• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, November 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി;എസ് കാർത്തികേയൻ പുതിയ എക്സൈസ് കമ്മീഷണർ, സിറാം സാംബശിവ റാവുവിന് പകരമാണ് നിയമനം

ckmnews by ckmnews
November 12, 2026
in UPDATES
A A
ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി;എസ് കാർത്തികേയൻ പുതിയ എക്സൈസ് കമ്മീഷണർ, സിറാം സാംബശിവ റാവുവിന് പകരമാണ് നിയമനം
0
SHARES
1
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: IAS തലപ്പത്ത് വീണ്ടും അഴിച്ചു പണി. എസ് കാർത്തികേയൻ പുതിയ എക്സൈസ് കമ്മീഷണർ. സിറാം സാംബശിവ റാവുവിന് പകരമാണ് നിയമനം. ജലവിഭവ വകുപ്പിന്റെ സ്പെഷ്യൽ സെക്രട്ടറിയായും കാർത്തികേയന് നിയമനം നൽകി. ശർമ്മിള മേരി ജോസഫിനു KTDFC യുടെ അധിക ചുമതല നൽകി.എൻ പ്രശാന്തിന് കെഎസ്ഇബി ചെയർമാൻ സ്ഥാനത്തിന് പുറമെ മൃഗശാല, മ്യൂസിയം, പുരാവസ്തു വകുപ്പിന്റെ അധിക ചുമതലകളും നൽകി.

എം ജി രാജമാണിക്യത്തിനു ഇൻഫർമേഷൻ കേരള മിഷന്റെ അധിക ചുമതല നൽകി. ഗോപാലകൃഷ്ണൻ ഐഎസിനെ മൃഗശാല മ്യൂസിയം പുരാവസ്തു വകുപ്പിന്റെ അധിക ചുമതലയിൽ നിന്ന് ഒഴിവാക്കി. ഡി ബാലമുരളിക്ക് കെ എം എസ് സി എൽ മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല നൽകി. ഭക്ഷ്യ സിവിൽ സപ്ലൈസ് ഉപഭോക്തൃകാര്യ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി കൂടിയാണ് ഡി ബാലമുരളി.

സുഹാസ്.എസ് ഐ.റ്റി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയാകും. അബ്ദുൽ നാസർ.ബി സഹകരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയാകും. സുഭാഷ്.ടി.വി കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയാകും. KMSCL എം.ഡി ആയുള്ള നിയമനം സുഭാഷ് ടി.വി അംഗീകരിച്ചിരുന്നില്ല. അഫ്‌സാന പർവീൻ മിൽമ മാനേജിങ് ഡയറക്ടറായും നിയമനം നൽകി.

Related Posts

സർക്കാരിന് അടിച്ചമർത്താനാകില്ല, ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു’; വളർമതി വീണ്ടും സമരപ്പന്തലിൽ
UPDATES

സർക്കാരിന് അടിച്ചമർത്താനാകില്ല, ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു’; വളർമതി വീണ്ടും സമരപ്പന്തലിൽ

November 12, 2026
2
വളർമതിക്ക് പിന്തുണമായി പ്രതിപക്ഷം; എൽപിഎസ്ടി സമര വേദി സന്ദർശിച്ച് എംവി ഗോവിന്ദനും വി മുരളീധരനും അടക്കമുള്ള നേതാക്കൾ

ഉദ്യോഗസ്ഥ സുരക്ഷയിൽ മിൽമ നെയ്യ് ശബരിമലയിലേക്ക്; ആദ്യ ഘട്ടത്തിൽ എത്തുന്നത് 5000 ലിറ്റർ നെയ്യ്

നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ മുഖ്യമന്ത്രി ആയതിനുശേഷം വി.ഡി സതീശന് കഴിയുന്നില്ല, LPST സമരപ്പന്തൽ ഞങ്ങൾ സംരക്ഷിക്കും: ചിന്ത ജെറോം

37
അഴിമതി തടയാൻ വ്യക്തിമാറ്റം മാത്രം പോരാ;ഭരണചട്ടങ്ങളിലും മാറ്റം വേണം’മാറഞ്ചേരിയിൽ സംവാദവും ‘നീളെ തുഴഞ്ഞ ദൂരങ്ങൾ’ നാലാം പതിപ്പ് പ്രകാശനവും നവംബർ 14ന്

20
രാവിലെ സ്കൂളിലേക്ക് പോയ പെൺകുട്ടിയെ ലോട്ടറി കടയിലേക്ക് വിളിച്ചു കയറ്റി പീഡിപ്പിക്കാൻ ശ്രമം; വയോധികന് 14 വർഷം തടവും പിഴയും

113

Recent News

ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി;എസ് കാർത്തികേയൻ പുതിയ എക്സൈസ് കമ്മീഷണർ, സിറാം സാംബശിവ റാവുവിന് പകരമാണ് നിയമനം

ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി;എസ് കാർത്തികേയൻ പുതിയ എക്സൈസ് കമ്മീഷണർ, സിറാം സാംബശിവ റാവുവിന് പകരമാണ് നിയമനം

November 12, 2026
1
സർക്കാരിന് അടിച്ചമർത്താനാകില്ല, ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു’; വളർമതി വീണ്ടും സമരപ്പന്തലിൽ

സർക്കാരിന് അടിച്ചമർത്താനാകില്ല, ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു’; വളർമതി വീണ്ടും സമരപ്പന്തലിൽ

November 12, 2026
2
വളർമതിക്ക് പിന്തുണമായി പ്രതിപക്ഷം; എൽപിഎസ്ടി സമര വേദി സന്ദർശിച്ച് എംവി ഗോവിന്ദനും വി മുരളീധരനും അടക്കമുള്ള നേതാക്കൾ

വളർമതിക്ക് പിന്തുണമായി പ്രതിപക്ഷം; എൽപിഎസ്ടി സമര വേദി സന്ദർശിച്ച് എംവി ഗോവിന്ദനും വി മുരളീധരനും അടക്കമുള്ള നേതാക്കൾ

November 12, 2026
2
ഉദ്യോഗസ്ഥ സുരക്ഷയിൽ മിൽമ നെയ്യ് ശബരിമലയിലേക്ക്; ആദ്യ ഘട്ടത്തിൽ എത്തുന്നത് 5000 ലിറ്റർ നെയ്യ്

ഉദ്യോഗസ്ഥ സുരക്ഷയിൽ മിൽമ നെയ്യ് ശബരിമലയിലേക്ക്; ആദ്യ ഘട്ടത്തിൽ എത്തുന്നത് 5000 ലിറ്റർ നെയ്യ്

November 12, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025