• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, July 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘പരാതി  ലഭിക്കാതെ  പാർട്ടിക്ക്  എന്താണ്  ചെയ്യാൻ  സാധിക്കുക’; രാഹുൽ മാങ്കൂട്ടത്തിൽ അദ്ധ്യായം അവസാനിച്ചതായി ദീപാ ദാസ് മുൻഷി

cntv team by cntv team
August 23, 2025
in Kerala, Latest News
A A
‘പരാതി  ലഭിക്കാതെ  പാർട്ടിക്ക്  എന്താണ്  ചെയ്യാൻ  സാധിക്കുക’; രാഹുൽ മാങ്കൂട്ടത്തിൽ അദ്ധ്യായം അവസാനിച്ചതായി ദീപാ ദാസ് മുൻഷി
0
SHARES
176
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശൂർ: ആരോപണവിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവച്ചതോടെ ഈ അദ്ധ്യായം അവസാനിച്ചതായി കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി. രാഹുലിനെതിരെ ഏതെങ്കിലും സ്ത്രീയിൽ നിന്നോ കുടുംബത്തിൽ നിന്നോ ഇതുവരെ പാർട്ടിയിൽ പരാതിയൊന്നും ലഭിച്ചിട്ടില്ല. പൊലീസിൽ രാഹുലിനെതിരെ എഫ്‌ഐആർ ഇല്ല. പാർട്ടിയിൽ നിന്നും രാഹുലിനെതിരെ പരാതി കിട്ടിയിട്ടില്ലെന്നും ദീപാദാസ് മുൻഷി മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.’രാഹുലിനെതിരെ നിരവധിപ്പേർ പരാതി ഉന്നയിച്ചതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ രാഹുൽ വ്യക്തമായി പ്രതികരിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് ചുമതലയിൽ നിന്ന് രാജിവയ്ക്കുകയും ചെയ്തു. വിഷയത്തിൽ കമ്മിറ്റി കൂടുമെന്ന് ഇന്ന് ഒരു വാർത്ത കണ്ടു. പരാതിയൊന്നും ലഭിക്കാതെ പാർട്ടിക്ക് എന്താണ് ചെയ്യാൻ സാധിക്കുക? ഇതൊരു നിയമപോരാട്ടമോ പരാതിക്കെതിരായ പോരാട്ടമോ അല്ല. ധാർമികതയുടെ വശത്താണ് പാർട്ടി എപ്പോഴും നിന്നിട്ടുള്ളത്. ഇനിയും അങ്ങനെയായിരിക്കും. രാഹുലിനെ പാർട്ടിയിൽ നിന്ന് മാറ്റിയതല്ല, സ്വയം രാജിവച്ചതാണ്’- ദീപാ ദാസ് മുൻഷി വ്യക്തമാക്കി. അതേസമയം, ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുലിനെ എംഎൽഎ സ്ഥാനത്തുനിന്ന് നീക്കിയേക്കുമെന്ന് വിവരമുണ്ട്. രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ടുയരുന്ന ആരോപണങ്ങളിൽ ഗൗരവപരമായി അന്വേഷിക്കുകയും വിട്ടുവീഴ്ചയില്ലാതെ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശനും മാദ്ധ്യമങ്ങളോട് പറഞ്ഞു. കേരള സ്‌കൂൾ ശാസ്‌ത്രോത്സവം സംഘാടക സമിതി യോഗത്തിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കാനും നിർദേശമുണ്ട്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് പൊതു വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്.

Related Posts

യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; ബൈക്ക് അപകടത്തില്‍ പെട്ട് മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍
Kerala

യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; ബൈക്ക് അപകടത്തില്‍ പെട്ട് മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

July 29, 2026
155
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; മലപ്പുറം ഉൾപ്പെടെ മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്
Kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; മലപ്പുറം ഉൾപ്പെടെ മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്

July 29, 2026
17
ഓണക്കാല വിപണിയിടപെടലിന് 20 കോടി; ഭരണാനുമതി നൽകി കൃഷിവകുപ്പ്
Kerala

ഓണക്കാല വിപണിയിടപെടലിന് 20 കോടി; ഭരണാനുമതി നൽകി കൃഷിവകുപ്പ്

July 29, 2026
6
‘മക്കൾ എന്ന് പറയുന്നതിൽ എവിടെയാണ് സ്‌ത്രീവിരുദ്ധത, അതിൽ സ്‌ത്രീയും പുരുഷനുമില്ലേ’; ആരോപണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി
Kerala

‘മക്കൾ എന്ന് പറയുന്നതിൽ എവിടെയാണ് സ്‌ത്രീവിരുദ്ധത, അതിൽ സ്‌ത്രീയും പുരുഷനുമില്ലേ’; ആരോപണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി

July 29, 2026
138
സേവനം മോശമെന്ന് പരാതി; കുറിയർ സര്‍വീസ് താത്കാലികമായി നിര്‍ത്തി KSRTC
Kerala

സേവനം മോശമെന്ന് പരാതി; കുറിയർ സര്‍വീസ് താത്കാലികമായി നിര്‍ത്തി KSRTC

July 29, 2026
40
അൻസിബ അഡ്ഹോക്ക് കമ്മിറ്റിയുടെ ഭാഗമല്ല; അൻസിബക്കെതിരെ ശ്വേത മേനോൻ കോടതിയിൽ
Kerala

അൻസിബ അഡ്ഹോക്ക് കമ്മിറ്റിയുടെ ഭാഗമല്ല; അൻസിബക്കെതിരെ ശ്വേത മേനോൻ കോടതിയിൽ

July 29, 2026
40
Next Post
‘രാഹുലിനെതിരെ രേഖാമൂലമുള്ള പരാതിയോ കേസോ ഇല്ല; ആരോപണം ഉയർന്നപ്പോൾ തന്നെ രാജിവെച്ചു’: പ്രതിരോധിച്ച് ഷാഫി പറമ്പിൽ

'രാഹുലിനെതിരെ രേഖാമൂലമുള്ള പരാതിയോ കേസോ ഇല്ല; ആരോപണം ഉയർന്നപ്പോൾ തന്നെ രാജിവെച്ചു': പ്രതിരോധിച്ച് ഷാഫി പറമ്പിൽ

Recent News

യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; ബൈക്ക് അപകടത്തില്‍ പെട്ട് മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; ബൈക്ക് അപകടത്തില്‍ പെട്ട് മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

July 29, 2026
155
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; മലപ്പുറം ഉൾപ്പെടെ മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; മലപ്പുറം ഉൾപ്പെടെ മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്

July 29, 2026
17
ഓണക്കാല വിപണിയിടപെടലിന് 20 കോടി; ഭരണാനുമതി നൽകി കൃഷിവകുപ്പ്

ഓണക്കാല വിപണിയിടപെടലിന് 20 കോടി; ഭരണാനുമതി നൽകി കൃഷിവകുപ്പ്

July 29, 2026
6
‘മക്കൾ എന്ന് പറയുന്നതിൽ എവിടെയാണ് സ്‌ത്രീവിരുദ്ധത, അതിൽ സ്‌ത്രീയും പുരുഷനുമില്ലേ’; ആരോപണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി

‘മക്കൾ എന്ന് പറയുന്നതിൽ എവിടെയാണ് സ്‌ത്രീവിരുദ്ധത, അതിൽ സ്‌ത്രീയും പുരുഷനുമില്ലേ’; ആരോപണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി

July 29, 2026
138
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025