമ യാത്രയില്‍ പങ്ക് ചേര്‍ന്ന് സത്യപ്രതിജ്ഞ കഴിഞ്ഞെത്തിയ ജനപ്രതിനിധികളും

December 22, 2025
207
ആലങ്കോട് ജുമാമസ്ജിദിന് സമീപം താമസിക്കുന്ന മണാളത്ത് വളപ്പിൽ മൊയ്തുണ്ണി എന്ന കുഞ്ഞുമോൻ നിര്യാതനായി
UPDATES

ആലങ്കോട് ജുമാമസ്ജിദിന് സമീപം താമസിക്കുന്ന മണാളത്ത് വളപ്പിൽ മൊയ്തുണ്ണി എന്ന കുഞ്ഞുമോൻ നിര്യാതനായി

December 22, 2025
572
Next Post
നബിദിന ഘോഷയാത്രക്ക് സ്വീകരണം നല്‍കി കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്ര സംരക്ഷണ സമിതി

നബിദിന ഘോഷയാത്രക്ക് സ്വീകരണം നല്‍കി കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്ര സംരക്ഷണ സമിതി

Recent News

പി വി അൻവറും സി കെ ജാനുവും യുഡിഎഫിൽ; അസോസിയേറ്റ് അം​ഗങ്ങളാക്കാൻ ധാരണ

പി വി അൻവറും സി കെ ജാനുവും യുഡിഎഫിൽ; അസോസിയേറ്റ് അം​ഗങ്ങളാക്കാൻ ധാരണ

December 22, 2025
102
ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎക്കും നോട്ടീസ്; കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ച കേസിൽ കോടതി നടപടി

ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎക്കും നോട്ടീസ്; കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ച കേസിൽ കോടതി നടപടി

December 22, 2025
93
പാലക്കാട് കാരൾ സംഘത്തിന് നേരെ ആക്രമണം; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

പാലക്കാട് കാരൾ സംഘത്തിന് നേരെ ആക്രമണം; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

December 22, 2025
153
നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരായ ലഹരിക്കേസിൽ പൊലീസിന് തിരിച്ചടി

നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരായ ലഹരിക്കേസിൽ പൊലീസിന് തിരിച്ചടി

December 22, 2025
64
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025