• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, June 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ചാറ്റ് ജിപിടിക്ക് ഇന്ത്യയിൽ വീടൊരുങ്ങുന്നു; ഈ വർഷാവസാനത്തോടെ ദില്ലിയിൽ ഓഫീസ് തുറക്കാൻ ഓപ്പൺ എഐ

cntv team by cntv team
August 24, 2025
in Kerala
A A
ചാറ്റ് ജിപിടിക്ക് ഇന്ത്യയിൽ വീടൊരുങ്ങുന്നു; ഈ വർഷാവസാനത്തോടെ ദില്ലിയിൽ ഓഫീസ് തുറക്കാൻ ഓപ്പൺ എഐ
0
SHARES
135
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സാം ആൾട്ട്മാൻ നയിക്കുന്ന ബില്യൺ ഡോളർ എ ഐ സ്റ്റാർട്ടപ്പായ ഓപ്പൺ എ ഐ ഇന്ത്യയിലേക്കെത്തുന്നു. ഈ വർഷം അവസാനത്തോടെ ദില്ലിയിൽ പുതിയ ഓഫീസ് തുറക്കുമെന്ന് ലോകത്തെ മുൻനിര നിർമിതബുദ്ധി സംരഭമായ ഓപ്പൺ എഐ അറിയിച്ചു. ഇന്ത്യയുടെ എ ഐ ദൗത്യത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട്, ‘ഇന്ത്യക്കായി, ഇന്ത്യക്കൊപ്പം ചേർന്നുള്ള’ എ ഐ മിഷനാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇതിന് സർക്കാരിന്‍റെ പിന്തുണയുണ്ടാകുമെന്നും ഓപ്പൺ എ ഐ വാർത്താ കുറിപ്പിൽ പറഞ്ഞു. കമ്പനിയുടെ ആഗോള വികാസത്തിലെ പ്രധാന ചുവടുവെപ്പായാണ് ഇന്ത്യയിലേക്കുള്ള വരവിനെ കാണുന്നതെന്നും അവർ അറിയിച്ചു.ഓപ്പൺ എ ഐയുടെ രണ്ടാമത്തെ വലിയ വിപണിയും, യുഎസിന് തൊട്ടുപിന്നാലെ അതിവേഗം വളരുന്ന വിപണികളിൽ ഒന്നുമാണ് ഇന്ത്യ. കഴിഞ്ഞ വർഷം മാത്രം ഇന്ത്യയിലെ ചാറ്റ് ജിപിടി ഉപയോക്താക്കൾ നാലിരട്ടിയിലധികം വർധിച്ചിരുന്നു. ലോകത്ത് ചാറ്റ് ജിപിടി ഉപയോഗിക്കുന്ന ഏറ്റവും വലിയ വിദ്യാർത്ഥി സമൂഹമുള്ളതും ഇന്ത്യയിലാണ്.ഓപ്പൺ എ ഐയുടെ ഇന്ത്യയിലേക്കുള്ള വരവിൽ താൻ ആവേശഭരിതനാണ് എന്ന് പറഞ്ഞ സാം ആൾട്ട്മാൻ, ഇന്ത്യയിലെ പുതിയ ഓഫീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായും നിയമനം ആരംഭിച്ചതായും അറിയിക്കുകയും ചെയ്തു. ഓഫീസ് തുറക്കാനുള്ള ഓപ്പണ്‍എഐയുടെ പ്രഖ്യാപനത്തെ കേന്ദ്രവും സ്വാഗതം ചെയ്തിട്ടുണ്ട്.

Related Posts

സംസ്ഥാനത്ത് ഈ മാസം 70 ഷിഗല്ല കേസുകൾ, പകർച്ചവ്യാധികൾ കൂടാൻ കാരണം ശുചീകരണത്തിലെ പിഴവ്- ആരോഗ്യമന്ത്രി
Kerala

സംസ്ഥാനത്ത് ഈ മാസം 70 ഷിഗല്ല കേസുകൾ, പകർച്ചവ്യാധികൾ കൂടാൻ കാരണം ശുചീകരണത്തിലെ പിഴവ്- ആരോഗ്യമന്ത്രി

June 16, 2026
27
‘മൊബൈലുമായി വന്ന് സ്വകാര്യ ഇടങ്ങളിലേക്ക് അതിക്രമിച്ച് കയറുന്നു, ​പാപ്പരാസി രീതി തുടർന്നാൽ നിയമനടപടി സ്വീകരിക്കും’; ഫാത്തിമ തഹ്ലിയ എംഎൽഎ
Kerala

‘മൊബൈലുമായി വന്ന് സ്വകാര്യ ഇടങ്ങളിലേക്ക് അതിക്രമിച്ച് കയറുന്നു, ​പാപ്പരാസി രീതി തുടർന്നാൽ നിയമനടപടി സ്വീകരിക്കും’; ഫാത്തിമ തഹ്ലിയ എംഎൽഎ

June 16, 2026
174
ആയുർവേദിക് സെന്ററിന് ലൈസൻസ് നൽകിയതിന് കൈക്കൂലി: തിരൂർ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ
Crime

ആയുർവേദിക് സെന്ററിന് ലൈസൻസ് നൽകിയതിന് കൈക്കൂലി: തിരൂർ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

June 16, 2026
102
പതിനായിരം കടന്ന് പകർച്ചപ്പനി;ബാധിതർ കൂടുതൽ മലപ്പുറത്ത്‌
Kerala

പതിനായിരം കടന്ന് പകർച്ചപ്പനി;ബാധിതർ കൂടുതൽ മലപ്പുറത്ത്‌

June 16, 2026
23
‘ടിനി ടോം വർഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച് അറിയില്ല’; പോലീസിന് മൊഴി നൽകി ശ്വേത മേനോൻ
Kerala

‘ടിനി ടോം വർഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച് അറിയില്ല’; പോലീസിന് മൊഴി നൽകി ശ്വേത മേനോൻ

June 16, 2026
48
‘പുനരധിവാസം വേഗത്തിലാക്കണം’; രണ്ടാംഘട്ട നറുക്കെടുപ്പ് നടത്തി വീട് നിശ്ചയിക്കണമെന്ന് മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതര്‍
Kerala

‘പുനരധിവാസം വേഗത്തിലാക്കണം’; രണ്ടാംഘട്ട നറുക്കെടുപ്പ് നടത്തി വീട് നിശ്ചയിക്കണമെന്ന് മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതര്‍

June 15, 2026
32
Next Post
വളയംകുളം അസ്സബാഹില്‍ കോൺവെക്കേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു

വളയംകുളം അസ്സബാഹില്‍ കോൺവെക്കേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു

Recent News

സംസ്ഥാനത്ത് ഈ മാസം 70 ഷിഗല്ല കേസുകൾ, പകർച്ചവ്യാധികൾ കൂടാൻ കാരണം ശുചീകരണത്തിലെ പിഴവ്- ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ഈ മാസം 70 ഷിഗല്ല കേസുകൾ, പകർച്ചവ്യാധികൾ കൂടാൻ കാരണം ശുചീകരണത്തിലെ പിഴവ്- ആരോഗ്യമന്ത്രി

June 16, 2026
27
‘മൊബൈലുമായി വന്ന് സ്വകാര്യ ഇടങ്ങളിലേക്ക് അതിക്രമിച്ച് കയറുന്നു, ​പാപ്പരാസി രീതി തുടർന്നാൽ നിയമനടപടി സ്വീകരിക്കും’; ഫാത്തിമ തഹ്ലിയ എംഎൽഎ

‘മൊബൈലുമായി വന്ന് സ്വകാര്യ ഇടങ്ങളിലേക്ക് അതിക്രമിച്ച് കയറുന്നു, ​പാപ്പരാസി രീതി തുടർന്നാൽ നിയമനടപടി സ്വീകരിക്കും’; ഫാത്തിമ തഹ്ലിയ എംഎൽഎ

June 16, 2026
174
കഫ് സിറപ്പുകള്‍ ഇനി നേരിട്ട് വാങ്ങാനാകില്ല; ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധമാക്കി കേന്ദ്രം

കഫ് സിറപ്പുകള്‍ ഇനി നേരിട്ട് വാങ്ങാനാകില്ല; ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധമാക്കി കേന്ദ്രം

June 16, 2026
65
ടെലഗ്രാമിന് ഇന്ത്യയിൽ താൽക്കാലിക വിലക്ക്; നടപടി നീറ്റ് പരീക്ഷാ തട്ടിപ്പ് തടയാൻ

ടെലഗ്രാമിന് ഇന്ത്യയിൽ താൽക്കാലിക വിലക്ക്; നടപടി നീറ്റ് പരീക്ഷാ തട്ടിപ്പ് തടയാൻ

June 16, 2026
24
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025