• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

വളയംകുളം അസ്സാബഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ സംരംഭകനൊപ്പം സംവാദം

cntv team by cntv team
August 21, 2025
in Local News
A A
വളയംകുളം അസ്സാബഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ സംരംഭകനൊപ്പം സംവാദം
0
SHARES
57
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:വളയംകുളം അസ്സാബഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ലോക സംരംഭക ദിനാചരണത്തിന്റെ ഭാഗമായി “Talk with Entrepreneur” എന്ന പരിപാടി സംഘടിപ്പിച്ചു.പരിപാടി കോളേജ് പ്രിൻസിപ്പൽ മുഹമ്മദ് കോയ എം. എൻ. അധ്യക്ഷനായി. പി. പി. എം. അഷ്‌റഫ്‌ പരിപാടി ഉദ്ഘാടനം ചെയ്തു.നെല്ലറ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ ഷംസുദീൻ നെല്ലറ മുഖ്യ പ്രഭാഷണം നടത്തി.വിദ്യാർത്ഥികളിൽ കരിയർ പ്രചോദനവും ബിസിനസ് അവബോധവും വളർത്തുന്നതിനായിരുന്നു സംവാദത്തിന്റെ ലക്ഷ്യം.ആശംസകൾ ഡോ. ബൈജു എം. കെ.നിർവഹിച്ചു.സ്വാഗതം ഷമീൽ ലും നന്ദി പ്രകാശനം ലബീബയും നടത്തി.പരിപാടി ഇഡി ക്ലബ്, കൊമേഴ്സ് ക്ലബ്,ഐഐസി, പി.ജി ഡിപ്പാർട്മെന്റ് ഓഫ് കോമേഴ്‌സ്,മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റ് എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു.

Related Posts

ചങ്ങരംകുളം ആലംകോട് ക്ഷേത്രത്തിലെ ഭണ്ഡാരം പൊളിച്ച് മോഷണം’പോലീസ് അന്വേഷണം തുടങ്ങി
Local News

ചങ്ങരംകുളം ആലംകോട് ക്ഷേത്രത്തിലെ ഭണ്ഡാരം പൊളിച്ച് മോഷണം’പോലീസ് അന്വേഷണം തുടങ്ങി

October 1, 2026
716
വട്ടംകുളത്ത് “കൈയ്യോട് കൈ” ശുചിത്വ ക്യാമ്പയിന് തുടക്കമായി; പൊതു സ്ഥാപനങ്ങൾ ശുചീകരിക്കും
Local News

വട്ടംകുളത്ത് “കൈയ്യോട് കൈ” ശുചിത്വ ക്യാമ്പയിന് തുടക്കമായി; പൊതു സ്ഥാപനങ്ങൾ ശുചീകരിക്കും

October 1, 2026
24
യൂത്ത് കോൺഗ്രസ് ആക്രമണം: എടപ്പാളിൽ എസ്‌എഫ്‌ഐ പ്രതിഷേധ പ്രകടനം
Local News

യൂത്ത് കോൺഗ്രസ് ആക്രമണം: എടപ്പാളിൽ എസ്‌എഫ്‌ഐ പ്രതിഷേധ പ്രകടനം

October 1, 2026
85
ഇന്റർസോൺ ടെന്നീസിൽ വെള്ളിത്തിളക്കവുമായി എടപ്പാളിന്റെ നിരഞ്ജന; ദേശീയ മത്സരത്തിലേക്ക് യോഗ്യത
Local News

ഇന്റർസോൺ ടെന്നീസിൽ വെള്ളിത്തിളക്കവുമായി എടപ്പാളിന്റെ നിരഞ്ജന; ദേശീയ മത്സരത്തിലേക്ക് യോഗ്യത

October 1, 2026
128
എടപ്പാൾ ഗ്രാമപഞ്ചായത്തിൽ വയോജന ദിനം ആചരിച്ചു; മുതിർന്ന പൗരന്മാരെ ആദരിച്ചു
Local News

എടപ്പാൾ ഗ്രാമപഞ്ചായത്തിൽ വയോജന ദിനം ആചരിച്ചു; മുതിർന്ന പൗരന്മാരെ ആദരിച്ചു

October 1, 2026
56
എടപ്പാൾ ഉപജില്ലാ കായികമേള ഒക്ടോബർ 6 മുതൽ മൂക്കുതലയിൽ; സംഘാടക സമിതി രൂപീകരിച്ചു
Local News

എടപ്പാൾ ഉപജില്ലാ കായികമേള ഒക്ടോബർ 6 മുതൽ മൂക്കുതലയിൽ; സംഘാടക സമിതി രൂപീകരിച്ചു

October 1, 2026
121
Next Post
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി

Recent News

കോൺസിറ്റ് അന്താരാഷ്ട്ര സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

കോൺസിറ്റ് അന്താരാഷ്ട്ര സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

October 2, 2026
1
വയോജന ദിനത്തോടനുബന്ധിച്ച് മുതിർന്ന സാമൂഹ്യ പ്രവർത്തകൻടി. കൃഷ്ണൻ നായരെ ആദരിച്ചു.

വയോജന ദിനത്തോടനുബന്ധിച്ച് മുതിർന്ന സാമൂഹ്യ പ്രവർത്തകൻടി. കൃഷ്ണൻ നായരെ ആദരിച്ചു.

October 2, 2026
2
വയോജന വകുപ്പ് സ്വാഗതാര്‍ഹം’പന്താവൂർ ഇർശാദ് വയോജന ദിനാചരണ സംഗമം

വയോജന വകുപ്പ് സ്വാഗതാര്‍ഹം’പന്താവൂർ ഇർശാദ് വയോജന ദിനാചരണ സംഗമം

October 2, 2026
4
പൊന്നാനി എം.ഇ.എസ് സ്കൂൾ റോവർ-റേഞ്ചർ കുട്ടികളുടെ നേതൃത്വത്തിൽ ട്രാഫിക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

പൊന്നാനി എം.ഇ.എസ് സ്കൂൾ റോവർ-റേഞ്ചർ കുട്ടികളുടെ നേതൃത്വത്തിൽ ട്രാഫിക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

October 2, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025