• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, November 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

കേരളത്തിലേക്ക് ലഹരികടത്തുന്ന നൈജീരിയക്കാരെ ഹരിയാനയിലെത്തി പിടികൂടി കേരള പൊലീസ്; അറസ്റ്റിലായത് ഏഴുപേർ

cntv team by cntv team
August 25, 2025
in Crime, Kerala
A A
കേരളത്തിലേക്ക് ലഹരികടത്തുന്ന നൈജീരിയക്കാരെ ഹരിയാനയിലെത്തി പിടികൂടി കേരള പൊലീസ്; അറസ്റ്റിലായത് ഏഴുപേർ
0
SHARES
136
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട്: കേരളത്തിലേക്ക് രാസലഹരി കടത്തിയ കേസിൽ മൂന്ന് നൈജീരിയൻ സ്വദേശികളടക്കം ഏഴ് വിദേശികളെ പൊലീസ് പിടികൂടി. ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്നാണ് ഏഴുപേരെയും കോഴിക്കോട് ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരിൽ നിന്ന് ഒരു കോടി രൂപ വിലവരുന്ന ലഹരിവസ്‌തുക്കൾ പിടിച്ചെടുത്തു. 778 ഗ്രാം എംഡിഎംഎയുമായി മലപ്പുറം സ്വദേശിയെ നേരത്തേ പിടികൂടിയിരുന്നു. ഈ കേസിലാണ് ഹരിയാനയിലെ നൈജീരിയൻ സ്വദേശികളിലേക്കും അന്വേഷണമെത്തിയത്. മലപ്പുറം സ്വദേശിയിൽ നിന്ന് വിദേശികളെക്കുറിച്ചുള്ള വിവരം ലഭിച്ചതോടെ പൊലീസ് സംഘം ഇവർക്കായുള്ള അന്വേഷണം ഊർജിതമാക്കുകയായിരുന്നു.ഗുരുഗ്രാമിൽ വച്ച് രാസലഹരി നിർമിച്ച് ഡാർക്ക് വെബ് വഴി വിൽപ്പന നടത്തുന്നവരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇവർ ലഹരിമരുന്ന് കടത്തിയിരുന്നു. കോഴിക്കോട്ട് എത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

Related Posts

ബലാത്സംഗക്കേസ്: സംവിധായകൻ ലിജു കൃഷ്ണൻ കുറ്റവിമുക്തൻ
Crime

ബലാത്സംഗക്കേസ്: സംവിധായകൻ ലിജു കൃഷ്ണൻ കുറ്റവിമുക്തൻ

November 28, 2026
55
റെയിൽവേ സ്റ്റേഷനിലെ ശുചിമുറിയിൽ 60-കാരിക്ക് ക്രൂരപീഡനം; 25-കാരൻ പിടിയിൽ, പ്രതി ലഹരിയ്ക്കടിമയെന്ന് നിഗമനം
Crime

റെയിൽവേ സ്റ്റേഷനിലെ ശുചിമുറിയിൽ 60-കാരിക്ക് ക്രൂരപീഡനം; 25-കാരൻ പിടിയിൽ, പ്രതി ലഹരിയ്ക്കടിമയെന്ന് നിഗമനം

November 28, 2026
261
മേതിൽ രാധാകൃഷ്ണന് എഴുത്തച്ഛൻ പുരസ്കാരം സമ്മാനിച്ചു
Kerala

മേതിൽ രാധാകൃഷ്ണന് എഴുത്തച്ഛൻ പുരസ്കാരം സമ്മാനിച്ചു

November 28, 2026
42
മൈസൂരു-ബെംഗളൂരു എക്‌സ്പ്രസ് ഹൈവേയിൽ വാഹനാപകടം; മൂന്ന് മലയാളി വിദ്യാർഥികൾക്ക് ദാരുണാന്ത്യം
Kerala

മൈസൂരു-ബെംഗളൂരു എക്‌സ്പ്രസ് ഹൈവേയിൽ വാഹനാപകടം; മൂന്ന് മലയാളി വിദ്യാർഥികൾക്ക് ദാരുണാന്ത്യം

November 28, 2026
271
അടിച്ചു മോനേ… പൂജാ ബംബർ ഒന്നാം സമ്മാനം JC 234427 ടിക്കറ്റിന്
Kerala

അടിച്ചു മോനേ… പൂജാ ബംബർ ഒന്നാം സമ്മാനം JC 234427 ടിക്കറ്റിന്

November 28, 2026
197
എസ്എംഎ ബാധിതരായ 3 കുട്ടികളുടെ ചികില്‍സയ്ക്ക് സാമ്പത്തിക സഹായവുമായി ലുലു ഗ്രൂപ്പ്‌
Kerala

എസ്എംഎ ബാധിതരായ 3 കുട്ടികളുടെ ചികില്‍സയ്ക്ക് സാമ്പത്തിക സഹായവുമായി ലുലു ഗ്രൂപ്പ്‌

November 28, 2026
285
Next Post
ലൈംഗികാതിക്രമം; വേടനെതിരെ പുതിയ കേസ്

ലൈംഗികാതിക്രമം; വേടനെതിരെ പുതിയ കേസ്

Recent News

വിദ്യാർത്ഥികൾക്ക് ശാസ്ത്രബോധത്തിന്റെ പുതിയ വാതിൽ തുറന്ന് ഏഴാമത് കോൺസിറ്റ് സമ്മേളനം

വിദ്യാർത്ഥികൾക്ക് ശാസ്ത്രബോധത്തിന്റെ പുതിയ വാതിൽ തുറന്ന് ഏഴാമത് കോൺസിറ്റ് സമ്മേളനം

November 29, 2026
8
ചങ്ങരംകുളം കല്ലുര്‍മ്മയില്‍ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ചങ്ങരംകുളം കല്ലുര്‍മ്മയില്‍ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

November 29, 2026
213
മണ്ഡലപുനർനിർണയ ബിൽ: DMKയേയും NCPയേയും അനുനയിപ്പിക്കാൻ കോൺ​ഗ്രസ്; സോണിയാ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും ചെന്നൈയിലേക്ക്

മണ്ഡലപുനർനിർണയ ബിൽ: DMKയേയും NCPയേയും അനുനയിപ്പിക്കാൻ കോൺ​ഗ്രസ്; സോണിയാ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും ചെന്നൈയിലേക്ക്

November 29, 2026
30
പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയീസ് ഫെഡറേഷൻ യൂണിറ്റ് സമ്മേളനം നടന്നു

പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയീസ് ഫെഡറേഷൻ യൂണിറ്റ് സമ്മേളനം നടന്നു

November 29, 2026
23
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025