• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, December 24, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ആഘോഷങ്ങൾ സൗഹൃദം പങ്ക് വെക്കാനുള്ളതാക്കണം:ഡോ.എം.കെ.മനോജ് എബ്രാന്തിരി

ckmnews by ckmnews
September 1, 2025
in UPDATES
A A
ആഘോഷങ്ങൾ സൗഹൃദം പങ്ക് വെക്കാനുള്ളതാക്കണം:ഡോ.എം.കെ.മനോജ് എബ്രാന്തിരി
0
SHARES
32
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മാറഞ്ചേരി:ആഘോഷ വേളകൾ സൗഹൃദങ്ങൾ പങ്ക് വെക്കാനുള്ള വേദികളായി മാറണമെന്ന് ശബരിമല മാളികപ്പുറം മുൻ മേൽ ശാന്തി ഡോ. പി.എം.മനോജ് എബ്രാന്തിരി പറഞ്ഞു.വെറുപ്പും വിദ്വേഷവും വളർന്ന് വരുന്ന ഈ കാലഘട്ടത്തിൽ മുൻകാലങ്ങളിലുണ്ടായിരുന്ന സ്നേഹവും പങ്ക് വെപ്പും തിരിച്ച് പിടിക്കാൻ നാം തയ്യാറാകണം.എല്ലാ മതങ്ങളുടെയും ആഘോഷങ്ങളിൽ എല്ലാ വിഭാഗങ്ങളും പങ്കാളികളാകുന്ന അന്തരീക്ഷം സൃഷ്ടിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.സൗഹൃദം പുതുക്കാം ഒന്നിച്ചിരിക്കാം എന്ന തലക്കെട്ടിൽ മാറഞ്ചേരി തണൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഓണം സൗഹൃദ സംഗമം ഉദ്ലാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ. മുബാറക് മാസ്റ്റർ അധ്യക്ഷത വഹിച്ചു.മൂക്കുതല മാർത്തോമ ചർച്ചിലെ റവറൻ്റ് സുനു ബേബി കോശി,ജമാഅത്തെ ഇസ് ലാമി ജില്ലാ സമിതി അംഗം സലിം മമ്പാട്,പ്രൊഫ.ചന്ദ്രാഹസൻ,അജിത ടീച്ചർ എന്നിവർ പ്രസംഗിച്ചു.കവി രുദ്രൻ വാരിയത്ത് ലഹരിക്കെതിരെയുള്ള ജനകീയ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തണൽ പ്രസിഡൻ്റ് എ. അബ്ദുൾ ലത്തീഫ് സ്വാഗതവും ഏ.ടി. അലി നന്ദിയും പറഞ്ഞു.തണൽ വെൽഫയർ സൊസൈറ്റിയും ജമാഅത്തെ ഇസ്‌ലാമി മുക്കാലഘടകവും സംയുക്ത മായമാണ് സംഗമം സംഘടിപ്പിച്ചത്. തണൽ അംഗങ്ങൾ വിവിധങ്ങങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു.

Related Posts

മൂക്കുതല കണ്ണേങ്ങാവിൽ പതിനാറാം താല ത്തിനോട് അനുബന്ധിച്ച് നടന്ന മാസ്റ്റർ ധ്യാൻ രഞ്ജിത്തിൻ്റെ തായമ്പക ശ്രദ്ധേയമായി
UPDATES

മൂക്കുതല കണ്ണേങ്ങാവിൽ പതിനാറാം താല ത്തിനോട് അനുബന്ധിച്ച് നടന്ന മാസ്റ്റർ ധ്യാൻ രഞ്ജിത്തിൻ്റെ തായമ്പക ശ്രദ്ധേയമായി

December 24, 2025
48
മലപ്പുറത്ത് ഭൂമികുലുക്കമെന്ന് നാട്ടുകാർ; കോട്ടയ്ക്കലിൽ അസാധാരണ മുഴക്കം, ഔദ്യോഗിക സ്ഥിരീകരണമില്ല
UPDATES

മലപ്പുറത്ത് ഭൂമികുലുക്കമെന്ന് നാട്ടുകാർ; കോട്ടയ്ക്കലിൽ അസാധാരണ മുഴക്കം, ഔദ്യോഗിക സ്ഥിരീകരണമില്ല

December 24, 2025
88
SIR കരട്​ വോട്ടർ പട്ടിക; പരാതികളും ആക്ഷേപങ്ങളും ഇന്ന് മുതൽ അറിയിക്കാം
UPDATES

SIR കരട്​ വോട്ടർ പട്ടിക; പരാതികളും ആക്ഷേപങ്ങളും ഇന്ന് മുതൽ അറിയിക്കാം

December 24, 2025
33
മെസിയുടെ സഹോദരിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്; വിവാഹം മാറ്റിവെച്ചു
UPDATES

മെസിയുടെ സഹോദരിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്; വിവാഹം മാറ്റിവെച്ചു

December 23, 2025
196
ക്രിസ്തുമസിനെ വരെവേല്‍ക്കാന്‍ കൂറ്റന്‍ ഖ്രീസ്തുമസ് ട്രീ ഒരുക്കി എം.പി.പി.എംയൂത്ത് അസോസിയേഷൻ
UPDATES

ക്രിസ്തുമസിനെ വരെവേല്‍ക്കാന്‍ കൂറ്റന്‍ ഖ്രീസ്തുമസ് ട്രീ ഒരുക്കി എം.പി.പി.എംയൂത്ത് അസോസിയേഷൻ

December 23, 2025
48
ചാലിശ്ശേരിക്ക് ദൃശ്യവിരുന്നൊരുക്കി യാക്കോബായ സുറിയാനി പള്ളിയുടെ നേതൃത്വത്തിൽ നടന്ന നുഹ്റോദ് യെൽദോ ക്രിസ്മസ് റോഡ് ഷോ
UPDATES

ചാലിശ്ശേരിക്ക് ദൃശ്യവിരുന്നൊരുക്കി യാക്കോബായ സുറിയാനി പള്ളിയുടെ നേതൃത്വത്തിൽ നടന്ന നുഹ്റോദ് യെൽദോ ക്രിസ്മസ് റോഡ് ഷോ

December 23, 2025
44
Next Post
ഐക്കൺ ബിൽഡിംഗ് സൊല്യൂഷൻസ് പത്താം വാർഷികം ആഘോഷിച്ചു

ഐക്കൺ ബിൽഡിംഗ് സൊല്യൂഷൻസ് പത്താം വാർഷികം ആഘോഷിച്ചു

Recent News

മൂക്കുതല കണ്ണേങ്ങാവിൽ പതിനാറാം താല ത്തിനോട് അനുബന്ധിച്ച് നടന്ന മാസ്റ്റർ ധ്യാൻ രഞ്ജിത്തിൻ്റെ തായമ്പക ശ്രദ്ധേയമായി

മൂക്കുതല കണ്ണേങ്ങാവിൽ പതിനാറാം താല ത്തിനോട് അനുബന്ധിച്ച് നടന്ന മാസ്റ്റർ ധ്യാൻ രഞ്ജിത്തിൻ്റെ തായമ്പക ശ്രദ്ധേയമായി

December 24, 2025
48
മലപ്പുറത്ത് ഭൂമികുലുക്കമെന്ന് നാട്ടുകാർ; കോട്ടയ്ക്കലിൽ അസാധാരണ മുഴക്കം, ഔദ്യോഗിക സ്ഥിരീകരണമില്ല

മലപ്പുറത്ത് ഭൂമികുലുക്കമെന്ന് നാട്ടുകാർ; കോട്ടയ്ക്കലിൽ അസാധാരണ മുഴക്കം, ഔദ്യോഗിക സ്ഥിരീകരണമില്ല

December 24, 2025
88
SIR കരട്​ വോട്ടർ പട്ടിക; പരാതികളും ആക്ഷേപങ്ങളും ഇന്ന് മുതൽ അറിയിക്കാം

SIR കരട്​ വോട്ടർ പട്ടിക; പരാതികളും ആക്ഷേപങ്ങളും ഇന്ന് മുതൽ അറിയിക്കാം

December 24, 2025
33
മെസിയുടെ സഹോദരിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്; വിവാഹം മാറ്റിവെച്ചു

മെസിയുടെ സഹോദരിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്; വിവാഹം മാറ്റിവെച്ചു

December 23, 2025
196
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025