• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, April 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഡോക്ടർ റൈഹാനയെ പള്ളിക്കര തെക്ക്മുറി ശാഖ മുസ്ലിം ലീഗ് കമ്മിറ്റി അനുമോദിച്ചു

ckmnews by ckmnews
September 4, 2025
in UPDATES
A A
ഡോക്ടർ റൈഹാനയെ പള്ളിക്കര തെക്ക്മുറി ശാഖ മുസ്ലിം ലീഗ് കമ്മിറ്റി അനുമോദിച്ചു
0
SHARES
452
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:പള്ളിക്കര തെക്ക്മുറിയിൽ ഡോക്ടറായ റൈഹാനയെ പള്ളിക്കര തെക്ക്മുറി ശാഖ മുസ്ലിം ലീഗ് കമ്മിറ്റി അനുമോദിച്ചു.കെവി മുഹമ്മദ്‌ ഫാറൂഖി അധ്യക്ഷത വഹിച്ചു.വനിത ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹ്‌റ മമ്പാട് ഉപഹാരം നൽകി.സാദിഖ് നെച്ചിക്കൽ സ്വാഗതം പറഞ്ഞു.കെ കെ ദാവൂദ്,മുഹമ്മദ് നെച്ചിക്കൽ,ഹൈദർ അലി കാട്ടിൽ,റാഷിദ്‌ നെച്ചിക്കൽ, ശരീഫ് കിളായിൽ,ബാസിം പള്ളിക്കര, മൂസ അമയിൽ, മൊയ്തുണ്ണി കെ വി, അബൂ അമയിൽ, ഹംസു കെ വി, മൊയിനുദ്ദീൻ കെ വി, ഇബ്രാഹിം അമയിൽ,ഷബീൽ അമയിൽ, മൊയ്തുണി നെച്ചിക്കൽ, സമദ് കെ വി, ഫൈസൽ അമയിൽ, മകസൂദ് നെച്ചിക്കൽ, ഫഹദ് അമയിൽ, സൽമാൻ കെവി, ഷഹൽ കെ വി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.കുന്നത്ത് വളപ്പിൽ റസാക്ക്,ആമിനക്കുട്ടി ദമ്പതികളുടെ മകളാണ്.

Related Posts

30 മണിക്കൂർ നീണ്ട പൂരക്കാഴ്ചകൾ, കൊടുംചൂടിനെ വകവെക്കാതെ ജനസാഗരം; കൊട്ടിക്കയറി തൃശ്ശൂർപൂരം
UPDATES

April 27, 2026
23
ആലപ്പുഴ ജില്ലാ ജയിലിൽ റിമാൻഡ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

62
ആഫ്രിക്കയില്‍ ചങ്ങരംകുളം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

504
തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം’ചികിത്സയില്‍ കഴിഞ്ഞ എടപ്പാള്‍ സ്വദേശി കൂടി മരിച്ചു

April 26, 2026
568
ലഹരിക്കെതിരെ’സമാധാനത്തിനായി’എറവറാംകുന്ന് സാംസ്‌കാരിക വേദിയുടെ മാരത്തൺ റൺ

147
പറവകൾക്കൊരു നീർക്കുടം പദ്ധതിക്ക് തുടക്കമായി

35
Next Post
മാറഞ്ചേരിമൈത്രി വായനശാല :ഓണാഘോഷം സംഘടിപ്പിച്ചു

Recent News

30 മണിക്കൂർ നീണ്ട പൂരക്കാഴ്ചകൾ, കൊടുംചൂടിനെ വകവെക്കാതെ ജനസാഗരം; കൊട്ടിക്കയറി തൃശ്ശൂർപൂരം

30 മണിക്കൂർ നീണ്ട പൂരക്കാഴ്ചകൾ, കൊടുംചൂടിനെ വകവെക്കാതെ ജനസാഗരം; കൊട്ടിക്കയറി തൃശ്ശൂർപൂരം

April 27, 2026
23
ആലപ്പുഴ ജില്ലാ ജയിലിൽ റിമാൻഡ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ ജില്ലാ ജയിലിൽ റിമാൻഡ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

April 27, 2026
62
ആഫ്രിക്കയില്‍ ചങ്ങരംകുളം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ആഫ്രിക്കയില്‍ ചങ്ങരംകുളം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

April 27, 2026
504
തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം’ചികിത്സയില്‍ കഴിഞ്ഞ എടപ്പാള്‍ സ്വദേശി കൂടി മരിച്ചു

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം’ചികിത്സയില്‍ കഴിഞ്ഞ എടപ്പാള്‍ സ്വദേശി കൂടി മരിച്ചു

April 26, 2026
568
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025