ചങ്ങരംകുളം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സഹകരണ ഓണച്ചന്തക്കക്ക് ചങ്ങരംകുളത്ത് തുടക്കമായി.ആഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ 4 വരെ നടക്കുന്ന ചന്തയുടെ ഉദ്ഘാടനം എംഎല്‍എ പി നന്ദകുമാര്‍ നിര്‍വ്വഹിച്ചു.ബാങ്ക് പ്രസിഡണ്ട് അഡ്വക്കറ്റ് സിദ്ധിക്ക് പന്താവൂര്‍ അധ്യക്ഷത വഹിച്ചു.ഓണവിപണിയിലെ വിലക്കയറ്റം പൊതുജനങ്ങളെ ബാധിക്കില്ലെന്നും സബ്സിഡി നിരക്കില്‍ സാധാരണക്കാര്‍ക്ക് പലവ്യജ്ഞനങ്ങള്‍ ലഭ്യമാകുമെന്നും എംഎല്‍പറഞ്ഞു.ചടങ്ങില്‍ ആദ്യ വില്‍പനയുടെ ഉദ്ഘാടനവും എംഎല്‍എ നിര്‍വഹിച്ചു











