• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, February 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ ഓണക്കിറ്റ് വിതരണം നടത്തി

ckmnews by ckmnews
September 4, 2025
in UPDATES
A A
ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ ഓണക്കിറ്റ് വിതരണം നടത്തി
0
SHARES
33
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ:ഓണാഘോഷത്തിന്റെ ഭാഗമായി പോട്ടൂർ മോഡേൺ ഹയർ സെക്കൻഡറി സ്കൂളിലെ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് _യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു.സാമ്പത്തികമായി പിന്നോ ക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ആശ്വാസമാകുന്ന വിധത്തിലാണ് വിതരണം നടന്നത്.സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ ഈ പരിപാടി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പതിനഞ്ചോളം കുടുംബങ്ങൾക്ക് ആശ്വാസമായി.ചടങ്ങിൽ ക്രസന്റ് എഡ്യൂക്കേഷനൽ ട്രസ്റ്റ്‌ മാനേജർ മൊയ്തുണ്ണി, പ്രിൻസിപ്പൽ സുഭാഷ്. എ വി, വൈസ് പ്രിൻസിപ്പൽ അബ്ദുൾ അസീസ്,സെക്രട്ടറി ഹസ്സൻ മൗലവി, പന്നിക്കോട്ട് രവികുമാർ മേനോൻ എന്നിവർ പങ്കെടുത്തു.സമൂഹത്തിലെ സഹജീവിതത്തിന്റെയും സഹകരണത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിക്കുന്ന തരത്തിലുള്ള ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്ന യൂണിറ്റ് അംഗങ്ങളെ പ്രിൻസിപ്പൽ അഭിനന്ദിച്ചു.തുടർന്നും ഇത്തരം പ്രവർത്തനങ്ങൾ നടത്തി സമൂഹത്തിന് മാതൃകയാവണമെന്ന് അദ്ദേഹം കുട്ടികളോട് ആവശ്യപ്പെട്ടു

Related Posts

വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം’ചങ്ങരംകുളത്ത് യുവതിയെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി
UPDATES

February 20, 2026
890
വേനൽ ചൂടിന് ആശ്വാസമായി കേരളത്തിന് വേനൽ മഴ എത്തുന്നു; നാളെ 5 ജില്ലകൾക്ക് യെല്ലോ അലേർട്ട്
Kerala

36
കോഴിക്കോട് സ്കൂൾ വരാന്തയിൽ പ്ലസ് ടു വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ, മരിച്ചത് മറ്റൊരു സ്കൂളിലെ കുട്ടി

51
മോനെ, നീ ഒരിക്കലും ചാണകത്തിൽ വീഴാൻ പാടില്ലായിരുന്നു’; ട്വന്റി-20യിൽ ചേർന്ന അഖിൽ മാരാരോട് സത്യഭാമ

16
വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

അന്തിമ വോട്ടർപട്ടിക നാളെ; കരട് പട്ടികയിൽ നിന്ന് 53,229 പേർ ഒഴിവാക്കപ്പെടും, 4,24,518 പുതിയ വോട്ടർമാർ

1
Next Post
ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷനിൽ 1.23 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്‌ഘാടന് ഒരുങ്ങുന്നു

Recent News

വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം’ചങ്ങരംകുളത്ത് യുവതിയെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി

വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം’ചങ്ങരംകുളത്ത് യുവതിയെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി

February 20, 2026
890
വേനൽ ചൂടിന് ആശ്വാസമായി കേരളത്തിന് വേനൽ മഴ എത്തുന്നു; നാളെ 5 ജില്ലകൾക്ക് യെല്ലോ അലേർട്ട്

വേനൽ ചൂടിന് ആശ്വാസമായി കേരളത്തിന് വേനൽ മഴ എത്തുന്നു; നാളെ 5 ജില്ലകൾക്ക് യെല്ലോ അലേർട്ട്

February 20, 2026
36
കോഴിക്കോട് സ്കൂൾ വരാന്തയിൽ പ്ലസ് ടു വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ, മരിച്ചത് മറ്റൊരു സ്കൂളിലെ കുട്ടി

കോഴിക്കോട് സ്കൂൾ വരാന്തയിൽ പ്ലസ് ടു വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ, മരിച്ചത് മറ്റൊരു സ്കൂളിലെ കുട്ടി

February 20, 2026
51
മോനെ, നീ ഒരിക്കലും ചാണകത്തിൽ വീഴാൻ പാടില്ലായിരുന്നു’; ട്വന്റി-20യിൽ ചേർന്ന അഖിൽ മാരാരോട് സത്യഭാമ

മോനെ, നീ ഒരിക്കലും ചാണകത്തിൽ വീഴാൻ പാടില്ലായിരുന്നു’; ട്വന്റി-20യിൽ ചേർന്ന അഖിൽ മാരാരോട് സത്യഭാമ

February 20, 2026
16
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025