• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

ലീ​ഡും വിജയവും കൈവിട്ടു; ലാ ലി​ഗയിൽ തോറ്റുതുടങ്ങി അത്ലറ്റികോ മാഡ്രിഡ്

cntv team by cntv team
August 18, 2025
in Sports
A A
ലീ​ഡും വിജയവും കൈവിട്ടു; ലാ ലി​ഗയിൽ തോറ്റുതുടങ്ങി അത്ലറ്റികോ മാഡ്രിഡ്
0
SHARES
6
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പുതിയ ലാ ലി​ഗ സീസണിൽ അത്ലറ്റികോ മാഡ്രിഡിന് തോൽവിയോടെ തുടക്കം. എസ്പാന്യോളിനെതിരെ നടന്ന ആദ്യ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് അത്ലറ്റികോ പരാജയം വഴങ്ങിയത്. ഒരു ​ഗോളിന് മുന്നിട്ടുനിന്ന ശേഷമായിരുന്നു അത്ലറ്റികോ അടിയറവ് പറഞ്ഞത്.എസ്പാന്യോളിന്റെ തട്ടകത്തിൽ നടന്ന പോരാട്ടത്തിൽ അത്ലറ്റികോ മാഡ്രിഡാണ് ആദ്യം ലീഡെടുത്തത്. 37-ാം മിനിറ്റിൽ സൂപ്പർ താരം ജൂലിയൻ അൽവാരസാണ് അത്ലറ്റികോയെ മുന്നിലെത്തിച്ചത്. ആദ്യപകുതിയിൽ ഈ ലീഡ് കാത്തുസൂക്ഷിക്കാനും അത്ലറ്റികോയ്ക്ക് സാധിച്ചു.എന്നാൽ രണ്ടാം പകുതിയിൽ എസ്പാന്യോളിന്റെ തിരിച്ചുവരവാണ് കണ്ടത്. 73-ാം മിനിറ്റിൽ മി​ഗ്വൽ റൂബിയോയിലൂടെ എസ്പാന്യോൾ ഒപ്പമെത്തി. 84-ാം മിനിറ്റിൽ‌ പെര മില്ല എസ്പാന്യോളിന്റെ വിജയ​ഗോളും നേടി.

Related Posts

ദേശീയ ടീം ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോയ്ക്ക് 30 ദിവസം വിലക്ക്, 255 യൂറോ പിഴയും
Sports

ദേശീയ ടീം ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോയ്ക്ക് 30 ദിവസം വിലക്ക്, 255 യൂറോ പിഴയും

October 20, 2026
28
എംബാപ്പെയുടെ ഇരട്ടഗോളിൽ റയലിന് വിജയം, ആറാം വിജയവുമായി ആഴ്‌സണൽ, സമനിലയിൽ കുരുങ്ങി യുണൈറ്റഡ്
Sports

എംബാപ്പെയുടെ ഇരട്ടഗോളിൽ റയലിന് വിജയം, ആറാം വിജയവുമായി ആഴ്‌സണൽ, സമനിലയിൽ കുരുങ്ങി യുണൈറ്റഡ്

October 19, 2026
14
പരമ്പര സ്വന്തമാക്കാൻ ഇന്ത്യ;നാലാം ടി20 ഇന്ന്
Sports

പരമ്പര സ്വന്തമാക്കാൻ ഇന്ത്യ;നാലാം ടി20 ഇന്ന്

October 14, 2026
47
‘പരിശീലകൻ വാക്ക് പാലിച്ചില്ല’; ടീം ക്യാമ്പ് വിട്ടതിന്റെ കാരണം പറഞ്ഞ് റൊണാൾഡോ
Sports

‘പരിശീലകൻ വാക്ക് പാലിച്ചില്ല’; ടീം ക്യാമ്പ് വിട്ടതിന്റെ കാരണം പറഞ്ഞ് റൊണാൾഡോ

October 7, 2026
58
ഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കം
International

ഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കം

October 7, 2026
1
​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും
National

​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും

October 6, 2026
62
Next Post
ലീ​ഡും വിജയവും കൈവിട്ടു; ലാ ലി​ഗയിൽ തോറ്റുതുടങ്ങി അത്ലറ്റികോ മാഡ്രിഡ്

ലീ​ഡും വിജയവും കൈവിട്ടു; ലാ ലി​ഗയിൽ തോറ്റുതുടങ്ങി അത്ലറ്റികോ മാഡ്രിഡ്

Recent News

ഒറ്റപ്പാലത്ത് അനധികൃത പടക്കശേഖരം പൊട്ടിത്തെറിച്ച് വീട് തകർന്നു, രണ്ടുപേർക്ക് പരിക്ക്

ഒറ്റപ്പാലത്ത് അനധികൃത പടക്കശേഖരം പൊട്ടിത്തെറിച്ച് വീട് തകർന്നു, രണ്ടുപേർക്ക് പരിക്ക്

October 22, 2026
20
സ്വർണവിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 1,240 രൂപ

സ്വർണവിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 1,240 രൂപ

October 22, 2026
55
ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് കാസർകോട്ടേക്ക് നീട്ടിയേക്കും

ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് കാസർകോട്ടേക്ക് നീട്ടിയേക്കും

October 22, 2026
4
ഖത്തർ കെഎംസിസി ഓഫീസിലെ 8 കോടിയുടെ കവർച്ച; വൻ വഴിത്തിരിവ്, ബിജെപി നേതാവ് കീഴടങ്ങി

ഖത്തർ കെഎംസിസി ഓഫീസിലെ 8 കോടിയുടെ കവർച്ച; വൻ വഴിത്തിരിവ്, ബിജെപി നേതാവ് കീഴടങ്ങി

October 22, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025