• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, April 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മാറഞ്ചേരിമൈത്രി വായനശാല :ഓണാഘോഷം സംഘടിപ്പിച്ചു

ckmnews by ckmnews
September 4, 2025
in UPDATES
A A
മാറഞ്ചേരിമൈത്രി വായനശാല :ഓണാഘോഷം സംഘടിപ്പിച്ചു
0
SHARES
34
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മാറഞ്ചേരി: മൈത്രി വായനശാലയുടെ ആഭിമുഖ്യത്തിൽ മാറഞ്ചേരി എം. യു. എം. എൽ. പി. സ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എ. കെ. സുബൈർ ഉദ്‌ഘാടനം ചെയ്തു.മൈത്രി പ്രസിഡന്റ് ഏ.കെ. മുഹമ്മദ്കുട്ടി കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു.താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പത്മിനി എ. പി.ഓണ സന്ദേശം നൽകി.വായനശാല പ്രസിഡന്റ് ഖാലിദ് മംഗലത്തേൽ, കരീം ഇല്ലത്തൽ, രുദ്രൻ വാരിയത്ത്, എം. ടി. നജീബ്, ബൽക്കീസ് നസീർ,റഷീദ, എ. കെ. ആലി കാട്ടിൽ,നിഷാർമാഷ്,എ.അബ്ദുൽലത്തീഫ്, റഹ്മാൻ പോക്കർ,ഫൈസൽ ബാവ, അജിത തുടങ്ങിവർ ഓണാശംസകൾ നേർന്നു.സെക്രട്ടറി സലാം മലയംകുളത്തേൽ,മുജീബ് കുരിക്കൾ പറമ്പിൽ, ഉണ്ണി മാനേരി, അഷ്‌റഫ്‌ പൂച്ചാമം,അബ്ദുള്ള കുഞ്ഞു, റാബിയകൂളത്ത്, സി ടി. സലീം, ഏനു ട്രാവെൽസ്,തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. കുട്ടികളുടെ കലാ പരിപാടികളും നടന്നു.വായനശാല വൈ. പ്രസിഡൻ്റ് എ.ടി. അലി സ്വാഗതവും ലൈബ്രേറിയൻ സബിത നന്ദിയും പറഞ്ഞു

Related Posts

30 മണിക്കൂർ നീണ്ട പൂരക്കാഴ്ചകൾ, കൊടുംചൂടിനെ വകവെക്കാതെ ജനസാഗരം; കൊട്ടിക്കയറി തൃശ്ശൂർപൂരം
UPDATES

30 മണിക്കൂർ നീണ്ട പൂരക്കാഴ്ചകൾ, കൊടുംചൂടിനെ വകവെക്കാതെ ജനസാഗരം; കൊട്ടിക്കയറി തൃശ്ശൂർപൂരം

April 27, 2026
45
ആലപ്പുഴ ജില്ലാ ജയിലിൽ റിമാൻഡ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
UPDATES

ആലപ്പുഴ ജില്ലാ ജയിലിൽ റിമാൻഡ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

April 27, 2026
131
ആഫ്രിക്കയില്‍ ചങ്ങരംകുളം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
UPDATES

ആഫ്രിക്കയില്‍ ചങ്ങരംകുളം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

April 27, 2026
980
തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം’ചികിത്സയില്‍ കഴിഞ്ഞ എടപ്പാള്‍ സ്വദേശി കൂടി മരിച്ചു
UPDATES

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം’ചികിത്സയില്‍ കഴിഞ്ഞ എടപ്പാള്‍ സ്വദേശി കൂടി മരിച്ചു

April 26, 2026
735
ലഹരിക്കെതിരെ’സമാധാനത്തിനായി’എറവറാംകുന്ന് സാംസ്‌കാരിക വേദിയുടെ മാരത്തൺ റൺ
UPDATES

ലഹരിക്കെതിരെ’സമാധാനത്തിനായി’എറവറാംകുന്ന് സാംസ്‌കാരിക വേദിയുടെ മാരത്തൺ റൺ

April 26, 2026
154
പറവകൾക്കൊരു നീർക്കുടം പദ്ധതിക്ക് തുടക്കമായി
UPDATES

പറവകൾക്കൊരു നീർക്കുടം പദ്ധതിക്ക് തുടക്കമായി

April 26, 2026
39
Next Post
‘ഓണസങ്കല്പം മുന്നോട്ടു വെക്കുന്നതിനേക്കാള്‍ സമൃദ്ധിയും സമത്വവും സന്തോഷവും നിറഞ്ഞ കേരളമായിരിക്കണം നമ്മുടെ ലക്ഷ്യം’; ഓണാശംസ നേർന്ന് മുഖ്യമന്ത്രി

‘ഓണസങ്കല്പം മുന്നോട്ടു വെക്കുന്നതിനേക്കാള്‍ സമൃദ്ധിയും സമത്വവും സന്തോഷവും നിറഞ്ഞ കേരളമായിരിക്കണം നമ്മുടെ ലക്ഷ്യം’; ഓണാശംസ നേർന്ന് മുഖ്യമന്ത്രി

Recent News

30 മണിക്കൂർ നീണ്ട പൂരക്കാഴ്ചകൾ, കൊടുംചൂടിനെ വകവെക്കാതെ ജനസാഗരം; കൊട്ടിക്കയറി തൃശ്ശൂർപൂരം

30 മണിക്കൂർ നീണ്ട പൂരക്കാഴ്ചകൾ, കൊടുംചൂടിനെ വകവെക്കാതെ ജനസാഗരം; കൊട്ടിക്കയറി തൃശ്ശൂർപൂരം

April 27, 2026
45
ആലപ്പുഴ ജില്ലാ ജയിലിൽ റിമാൻഡ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ ജില്ലാ ജയിലിൽ റിമാൻഡ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

April 27, 2026
131
ആഫ്രിക്കയില്‍ ചങ്ങരംകുളം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ആഫ്രിക്കയില്‍ ചങ്ങരംകുളം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

April 27, 2026
980
തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം’ചികിത്സയില്‍ കഴിഞ്ഞ എടപ്പാള്‍ സ്വദേശി കൂടി മരിച്ചു

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം’ചികിത്സയില്‍ കഴിഞ്ഞ എടപ്പാള്‍ സ്വദേശി കൂടി മരിച്ചു

April 26, 2026
735
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025