• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, June 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കാളാച്ചാൽ കൊടക്കാട്ടുകുന്നിലെ ബദറുൽ ഹുദ മദ്രസയിൽ സ്മാർട്ട്‌ ക്ലാസ്സ്‌ റൂം ഉൽഘടനം ചെയ്തു

cntv team by cntv team
August 20, 2025
in UPDATES
A A
കാളാച്ചാൽ കൊടക്കാട്ടുകുന്നിലെ ബദറുൽ ഹുദ മദ്രസയിൽ സ്മാർട്ട്‌ ക്ലാസ്സ്‌ റൂം ഉൽഘടനം ചെയ്തു
0
SHARES
427
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:കാളാച്ചാൽ കൊടക്കാട്ട്ക്കുന്നിലെ പ്രവാസി സഹോദരങ്ങളും നാട്ടുകാരും ചേർന്ന് ബദറുൽ ഹുദാ മദ്രസയുടെ കെട്ടിടത്തിൽ നിര്‍മിച്ച സ്മാര്‍ട്ട് റൂം സെക്രട്ടറി കെ വി ഷൗക്കത്തലി ഉൽഘാടനം ചെയ്തു.ആധുനിക കാലഘട്ടത്തിൽ ദീനി പഠനം വിദ്യാർത്ഥികൾക്ക് സ്വയത്തമാക്കാനും ആസ്വാദകരമാവാനും
മദ്രസകളിൽ സ്മാർട്ട് ക്ലാസ്സ് റൂം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാവേണ്ടത് അനിവാര്യമാണന്നും ലോകത്തെ സാധ്യതകളെല്ലാം ഉപയോഗിക്കാൻ സഹായിക്കുന്ന വിധത്തിലുള്ള അറിവുകൾ കുട്ടികൾക്ക് ലഭിക്കാനുമാണ് ഇത്തരം സ്മാർട്ട് ക്ലാസ് റൂമുകൾ ഒരുക്കുന്നതെന്ന് അദ്ധേഹം പറഞ്ഞു.ഫാസൽ റഹ്മാൻ സഅദി സ്വാഗതം പറഞ്ഞു.ബദറുൽ ഹുദാ മദ്രസ പ്രഡിഡന്റ് പിവി ഹമീദ് അധ്യക്ഷത വഹിച്ചു.അലവികുട്ടി മുസ്‌ലിയാർ പ്രാർത്ഥന നടത്തി.ആദിൽ മുബാറക്ക് വാഫി പ്രസംഗിച്ചു.മുഹമ്മദ്‌ ശാമിൽ നന്ദിയും പറഞ്ഞു

Related Posts

കൂട്ടുകാരെ മെസേജ് അയച്ച് താന്‍ മരിക്കാന്‍ പോകുകയാണെന്ന് അറിയിച്ചശേഷം 18കാരന്‍ തൂങ്ങിമരിച്ചു
UPDATES

June 28, 2026
9
മാനവം സാംസ്കാരിക കൂട്ടായ്മ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നതിനായി വിജയോത്സവം സംഘടിപ്പിച്ചു

3
പൊന്നാനിയിലേക്ക് അനുവദിച്ച കെഎസ്ആർടിസി ബസ്സുകൾ നൗഷാദ്അലി എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു

ചങ്ങരംകുളത്തിന് അഭിമാനമായി എൻ. ജയൻ;ഐഎസ്ആർഒയുടെ എൽ.പി.എസ്.സി ഡയറക്ടർ

4
കക്കിടിപ്പുറം കെ.വി. യു.പി. സ്കൂളിൽ ലഹരിവിരുദ്ധ ക്ലാസും സൈക്കിൾ റാലിയും നടത്തി

മൂക്കുതല സ്കൂളിൽ പുതുതായി നിർമ്മിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനവും വിജയോത്സവവും നടന്നു

Next Post
കാലടിത്തറ വടക്കേ മണലിയാർ കാവ് ഭഗവതി ക്ഷേത്രത്തിൽ നിറപുത്തരി മഹോത്സവം നടന്നു

Recent News

കൂട്ടുകാരെ മെസേജ് അയച്ച് താന്‍ മരിക്കാന്‍ പോകുകയാണെന്ന് അറിയിച്ചശേഷം 18കാരന്‍ തൂങ്ങിമരിച്ചു

കൂട്ടുകാരെ മെസേജ് അയച്ച് താന്‍ മരിക്കാന്‍ പോകുകയാണെന്ന് അറിയിച്ചശേഷം 18കാരന്‍ തൂങ്ങിമരിച്ചു

June 28, 2026
9
മാനവം സാംസ്കാരിക കൂട്ടായ്മ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നതിനായി വിജയോത്സവം സംഘടിപ്പിച്ചു

മാനവം സാംസ്കാരിക കൂട്ടായ്മ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നതിനായി വിജയോത്സവം സംഘടിപ്പിച്ചു

June 28, 2026
3
പൊന്നാനിയിലേക്ക് അനുവദിച്ച കെഎസ്ആർടിസി ബസ്സുകൾ നൗഷാദ്അലി എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു

പൊന്നാനിയിലേക്ക് അനുവദിച്ച കെഎസ്ആർടിസി ബസ്സുകൾ നൗഷാദ്അലി എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു

June 28, 2026
3
ചങ്ങരംകുളത്തിന് അഭിമാനമായി എൻ. ജയൻ;ഐഎസ്ആർഒയുടെ എൽ.പി.എസ്.സി ഡയറക്ടർ

ചങ്ങരംകുളത്തിന് അഭിമാനമായി എൻ. ജയൻ;ഐഎസ്ആർഒയുടെ എൽ.പി.എസ്.സി ഡയറക്ടർ

June 28, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025