• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Jobs

ഏഴാം ക്ലാസ് പാസായവർക്ക് സർക്കാർ ജോലി; പ്രായപരിധി 50, ഉടൻ അപേക്ഷിക്കൂ

cntv team by cntv team
August 20, 2025
in Jobs
A A
ഏഴാം ക്ലാസ് പാസായവർക്ക് സർക്കാർ ജോലി; പ്രായപരിധി 50, ഉടൻ അപേക്ഷിക്കൂ
0
SHARES
903
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഏഴാം ക്ലാസ് പാസായവർക്ക് തൊഴിലവസരം. പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡിൽ വർക്കർ തസ്‌തികയിലാണ് ഒഴിവുള്ളത്. ഇത് സംബന്ധിച്ച വിജ്ഞാപനം പ്ലാന്റേഷൻ കോർപ്പറേഷൻ പുറത്തിറക്കി. സംസ്ഥാനത്തുടനീളം 460 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. രാജപുരം – 75, ഓയിൽ പാം – 13, നിലമ്പൂർ -92, മണ്ണാർക്കാട് – 60, കൊടുമൺ – 55, ചന്ദനപ്പള്ളി – 90, തണ്ണിത്തോട് – 50, അതിരപ്പള്ളി -25 എന്നിങ്ങനെയാണ് ഒഴിവുകൾ.ഓഗസ്റ്റ് 30 ആണ് അപേക്ഷകൾ അയക്കേണ്ട അവസാന തീയതി. തപാൽ വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്. അപേക്ഷകരുടെ പ്രായം 18ൽ കുറയാനോ 50ൽ കൂടാനോ പാടില്ല. എസ്‌സി/ എസ്‌ടി/ഒബിസി വിഭാഗത്തിൽപ്പെട്ടവർക്ക് പ്രായപരിധിയിൽ നിയമാനുസൃത ഇളവ് ലഭിക്കും. റബ്ബർ തോട്ടം മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയമുള്ളവർക്കും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. അപേക്ഷകർക്ക് ബിരുദം ഉണ്ടായിരിക്കാൻ പാടില്ല. ബിരുദം നേടിയിട്ടില്ല എന്ന് വ്യക്തമാക്കുന്ന ഒരു സമ്മതപത്രവും സമർപ്പിക്കണം. തോട്ടങ്ങളിൽ ജോലി ചെയ്യാൻ ശാരീരികമായി യോഗ്യതയുള്ളവരായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാനദണ്ഡപ്രകാരമുള്ള ശമ്പളം ലഭിക്കും. ഇവർക്ക് നേത്ര പരിശോധന, ബിഎംഐ ടെസ്റ്റ്, അഭിമുഖം എന്നിവ ഉണ്ടായിരിക്കും. അഭിമുഖത്തിന്റെ സമയത്ത് യോഗ്യത, പ്രായം, ജാതി എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.

Related Posts

ചോദ്യപേപ്പർ മാറി നൽകി; പിഎസ്‌സി പത്താം ക്ലാസ് പ്രിലിമിനറി പരീക്ഷ അവസാനനിമിഷം റദ്ദാക്കി
Jobs

ചോദ്യപേപ്പർ മാറി നൽകി; പിഎസ്‌സി പത്താം ക്ലാസ് പ്രിലിമിനറി പരീക്ഷ അവസാനനിമിഷം റദ്ദാക്കി

July 18, 2026
71
ഇന്ത്യൻ റെയിൽവേയിൽ ജോലിനേടാൻ മികച്ച അവസരം; ആയിരക്കണക്കിന് ഒഴിവുകൾ, ഉടൻ അപേക്ഷിക്കൂ
Jobs

ഇന്ത്യൻ റെയിൽവേയിൽ ജോലിനേടാൻ മികച്ച അവസരം; ആയിരക്കണക്കിന് ഒഴിവുകൾ, ഉടൻ അപേക്ഷിക്കൂ

June 30, 2026
48
+2 പാസായവരാണോ? 66,800 രൂപ വരെ ശമ്പളവുമായി കേരള പൊലീസില്‍ ചേരാം, വനിതകള്‍ക്കും അവസരം
Jobs

+2 പാസായവരാണോ? 66,800 രൂപ വരെ ശമ്പളവുമായി കേരള പൊലീസില്‍ ചേരാം, വനിതകള്‍ക്കും അവസരം

June 25, 2026
276
റെയിൽവേയിൽ അപ്രൻ്റീസാവാൻ അവസരം
Jobs

റെയിൽവേയിൽ അപ്രൻ്റീസാവാൻ അവസരം

May 11, 2026
82
എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് ജോബ് ഇന്റര്‍വ്യൂ മാര്‍ച്ച് ഏഴിന് നടക്കും
Jobs

എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് ജോബ് ഇന്റര്‍വ്യൂ മാര്‍ച്ച് ഏഴിന് നടക്കും

March 3, 2026
541
ഫാർമസിസ്റ്റ് ഇന്റർവ്യൂ
Jobs

ഫാർമസിസ്റ്റ് ഇന്റർവ്യൂ

March 3, 2026
64
Next Post
റാപ്പര്‍ വേടന് താത്കാലിക ആശ്വാസം; ബലാത്സംഗക്കേസിൽ കേസ് വീണ്ടും പരിഗണിക്കുന്നതുവരെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

റാപ്പര്‍ വേടന് താത്കാലിക ആശ്വാസം; ബലാത്സംഗക്കേസിൽ കേസ് വീണ്ടും പരിഗണിക്കുന്നതുവരെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

Recent News

കുറ്റിപ്പുറത്തു ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

കുറ്റിപ്പുറത്തു ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

August 15, 2026
84
ചാലിശ്ശേരി പഞ്ചായത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ചാലിശ്ശേരി പഞ്ചായത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

August 15, 2026
3
രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യം സമുചിതമായി ആഘോഷിച്ച് സ്പോട്ട് കുമരനല്ലൂരും സ്പോട്ട് ഫിറ്റും

രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യം സമുചിതമായി ആഘോഷിച്ച് സ്പോട്ട് കുമരനല്ലൂരും സ്പോട്ട് ഫിറ്റും

August 15, 2026
3
സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്; 22 ശതമാനം മഴ കുറഞ്ഞു, ഏറ്റവും കുറവ് വയനാടും ഇടുക്കിയും

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്; 22 ശതമാനം മഴ കുറഞ്ഞു, ഏറ്റവും കുറവ് വയനാടും ഇടുക്കിയും

August 15, 2026
11
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025