• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷനിൽ 1.23 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്‌ഘാടന് ഒരുങ്ങുന്നു

ckmnews by ckmnews
September 4, 2025
in UPDATES
A A
ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷനിൽ 1.23 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്‌ഘാടന് ഒരുങ്ങുന്നു
0
SHARES
85
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മാറഞ്ചേരി: വിദ്യാഭ്യാസ, പൊതുമരാമത്ത് മേഖലയിൽ ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷനിൽ 1.23 കോടി രൂപയുടെ വികസന പദ്ധതികൾ നിർമാണം പൂർത്തിയായി ഉദ്‌ഘാടനത്തിന് ഒരുങ്ങിയതായി ജില്ലാ പഞ്ചായത്തംഗം എ.കെ. സുബൈർ വന്നേറിനാട് പ്രസ്സ് ഫോറത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 22 ലക്ഷം രൂപ ചെലവിട്ട് നിർമാണം പൂർത്തിയാക്കിയ വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് ടു വിഭാഗം കെട്ടിടവും പത്ത് ലക്ഷം രൂപ ചെലവിട്ടു നിർമാണം പൂർത്തിയാക്കിയ ടോയ്‌ലെറ്റ് കോംപ്ലസും. വെളിയങ്കോട് പഞ്ചായത്ത് മുക്കിലറ തോടുകെട്ടി റോഡ് സംരക്ഷിക്കൽ (20 ലക്ഷം രൂപ), പെരുമ്പടപ്പ് പഞ്ചായത്തിലെ തെക്കംതിയ്യം അങ്കണവാടി കെട്ടിടം (15 ലക്ഷം രൂപ). മാറഞ്ചേരി പഞ്ചായത്തിലെ നൂറ്റിഇരുപതാം നമ്പർ അങ്കണവാടി കെട്ടിടം (17 ലക്ഷം രൂപ), മാറഞ്ചേരി പഞ്ചായത്ത് കാഞ്ഞിരമുക്ക് മൂക്കോലത്താഴം എസ്‌സി നഗർ സമഗ്ര വികസന പദ്ധതി നടപ്പാക്കൽ (19 ലക്ഷം രൂപ), പെരുമ്പടപ്പ് പാറ കല്ലറപാടം തോട് നവീകരണം (10 ലക്ഷം രൂപ), അയിരൂർ അങ്കണവാടിക്ക് മുകളിൽ സ്‌ത്രീകളുടെ തൊഴിൽ പരിശീലന കേന്ദ്രം, മാറഞ്ചേരി, പാലപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളുകളിലെ പ്രിൻസിപ്പൽ, പ്രഥമാധ്യാപിക എന്നിവരുടെ ഓഫീസുകളുടെ നവീകരണം തുടങ്ങിയുള്ള പദ്ധതികളാണ് സെപ്റ്റംബറിൽ ഉദ്‌ഘാടനത്തിന് ഒരുങ്ങിയിരിക്കുന്നത്. മാറഞ്ചേരി വടമുക്ക് എസ്‌സി നഗർ, തോട്ടുമുക്കം എസ്‌സി നഗർ, തെക്കേട്ടിൽ എസ്‌സി നഗർ തുടങ്ങിയവയുടെ സമഗ്ര വികസനത്തിനായി (15 ലക്ഷം രൂപ വീതം), മാറഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പ്രധാനകവാടം നിർമാണം, കെമിസ്‌ട്രി ലാബ് നിർമാണം, മിനി ഹൈമാക്‌സ് ലൈറ്റുകൾ സ്ഥാപിക്കൽ, വെളിയങ്കോട് പഞ്ചായത്ത് നാലാം വാർഡ് അങ്കണവാടി നിർമാണം, കണ്ടുബസാർ – പനക്കൽ തോടുകെട്ടി റോഡ് സംരക്ഷിക്കൽ തുടങ്ങിയ വിവിധ പദ്ധതികളുടെ ടെൻഡർ നടപടികൾ പൂർത്തിയതായും നിർമാണം ഉടൻ തുടങ്ങുമെന്നും എ.കെ. സുബൈർ പറഞ്ഞു.

Related Posts

കോഴിക്കോട് വാഹനാപകടത്തില്‍ ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം
UPDATES

കോഴിക്കോട് വാഹനാപകടത്തില്‍ ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം

September 21, 2026
286
ലോക കേരളസഭ തുടരാൻ UDF സർക്കാർ: പുതിയ സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി
UPDATES

ലോക കേരളസഭ തുടരാൻ UDF സർക്കാർ: പുതിയ സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി

September 21, 2026
44
മലപ്പുറം പൂക്കോട്ടുംപാടം മലവെള്ളപ്പാച്ചിൽ: മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി, മരണം അഞ്ചായി
UPDATES

മലപ്പുറം പൂക്കോട്ടുംപാടം മലവെള്ളപ്പാച്ചിൽ: മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി, മരണം അഞ്ചായി

September 21, 2026
175
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; ഇന്നലെ പെയ്ത മഴയിൽ വൻ നാശനഷ്ടം
UPDATES

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; ഇന്നലെ പെയ്ത മഴയിൽ വൻ നാശനഷ്ടം

September 21, 2026
56
മഴ കനത്തു, വൈദ്യുതി ഉപഭോഗം കുറഞ്ഞു; സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം
UPDATES

മഴ കനത്തു, വൈദ്യുതി ഉപഭോഗം കുറഞ്ഞു; സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം

September 21, 2026
51
മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കുമോ? സർക്കാരിന്റെ തീരുമാനം ഇന്ന്
UPDATES

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കുമോ? സർക്കാരിന്റെ തീരുമാനം ഇന്ന്

September 21, 2026
8
Next Post
കുന്നംകുളത്തെ മൂന്നാമുറ; ‘പൊലീസുകാരെ പുറത്താക്കണം; തീവ്രവാദ ക്യാമ്പിൽ പോലും കാണാത്ത ക്രൂര പീഡനം’; വിഡി സതീശൻ

കുന്നംകുളത്തെ മൂന്നാമുറ; ‘പൊലീസുകാരെ പുറത്താക്കണം; തീവ്രവാദ ക്യാമ്പിൽ പോലും കാണാത്ത ക്രൂര പീഡനം’; വിഡി സതീശൻ

Recent News

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

September 21, 2026
228
റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
93
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
217
കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

September 21, 2026
224
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025