• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, February 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ലൈംഗിക ചുവയുള്ള സന്ദേശം അയച്ചു’; ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി വനിതാ എസ്ഐമാർ

cntv team by cntv team
August 24, 2025
in Kerala
A A
ലൈംഗിക ചുവയുള്ള സന്ദേശം അയച്ചു’; ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി വനിതാ എസ്ഐമാർ
0
SHARES
125
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി വനിതാ എസ്ഐമാർ. വാട്സാപ്പിലൂടെ ലൈംഗിക ചുവയുള്ള സന്ദേശം അയച്ചുവെന്നാണ് പരാതി. തിരുവനന്തപുരം റേഞ്ച് ഐജി അജിതാ ബീഗത്തിനാണ് പരാതി നൽകിയത്. എസ്ഐമാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ മൊഴി എടുക്കും.പൊലീസ് ആസ്ഥാനത്ത് പ്രധാന പദവിയിൽ ജോലി ചെയ്യുകയാണ് മുൻ എസ്പി. സന്ദേശം കണ്ടിട്ട് മറുപടി കൊടുക്കാതിരുന്നാൽ തുടരെത്തുടരെ സന്ദേശമയക്കുമെന്നാണ് പരാതിയിൽ പറയുന്നത്.

Related Posts

അസ്സബാഹ് ആര്‍ട്സ് & സയന്‍സ് കോളേജിൽ ടോപ്പേഴ്സ് ഡേ സംഘടിപ്പിച്ചു
Kerala

February 19, 2026
5
ശബരിമല കൊടിമരക്കൊള്ള: അന്വേഷണം ശക്തമാക്കി വിജിലൻസ്; ദേവസ്വം ഓഫീസിലെ രേഖകൾ പിടിച്ചെടുത്തു

കൊടും ചൂടിൽ വിയർത്ത് സംസ്ഥാനം; തെക്കൻ കേരളത്തിൽ ആശ്വാസമാകാൻ നേരിയ മഴയ്ക്ക് സാധ്യത

21
‘ദി കേരള സ്റ്റോറിയുടെ രണ്ടാം ഭാഗം കേരളത്തെ അപമാനിക്കാനും വർഗീയമായി ചേരിതിരിക്കാനും’; വിമർശിച്ച് കെ സി വേണു​ഗോപാൽ

35
സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ സമരം കടുപ്പിക്കുന്നു; ഇന്ന് മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നടക്കില്ല

കോഴിക്കോട് ജയലക്ഷ്മി സില്‍ക്‌സിലെ തീപിടിത്തം; നഷ്ടം 50 കോടിയെന്ന് വിലയിരുത്തല്‍

23
Next Post
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ക്ലീൻ ചിറ്റ് റദ്ദാക്കിയ നടപടി; ഹൈക്കോടതിയെ സമീപിക്കാൻ എഡിജിപി എം ആർ അജിത് കുമാർ

Recent News

അസ്സബാഹ് ആര്‍ട്സ് & സയന്‍സ് കോളേജിൽ ടോപ്പേഴ്സ് ഡേ സംഘടിപ്പിച്ചു

അസ്സബാഹ് ആര്‍ട്സ് & സയന്‍സ് കോളേജിൽ ടോപ്പേഴ്സ് ഡേ സംഘടിപ്പിച്ചു

February 19, 2026
5
ശബരിമല കൊടിമരക്കൊള്ള: അന്വേഷണം ശക്തമാക്കി വിജിലൻസ്; ദേവസ്വം ഓഫീസിലെ രേഖകൾ പിടിച്ചെടുത്തു

ശബരിമല കൊടിമരക്കൊള്ള: അന്വേഷണം ശക്തമാക്കി വിജിലൻസ്; ദേവസ്വം ഓഫീസിലെ രേഖകൾ പിടിച്ചെടുത്തു

February 19, 2026
5
രഹസ്യ വിവരങ്ങൾ മാധ്യമങ്ങൾക്ക് പങ്കുവയ്ക്കരുത്; സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

9
കൊടും ചൂടിൽ വിയർത്ത് സംസ്ഥാനം; തെക്കൻ കേരളത്തിൽ ആശ്വാസമാകാൻ നേരിയ മഴയ്ക്ക് സാധ്യത

കൊടും ചൂടിൽ വിയർത്ത് സംസ്ഥാനം; തെക്കൻ കേരളത്തിൽ ആശ്വാസമാകാൻ നേരിയ മഴയ്ക്ക് സാധ്യത

February 19, 2026
21
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025