• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 20, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ചങ്ങരംകുളം കോക്കൂരില്‍ വിദ്യാര്‍ത്ഥിയെ കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Shifas by Shifas
August 19, 2025
in Kerala, Local News
A A
ചങ്ങരംകുളം കോക്കൂരില്‍ വിദ്യാര്‍ത്ഥിയെ കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
0
SHARES
6.7k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:കോക്കൂരില്‍ വിദ്യാര്‍ത്ഥിയെ കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കോക്കൂര്‍ തെക്കുമുറി വാളത്ത് വളപ്പില്‍ രവീന്ദ്രന്റെ മകള്‍ കാവ്യ(21) ആണ് മരിച്ചത്.തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.കാവ്യ കിടപ്പ് മുറിയില്‍ കയറി വാതിലടക്കുകയായിരുന്നു.ഏറെ നേരം കഴിഞ്ഞ് കാണാതെ വന്നതോടെ വീട്ടുകാര്‍ നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.ഉടനെ ചങ്ങരംകുളത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.എറണാംകുളത്ത് ലൊജിസ്റ്റിക് വിദ്യാര്‍ത്ഥിയായിരുന്ന കാവ്യ രണ്ടാഴ്ച മുമ്പാണ് വീട്ടിലേക്ക് വന്നത്.ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ചങ്ങരംകുളം എസ്ഐ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി.മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.സംഭവത്തില്‍ ചങ്ങരംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Posts

കേരസൂര്യ, കേര ഹരിതം, കുട്ടനാടന്‍ കേര; വ്യാജനിൽ കടുപ്പിച്ച് സർക്കാർ, പിടിച്ചെടുത്തത് 17,000 ലിറ്റർ വ്യാജ വെളിച്ചെണ്ണ
Kerala

കേരസൂര്യ, കേര ഹരിതം, കുട്ടനാടന്‍ കേര; വ്യാജനിൽ കടുപ്പിച്ച് സർക്കാർ, പിടിച്ചെടുത്തത് 17,000 ലിറ്റർ വ്യാജ വെളിച്ചെണ്ണ

August 19, 2025
138
നിര്‍ണായക നീക്കം: സിസ തോമസിനെതിരെ പ്രമേയം പാസാക്കി ഡിജിറ്റല്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് ഗവേണേഴ്‌സ്
Kerala

നിര്‍ണായക നീക്കം: സിസ തോമസിനെതിരെ പ്രമേയം പാസാക്കി ഡിജിറ്റല്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് ഗവേണേഴ്‌സ്

August 19, 2025
53
ബലാത്സംഗക്കേസ്: വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
Kerala

ബലാത്സംഗക്കേസ്: വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

August 19, 2025
272
മകളുടെ വിവാഹം അടുത്ത മാസം, റോഡ് മുറിച്ചു കടക്കുമ്പോൾ കാറിടിച്ച് മരിച്ച മലയാളിയുടെ കുടുംബത്തിന് 95 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് അബുദാബി കോടതി
Highlights

മകളുടെ വിവാഹം അടുത്ത മാസം, റോഡ് മുറിച്ചു കടക്കുമ്പോൾ കാറിടിച്ച് മരിച്ച മലയാളിയുടെ കുടുംബത്തിന് 95 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് അബുദാബി കോടതി

August 19, 2025
811
‘കുട്ടികൾക്കെതിരായ അതിക്രമം വച്ചുപൊറുപ്പിക്കില്ല, 9 അധ്യാപകരെ പിരിച്ചുവിട്ടു, ഇനിയും നടപടിയുണ്ടാകും’; മന്ത്രി വി ശിവൻകുട്ടി
Kerala

‘കുട്ടികൾക്കെതിരായ അതിക്രമം വച്ചുപൊറുപ്പിക്കില്ല, 9 അധ്യാപകരെ പിരിച്ചുവിട്ടു, ഇനിയും നടപടിയുണ്ടാകും’; മന്ത്രി വി ശിവൻകുട്ടി

August 19, 2025
78
ഇത് ചരിത്രം…സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമായി കേരളം’: എം ബി രാജേഷ്
Kerala

ഇത് ചരിത്രം…സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമായി കേരളം’: എം ബി രാജേഷ്

August 19, 2025
29
Next Post
ലോക ഫോട്ടോഗ്രഫി ദിനം: പൊന്നാനി സ്വദേശി അഭിലാഷ് വിശ്വയ്ക്ക് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം

ലോക ഫോട്ടോഗ്രഫി ദിനം: പൊന്നാനി സ്വദേശി അഭിലാഷ് വിശ്വയ്ക്ക് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം

Recent News

കേരസൂര്യ, കേര ഹരിതം, കുട്ടനാടന്‍ കേര; വ്യാജനിൽ കടുപ്പിച്ച് സർക്കാർ, പിടിച്ചെടുത്തത് 17,000 ലിറ്റർ വ്യാജ വെളിച്ചെണ്ണ

കേരസൂര്യ, കേര ഹരിതം, കുട്ടനാടന്‍ കേര; വ്യാജനിൽ കടുപ്പിച്ച് സർക്കാർ, പിടിച്ചെടുത്തത് 17,000 ലിറ്റർ വ്യാജ വെളിച്ചെണ്ണ

August 19, 2025
138
ബെറ്റിങ് ആപ്പുകൾക്ക് പിടിവീഴും, ശിക്ഷയും; ഓണ്‍ലൈന്‍ ഗെയ്മിങ് ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ബെറ്റിങ് ആപ്പുകൾക്ക് പിടിവീഴും, ശിക്ഷയും; ഓണ്‍ലൈന്‍ ഗെയ്മിങ് ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

August 19, 2025
46
നിര്‍ണായക നീക്കം: സിസ തോമസിനെതിരെ പ്രമേയം പാസാക്കി ഡിജിറ്റല്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് ഗവേണേഴ്‌സ്

നിര്‍ണായക നീക്കം: സിസ തോമസിനെതിരെ പ്രമേയം പാസാക്കി ഡിജിറ്റല്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് ഗവേണേഴ്‌സ്

August 19, 2025
53
നിമിഷപ്രിയയുടെ പേരില്‍ നടക്കുന്ന പണപ്പിരിവ് തട്ടിപ്പ്; വ്യക്തത വരുത്തി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

നിമിഷപ്രിയയുടെ പേരില്‍ നടക്കുന്ന പണപ്പിരിവ് തട്ടിപ്പ്; വ്യക്തത വരുത്തി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

August 19, 2025
152
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025